കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഡ്രൈവറും ഐഎന്‍എ കേണലുമായിരുന്ന നിസാമുദ്ദീന്‍ അന്തരിച്ചു. 116 വയസായിരുന്നു. അസംഗഡിലെ ധാക്വയിലായിരുന്നു അന്ത്യം.1901ലാണ് ജനനം. ഭാര്യ അജ്ബുല്നിഷ. മൂന്ന് അണ്‍മക്കളും രണ്ട് പെണ്മക്കളുമുണ്ട്.