Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയല്‍പക്കത്തെ അത്ഭുതങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 12:10 am IST
in India

തിരുവനന്തപുരം: തമിഴ്‌നാട് രാഷ്‌ട്രീയം എന്നും കൗതുകമുള്ളതാണ്. അരനൂറ്റാണ്ടിന് മുമ്പ് സി.എന്‍. അണ്ണാദുരൈയുടെ മുന്‍കൈയോടെ ദ്രാവിഡ പാര്‍ട്ടി രൂപീകൃതമായതോടെ ദേശീയ രാഷ്‌ട്രീയപാര്‍ട്ടികല്‍ക്ക് തമിഴ്‌നാട് ബാലികേറാമലയായി. പി.എസ്. കുമാരസ്വാമി രാജയ്‌ക്കും സി. രാജഗോപാലാചാരിക്കും കെ. കാമരാജിനും എം. ഭക്തവത്സലത്തിനും ശേഷം തമിഴകത്തെ ഭരണം ആരു നയിക്കണമെന്ന് നിശ്ചയിച്ചത് ദ്രാവിഡ പാര്‍ട്ടിയാണ്.

ഡിഎംകെയ്‌ക്ക് ശേഷം എഐഎഡിഎംകെ ഒന്നുകില്‍ കരുണാനിധി അല്ലെങ്കില്‍ ജയലളിത. ഇതായിരുന്നു കണ്ടുവന്നത്. കരുണാനിധി സജീവ രാഷ്‌ട്രീയത്തോട് ഏതാണ്ട് വിടപറഞ്ഞ മട്ടാണ്. ഇനിയൊരു അങ്കത്തിന് ബാല്യമില്ലെന്ന് എം. കരുണാനിധിക്കും ഡിഎംകെ പാര്‍ട്ടിക്കും ഏതാണ്ട് ബോദ്ധ്യപ്പെട്ടു. കരുണാനിധിയോളം ജനകീയ അംഗീകാരമില്ലാത്ത എം.കെ. സ്റ്റാലിന് എത്രമാത്രം മാമാങ്കം കാഴ്ചവയ്‌ക്കാന്‍ കഴിയുമെന്ന് പറയാനാവില്ല. ഈ സാഹചര്യത്തിലാണ് ജയലളിതയുടെ നേരവകാശിയായി ശശികല എത്തുന്നത്.

ജയലളിതയുടെ പകരക്കാരനായി മുഖ്യമന്ത്രിസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടിരുന്നത് പനീര്‍ശെല്‍വമാണ്. ജയലളിത ജീവിച്ചിരിക്കുമ്പോഴും മരണപ്പെട്ടപ്പോഴും അതുതന്നെ സംഭവിച്ചു. എന്നാല്‍ ജയലളിതയുടെ വിയോഗം സംഭവിച്ച് മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പ് കണ്ണീരണിഞ്ഞ് കൈകൂപ്പി ഉറ്റതോഴി ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. അന്നേ സംശയമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയായി ശശികല വരുമോ എന്ന്. ഏയ് അങ്ങിനെയൊന്നും സംഭവിക്കില്ലെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് അത്ഭുതപ്പെടുത്തിക്കൊണ്ട് അയല്‍പക്കത്തെ തീരുമാനങ്ങള്‍ വന്നത്.

ജയലളിതയ്‌ക്ക് മുന്നിലെന്ന പോലെ ശശികലയ്‌ക്ക് മുന്നിലും പനീര്‍ശെല്‍വം വിനീത വിധേയനായി. നിയമസഭാകക്ഷി യോഗത്തില്‍ പനീര്‍ശെല്‍വം മുഖ്യമന്ത്രിസ്ഥാനവും രാജിവച്ചു. പിന്നെ ഒട്ടും താമസം ഉണ്ടായില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തു. ഇനി മുഖ്യമന്ത്രിയായി ശശികല സത്യപ്രതിജ്ഞ ചെയ്യുന്ന മുഹൂര്‍ത്തമേ അറിയാനുള്ളൂ. ആറുമാസം തികയും മുമ്പ് നിയമസഭാംഗമായി വിജയിക്കാന്‍ കഴിഞ്ഞാല്‍ തടസ്സങ്ങളെല്ലാം നീങ്ങി.

ജയലളിത ഉറ്റതോഴിമാത്രമല്ല അവരുടെ എല്ലാമെല്ലാമായിരുന്ന ശശികലയെ പെട്ടെന്നൊന്നും തള്ളിപ്പറയാന്‍ നിലവിലെ എംഎല്‍എമാര്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല. പനീര്‍ശെല്‍വന്മാര്‍ ആഗ്രഹിക്കുന്നതെന്തോ അത് സാധിച്ചുകൊടുത്താല്‍ എല്ലാവര്‍ക്കും സന്തോഷവും സംതൃപ്തിയുമാകും. സി. രാജഗോപാലാചാരിയെ പോലെയോ ഭക്തവത്സലത്തെപോലെയോ ഭരണ നൈപുണ്യവും കാമരാജിനെപ്പോലെ പ്രായോഗിക രാഷ്‌ട്രീയമോ വശമില്ലെങ്കിലും തമിഴ് മക്കളുടെ അവശതയും ആവശ്യങ്ങളും ശശികലയ്‌ക്ക് അറിയുമായിരിക്കും.

ജയലളിത പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികള്‍ പലതും ശശികലയുടെ കാഞ്ഞ ബുദ്ധിയില്‍ ഉദിച്ചതാണെന്ന് അടുക്കള സംസാരമുണ്ട്. അവര്‍ക്കിപ്പോള്‍ കാര്യങ്ങള്‍ നേരിട്ട് ചെയ്യാന്‍ അവസരം ലഭിക്കുമ്പോള്‍ കുറെക്കൂടി ഭംഗിയായി ജനസേവനം നടത്താന്‍ സാധിച്ചേക്കും. അങ്ങിനെ സംഭവിക്കാന്‍ അയല്‍പക്കത്ത് നിന്ന് ആശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാംസം ഭക്ഷിക്കുന്ന അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

Kerala

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)
Football

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

India

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.