Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തരാഖണ്ഡ് തിരിച്ചുപിടിക്കാനുറപ്പിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 04:32 pm IST
in India

കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലിയും ജെ.പി നദ്ദയും ഉത്തരാഖണ്ഡിലെ നേതാക്കളുമായുള്ള ചര്‍ച്ചയ്‌ക്കിടെ

ബിജെപി പ്രകടനപത്രികയുടെ പ്രകാശനവും ഹല്‍ദ്വാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുമാണ് കേന്ദ്രധനമന്ത്രിയും മുതിര്‍ന്ന നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ ഉത്തരാഖണ്ഡിലെ ദൗത്യം. ആഴ്ചകള്‍ നീണ്ട ബജറ്റ് തയ്യാറാക്കലിന് ശേഷം ബജറ്റവതരിപ്പിച്ചു. ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ രണ്ടു ദിവസത്തിലധികം മാറ്റിവെയ്‌ക്കാനാവില്ല. ജയ്റ്റിലിക്കൊപ്പം പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്രപ്രധാനും ആരോഗ്യമന്ത്രി ജെ. പി നദ്ദയും എത്തിയതോടെ ബിജെപി ക്യാമ്പ് ഉണര്‍ന്നു. കൂടുതല്‍ കേന്ദ്രനേതാക്കളെത്തുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ശക്തമാക്കാനാവുമെന്നാണ് ബിജെപി ക്യാമ്പിന്റെ പ്രതീക്ഷ. ഫെബ്രുവരി 15നാണ് ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ്.

കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിന് അഞ്ചോളം പരിപാടികളാണ് അടുത്ത ദിവസമുള്ളത്. പ്രധാനമന്ത്രി മോദിയും മൂന്നു റാലികള്‍ക്കായി എത്തുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള പാര്‍ട്ടി നേതാക്കളും സംസ്ഥാനത്ത് പ്രചാരണത്തിനെത്തുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ഉപാധ്യക്ഷന്‍ ശ്യാംജാജു പറഞ്ഞു. പ്രകടന പത്രികയുടെ പ്രകാശനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ഇരിക്കവെ കേന്ദ്രപദ്ധതികളുടെ പ്രയോജനം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പൂര്‍ണ്ണതോതില്‍ ലഭിക്കണമെങ്കില്‍ ഉത്തരാഖണ്ഡിലും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടതുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

സ്‌കൂളുകളുടെ തലസ്ഥാന നഗരമെന്നാണ് ഡെറാഡൂണിനെ വിശേഷിപ്പിക്കുന്നത്. പതിനയ്യായിരത്തിലധികം സ്‌കൂളുകള്‍ ഇവിടുണ്ടെന്നാണ് കണക്ക്. എന്നാല്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ തലസ്ഥാനമായി മുഴുവന്‍ ഉത്തരാഖണ്ഡിനെയും വികസിപ്പിക്കേണ്ടതുണ്ടെന്ന് ജെയ്റ്റ്‌ലി പറയുന്നു. എല്ലാ നഗരങ്ങൡലും സ്‌കൂളുകളും കോളേജുകളും ഉയരണം. ബിജെപിയുടെ പ്രകടന പത്രിക ഇത് വിഭാവനം ചെയ്യുന്നു.

കോണ്‍ഗ്രസ് വിമത നേതാക്കളെ ബിജെപി സ്വീകരിക്കുന്നതു സംബന്ധിച്ചും മാധ്യമ പ്രവര്‍ത്തകരോട് ജെയ്റ്റ്‌ലി വിശദീകരിച്ചു. രാജ്യത്താകമാനം കോണ്‍ഗ്രസ് ചുരുങ്ങുകയും ബിജെപി വളരുകയുമാണ്. വലിയ രാഷ്‌ട്രീയ ധ്രുവീകരണമാണ് സംഭവിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ചുരുങ്ങുന്നു. ഇതിന്റെ ഭാഗമായി നിരവധി പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയെ ഉപേക്ഷിക്കുകയും ബിജെപിക്കൊപ്പം സഞ്ചരിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു. ബിജെപിയുടെ ആശയങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നവരെ സ്വീകരിക്കുമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി മികച്ച വിജയം നേടുമെന്നാണ് ഡെറാഡൂണിലെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പ്രതികരിച്ചത്. അഴിമതിയില്‍ മുങ്ങിയ ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സര്‍ക്കാറിനെ ജനങ്ങള്‍ പിന്തുണക്കില്ലെന്നുറപ്പാണ്. നോട്ട് നിരോധനത്തിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം തന്നെ കരസ്ഥമാക്കും. ഉത്തരാഖണ്ഡില്‍ അഴിമതിയാണ് മുഖ്യ പ്രചരണ വിഷയം. മുഴുവന്‍ അഴിമതിയുടെയും കാരണക്കാരനാണ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. രാജ്യത്ത് കളളപ്പണവും അഴിമതിയും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവരെല്ലാം നോട്ട് നിരോധനത്തെ പിന്തുണയ്‌ക്കുന്നുണ്ടെന്ന് വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുത്തതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നതായും പ്രധാന്‍ പറയുന്നു. സംസ്ഥാന സംഘടനാ സെക്രട്ടറി സഞ്ജയ് കുമാറും ധര്‍മ്മേന്ദ്രപ്രധാനൊപ്പം ചര്‍ച്ചയില്‍ ഒപ്പം കൂടി.

പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് സംസ്ഥാന അധ്യക്ഷന്‍ അജയ് ഭട്ട് പ്രകടിപ്പിച്ചതെങ്കില്‍ സംസ്ഥാനത്ത് ബിജെപിക്ക് അനുകൂല അന്തരീക്ഷമാണെന്നാണ് മുന്‍ മുഖ്യമന്ത്രിയും എംപിയുമായ രമേശ് പൊഖറിയാല്‍ പറഞ്ഞത്. എല്ലാ സര്‍വ്വേകളിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് വ്യക്തമായതെന്നും പൊഖറിയാല്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

പുതിയ വാര്‍ത്തകള്‍

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.