Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

സൈക്കിള്‍ എന്ന ജനകീയ വാഹനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 12:52 am IST
in Special Article

കഴിഞ്ഞ ദിവസം ഒരു പരിചയക്കാരന്‍ സൈക്കിള്‍ ചവിട്ടി മുന്നില്‍ വന്ന് കയറാന്‍ പറഞ്ഞു. കുറെക്കാലത്തിനു ശേഷം സൈക്കിളിന്റെ പിന്നില്‍ കയറുകയാണ്. തിരക്കൊഴിഞ്ഞ ഒരിടത്തു നിര്‍ത്തി, പിന്നെസംസാരമായി. സത്യത്തില്‍ റ്റൂ വീലര്‍ എന്നു പറഞ്ഞാല്‍ സൈക്കിളല്ലേ, അയാള്‍ ചോദിച്ചു. സംഗതി ശരിയാണ്. ഇന്നത്തെ റ്റൂ വീലറിന്റെ ആദ്യ പതിപ്പ് സൈക്കില്‍ തന്നെ. അയാളുടേത് പഴയൊരു റാലി സൈക്കിളാണ്. ഇന്നത് കിട്ടാന്‍ വഴിയില്ല. അയാളുടെ അച്ഛന്റെ വണ്ടിയാണ്. പത്തന്‍പതു വര്‍ഷത്തെ പഴക്കം കാണും. ഇപ്പോഴും കുഴപ്പമൊന്നുമില്ല. തുടച്ചു എണ്ണയിട്ടുകൊണ്ടു നടക്കുകയാണ്.

അയാള്‍ പോയിട്ടും കുറെ നേരത്തേക്കു സൈക്കിള്‍ വിചാരമായിരുന്നു. സൈക്കിള്‍ പോലെ മനുഷ്യനെ സ്വാധീനിച്ച മറ്റൊരു പൊതുവണ്ടിയില്ല. അതു സാധാരണക്കാരന്റെ വാഹനം എന്നപേരില്‍ അന്നും ഇന്നും സര്‍വവ്യാപിയാണ്. ഇടക്കാലത്ത് സൈക്കിളിന് ഒരു ചൊട്ടലുണ്ടായി. ബൈക്കും സ്‌ക്കൂട്ടറുമൊക്കെ സൈക്കിളിന്റെ സ്ഥാനം ഏറ്റെടുത്തു. കൂടുതല്‍ ദൂരത്തിലും വേഗത്തിലും പോകാനും സൗകര്യമായി. ബൈക്ക് ഒരു വലിമയും സൈക്കിള്‍ കുറവുമൊക്കയായി തോന്നിയതും ഈ ബൈക്കു കമ്പത്തിനു പിന്നിലുണ്ടാകാം.

എന്നാല്‍ അടുത്തകാലത്തു പലതുകൊണ്ടും സൈക്കിള്‍പ്രേമം ശക്തമായിട്ടുണ്ട്. ഒരു ചുറ്റുവട്ടത്തില്‍ പോയിവരാനും എണ്ണക്കാശില്ലാതെയും ശരീരവ്യായാമത്തിനുമൊക്കയായി പ്രായഭേദമന്യേ പലരും ഇന്നു സൈക്കിള്‍ ഉപയോഗിക്കുന്നുണ്ട്. ജീവിത ശൈലീരോഗത്തിന്റെ പേരില്‍ ശരീരമനക്കിയുള്ള ചില വ്യായാമത്തിനു ഡോക്ടര്‍മാര്‍ സൈക്കിള്‍ സവാരി നിര്‍ദേശിക്കുന്നുമുണ്ട്. സൈക്കിള്‍ ചവിട്ടിയാല്‍ ശരീരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളും തന്നെ ഇളകും.

എത്ര തിരക്കുണ്ടായാലും വളച്ചും തിരിച്ചും വെട്ടിച്ചുമൊക്കെ സൈക്കിള്‍ യാത്രക്കാരനു വഴിത്തടസത്തില്‍ നിന്നും രക്ഷപെടാം. മറ്റു വാഹനങ്ങള്‍ക്കുള്ളപോലെ റിപ്പയറിങ്ങിനും മറ്റുമായി പാഴ്‌ചെലവുകളുമില്ല. എവിടേയും കൊണ്ടുപോകാം ഒതുങ്ങിയിരുന്നുകൊള്ളും എന്നിങ്ങനെ ബാധ്യതയില്ലാത്ത സൗകര്യങ്ങളുമുണ്ട്.

ഇന്ന് സൈക്കിള്‍ ഒരു ശീലമാക്കൂ എന്ന് ആരും പ്രഖ്യാപിക്കാതെ തന്നെ സ്‌ക്കൂള്‍ കുട്ടികളില്‍ ആണ്‍-പെണ്‍ വ്യത്യാസങ്ങളില്ലാതെ സൈക്കിള്‍ സ്വാഭാവികമായൊരു വാഹനമായിട്ടുണ്ട്. എവിടേയും ഇന്നു സ്‌ക്കൂള്‍ വിട്ടുകഴിഞ്ഞാല്‍ സൈക്കിളിന്റെ ഒരുഘോഷയാത്ര തന്നെ കാണാന്‍ കഴിയും. ചില സംസ്ഥാനങ്ങളില്‍ ചില രാഷ്‌ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും സര്‍ക്കാര്‍ തന്നെയും ചില മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികള്‍ക്കു സൈക്കിള്‍ വിതരണം ചെയ്യുന്നുമുണ്ട്.

സൈക്കിള്‍ ചരിത്രം രസകരമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പാതിയില്‍ തന്നെ ലോകത്തെമ്പാടും സൈക്കിള്‍ നിര്‍മാണം ശക്തമായിരുന്നു. അമേരിക്കയില്‍ എല്ലാവരുടേയും വാഹനമെന്ന നിലയില്‍ പിന്നീട് സൈക്കിളിന് വലിയ പ്രചാരമായിരുന്നു. പുരുഷന്മാരോടൊപ്പം സ്ത്രീകളും വന്‍തോതില്‍ സൈക്കിള്‍ സവാരി നടത്തിയിരുന്നു. അതു പിന്നെ സ്ത്രീ സൈക്കിളിനു തന്നെ രൂപം നല്‍കി.

സൈക്കിള്‍ ക്‌ളബുകള്‍ അമേരിക്കയിലും യൂറോപ്പിലും അങ്ങോളമിങ്ങോളം അന്നുണ്ടായിരുന്നു. ബ്രിട്ടണ്‍.നെതര്‍ലന്റ്, ഡച്ചു കമ്പനികള്‍ സൈക്കിള്‍ നിര്‍മാണ രംഗത്തെ മുടിചൂടാ മന്നന്മാരായിരുന്നു. ബ്രിട്ടണില്‍ നിന്നുള്ള കരാറനുസരിച്ച് സൈക്കില്‍ പാര്‍ട്ട്‌സിന്റെ നിര്‍മ്മാണം ഡച്ചു കമ്പനികള്‍ ഏറ്റെടുത്തിരുന്നു. ആധുനിക കാലത്ത് ചൈന സൈക്കില്‍ നിര്‍മാണത്തിന്റെ മുഖ്യകേന്ദ്രമായി. സൈക്കിളില്‍ ദേശം ചുറ്റിയവരും ലോകം ചുറ്റിയവരും അനേകം.

1920ല്‍ ആറ് ഭാരതീയര്‍ 71000 കിലോ മീറ്റര്‍ സഞ്ചരിച്ച് ലോകം ചുറ്റുകയുണ്ടായി. രണ്ടു ചക്രം ഉരുണ്ടുപോയി സ്ഥലങ്ങള്‍ പിന്നിലാക്കി മുന്നോട്ടു പായുന്ന സൈക്കിള്‍ സവാരിയുടെ പുതു വിശേഷങ്ങള്‍ ഇനിയും കേള്‍ക്കാനിരിക്കുന്നതേയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

India

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

India

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

India

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

India

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.