Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തോല്‍വിയെ ന്യായീകരിച്ച് കോഹ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:39 pm IST
in Sports

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ മോശം പ്രകടനത്തെ നായകന്‍ വിരാട് കോഹ്‌ലി ന്യായീകരിച്ചു. മികച്ച കളികാഴ്ചവെയ്‌ക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ പാക്കിസ്ഥാന്‍ മത്സരത്തിന്റെ എല്ലാ മേഖലകളിലും ഞങ്ങളെ പിന്തളളി. മികച്ച ടീമിനോട് തോല്‍ക്കുന്നതില്‍ ഒരു നാണക്കേടുമില്ലെന്ന് കോഹ് ലി പറഞ്ഞു.

കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യയുടെ ബാറ്റിങ്ങ് – ബൗളിങ്ങ് നിരകളുടെ പരാജയമാണ് പാക്കിസ്ഥാനെതിരായ ഫൈനലിലെ തോല്‍വിക്ക് കാരണം. 180 റണ്‍സിനാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്ക് നാണം കെട്ട തോല്‍വി സമ്മാനിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ അഭിമാനമുണ്ട്. എന്നാല്‍ വിജയം ഏപ്പോഴും ഉറപ്പാക്കാന്‍ കഴിയില്ല.

ഒരു ബാറ്റ്‌സ്മാനും വിക്കറ്റ് കളയണമെന്ന ഉദേശത്തോടെയല്ല ക്രീസിലിറങ്ങുന്നത്.അതുപോലെ റണ്‍സ് ഏറെ വിട്ടുകൊടുക്കാന്‍ ഒരു ബൗളറും തയ്യാറാവില്ല.ഞങ്ങള്‍ക്ക് മോശം ദിനമായിരുന്നു.തോല്‍വി അംഗീകരിച്ച് മുന്നോട്ടു പോകണമെന്ന് കോഹ് ലി പറഞ്ഞു.

ഹാര്‍ദിക് പാണ്ഡെ പാക്ക് ആക്രമണത്തെ ശിക്ഷിക്കാന്‍ തുടങ്ങിയതോടെ നേരിയ പ്രതീക്ഷയുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ വേഗതയാര്‍ന്ന അര്‍ധ ശതകം (32 പന്തില്‍ 50) റണ്‍സ് നേടി. അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് ഇനിയം റണ്‍ ഒഴുകുമായിരുന്നു. എന്നാല്‍ ജഡേജ പാണ്ഡെയെ റണ്‍ ഔട്ടാക്കിയതോടെ പാക്കിസ്ഥാന് വന്‍ വിജയത്തിന് വഴിയൊരുങ്ങി.

വമ്പന്‍ സ്‌കോര്‍ പിന്തുടരുന്ന മത്സരങ്ങളില്‍ എന്തു സംഭവിക്കുമെന്ന് ഒരിക്കലും പറയാനാവില്ല. കളിക്കുന്ന എല്ലാ മത്സരങ്ങളിലും ക്രിക്കറ്റര്‍ക്ക് മികവ് നിലനിര്‍ത്താനാവില്ല. പരാജയങ്ങളുണ്ടാകാം.ഒരു ദിനം ഒരു ടീമിന് തോല്‍ക്കേണ്ടിവരും. ഞങ്ങള്‍ക്കിന്ന് തോല്‍ക്കാനുളള ദിനമായിരുന്നെന്ന് കോഹ് ലി പറഞ്ഞു.

പാക്കിസ്ഥാന്റെ ഓപ്പണര്‍മാരെ കോഹ് ലി പുകഴ്‌ത്തി.128 റണ്‍സാണിവര്‍ ഒന്നാം വിക്കറ്റില്‍ അടിച്ചെടുത്തത്. ഫഖര്‍ സമാന്റെ ഇന്നിംഗസ് അത്ഭുതപ്പെടുത്തി. തോല്‍വി ടീം വിശകലനം ചെയ്യും. 25 റണ്‍സ് എക്‌സ്ട്രാസ് നല്‍കിയതില്‍ കോഹ് ലി നിരാശനാണ്. ജസ്പ്രീതിന്റെ നോബോളില്‍ ഫഖര്‍ സമാന് ലൈഫ് കിട്ടിയത് നിര്‍ണായകമായെന്ന് കോഹ്‌ലി വെളിപ്പെടുത്തി.

ലോകറാങ്കിങ്ങില്‍ പാക്കിസ്ഥാന് സ്ഥാനക്കയറ്റം

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി വിജയം പാക്കിസ്ഥാന്റെ ഏകദിന റാങ്ക് ഉയര്‍ത്തി.എട്ടാം സ്ഥാനത്തായിരുന്ന അവര്‍ പുതിയ ഐസിസി റാങ്കിങ്ങില്‍ ആറാം സ്ഥാനത്തേയ്‌ക്ക് കയറി.

ഇതോടെ പാക്കിസ്ഥാന് 2019 ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിന് നേരിട്ട് പ്രവേശനം ലഭിക്കും. ഈ സെപ്റ്റംബര്‍ 30 വരെ റാങ്കിങ്ങില്‍ ഒന്നുമുതല്‍ ഏഴുവരെ സ്ഥാനത്ത് തുടരുന്ന ടീമുകള്‍ക്കും ആതിഥേയരായ ഇംഗ്ലണ്ടിനുമാണ് ലോകകപ്പില്‍ നേരിട്ടു പ്രവേശനം ലഭിക്കുക.

95 പോയിന്റുമായാണ് പാക്കിസ്ഥാന്‍ ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളെ പിന്തളളി ആറാം സ്ഥാനത്തേയ്‌ക്ക് കയറിയത്.മറ്റു ടീമുകളുടെ റാങ്കിങ്ങില്‍ മാറ്റമില്ല.ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനവും ഇന്ത്യ രണ്ടാം സ്ഥാനവും നിലനിര്‍ത്തി.

വിജയം പാക്കിസ്ഥാനില്‍ പോയി ആഘോഷിക്കണം: ഗംഭീര്‍

ന്യൂദല്‍ഹി: ഇന്ത്യയെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ട്രോഫി നേടിയ പാക്കിസ്ഥാന്‍ ടീമിനെ വാഴ്‌ത്തിയ കാശ്മീരിലെ വിഘടനവാദി നേതാവ് മിര്‍വെയ്‌സ് ഉമര്‍ ഫാറൂഖിനെഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. പാക്കിസ്ഥാന്റെ വിജയം ആഘോഷിക്കേണ്ടത് പാക്കിസ്ഥാനിലാണെന്നും അല്ലാതെ കാശ്മീരിലല്ലന്നും ഗംഭീര്‍ നിര്‍ദേശിച്ചു.

എല്ലായിടത്തും പടക്കം പൊട്ടുകയാണ്. ഈദ് നേരത്തെയെത്തിയ പ്രതീതി. മികച്ച ടീം ഫൈനല്‍ ദിനം സ്വന്തമാക്കി. പാക്കിസ്ഥാന് അഭിനന്ദനങ്ങളെന്ന് ഫാറൂഖ് ട്വിറ്ററില്‍ കുറിച്ചു.

ഇതിനെ തുടര്‍ന്ന് ഗംഭീര്‍ ഫാറൂഖിനെ നേരിട്ടും ചൈന പാക്കിസ്ഥാനില്‍ നടത്തുന്ന കോളനിവല്‍ക്കരണത്തെ പരോക്ഷമായും വിമര്‍ശിച്ചു.

ഫാറൂഖ് എന്തുകൊണ്ട് നിങ്ങള്‍ അതിര്‍ത്തികടന്നുപോകുന്നില്ല. അവിടെ ചൈനയുടെ മികച്ച പടക്കങ്ങള്‍ കിട്ടും. ഈദും ആഘോഷിക്കാം.നിങ്ങളെ അങ്ങോട്ട് പാക്ക് ചെയ്യാന്‍ സഹായിക്കാമെന്ന് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോഴും ഫാറൂഖ് പാക്കിസ്ഥാന്‍ ടീമിനെ അഭിനന്ദിച്ചിരുന്നു. ലണ്ടനിലെ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 180 റണ്‍സിനാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ തകര്‍ത്ത് കിരീടം നേടിയത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

പുതിയ വാര്‍ത്തകള്‍

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.