Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോണ്‍ഫെഡറേഷന്‍ കപ്പ്; ചിലിക്ക് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:47 pm IST
inSports

മോസ്‌ക്കോ: ദക്ഷിണ അമേരിക്കന്‍ ചാമ്പ്യന്മാരായ ചിലിക്ക് കോണ്‍ഫെഡറേഷന്‍ കപ്പില്‍ വിജയം. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ അവര്‍ എതിരല്ലാത്ത രണ്ടു ഗോളുകള്‍ക്ക് കാമറൂണിനെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ മെക്‌സിക്കോ സമനിലയില്‍ തളച്ചു (2-2) അവസാന നിമിഷങ്ങളില്‍ ആര്‍ട്യൂറോ വിദാലും വാര്‍ഗസുമാണ് ചിലിയുടെ ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ ചിലിക്ക് മൂന്ന് പോയിന്റായി.

ആദ്യ പകുതിയില്‍ വിദാലിന്റെ പാസില്‍ വര്‍ഗസ് ഗോള്‍ നേടിയതാണ്. എന്നാല്‍ ചിലിയന്‍ താരങ്ങളുടെ ആരവം അവസാനിക്കുമുമ്പ് ഗോളല്ലെന്ന് വിധി വന്നു. ഫിഫ പുതുതായി ഏര്‍പ്പെടുത്തിയ വീഡിയോ പരിശോധനയില്‍ വര്‍ഗസ് ഓഫ് സൈഡാണെന്ന് കണ്ടെത്തി. ആദ്യ പകുതിയവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് ചിലിയുടെ ഗോളുകള്‍ പിറന്നത്. കളിയവസാനിക്കാന്‍ ഒമ്പതു മിനിറ്റുശേഷിക്കെ വിദാല്‍ ആദ്യ ഗോള്‍ കുറിച്ചു. പകരക്കാരനായി ഇറങ്ങിയ അലെക്‌സി സാഞ്ചെസ് നല്‍കിയ പാസില്‍ തലവെച്ച് വിദാല്‍ കാമറൂണിന്റെ വലകുലുക്കി.

തകര്‍ത്തുകളിച്ച ചിലി ഇഞ്ചുറി ടൈമിലാണ് രണ്ടാം ഗോള്‍ നേടിയത്. സാഞ്ചസിന്റെ നീക്കമാണ് ഗോളില്‍ കലാശിച്ചത്. കാമറൂണിന്റെ പ്രതിരോധം കീറിമുറിച്ച് മുന്നേറിയ സാഞ്ചസ് പോസ്റ്റിലേക് നിറയൊഴിച്ചു. പക്ഷെ കാമറൂണ്‍ ഗോളി പന്ത് തട്ടിയകറ്റി. എന്നാല്‍ തിരിച്ചുവന്ന പന്ത് വാര്‍ഗസ് വലയിലേക്ക് തിരിച്ചുവിട്ടു. വീഡിയോ പരിശോധന നടത്തിയെങ്കിലും സാഞ്ചസ് ഓഫ് സൈഡല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗോള്‍ അനുവദിച്ചു.

പോര്‍ച്ചുഗല്‍ – മെക്‌സിക്കോ മത്സരത്തില്‍ ഉശിരന്‍ പോരാട്ടമാണ് നടന്നത്.34-ാം മിനിറ്റില്‍ റിക്കാര്‍ഡോ ക്യൂരേസ്മയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ മുന്നിലെത്തി. എട്ടുമിനിറ്റുകള്‍ക്കുശേഷം ഹെര്‍മാന്‍ഡസിന്റെ ഗോളില്‍ മെക്‌സിക്കോ സമനില പിടിച്ചു. കളിയവസാനിക്കാന്‍ നാലു മിനിറ്റുളളപ്പോള്‍ സിഡറിക്കിന്റെ ഗോളില്‍ പോര്‍ച്ചുഗല്‍ വീണ്ടും ലീഡ് നേടി. പൊരുതിക്കളിച്ച മെക്‌സിക്കോ ഇഞ്ചുറി ടൈമില്‍ മൊറേനോയുടെ ഗോളില്‍ സമനില പിടിച്ചു. (2-2)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

India

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

Entertainment

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Entertainment

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

പുതിയ വാര്‍ത്തകള്‍

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ ബാങ്കുകള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.