Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശശികലയുടെ ജനറല്‍ സെക്രട്ടറി പദം: നിയമം പാലിച്ചില്ലെന്ന് തെര. കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 01:06 pm IST
in India

ന്യൂദല്‍ഹി: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി വി.കെ. ശശികലയെ തെരഞ്ഞെടുത്തത് നിയമം പാലിച്ചല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷയത്തില്‍ വിശദീകരണമാവശ്യപ്പെട്ട് കമ്മീഷന്‍ പാര്‍ട്ടിക്ക് കത്തയച്ചു.

അഞ്ചു വര്‍ഷം പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചയാള്‍ക്കെ ജനറല്‍ സെക്രട്ടറി പദത്തിന് അര്‍ഹതയുള്ളൂവെന്നാണ് പാര്‍ട്ടി ഭരണഘടനയില്‍ പറയുന്നത്. ഈ മാനദണ്ഡം പാലിച്ചില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇതോടെ, പാര്‍ട്ടിയില്‍ ശശികല നടത്തിയ നിയമനങ്ങള്‍ അസാധുവാകും. പനീര്‍ശെല്‍വത്തെ ട്രഷറര്‍ സ്ഥാനത്തു നിന്ന് നീക്കിയ നടപടിക്കും നിയമസാധുതയില്ലാതാകും.

പാര്‍ട്ടി ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് നടത്തി ജനറല്‍ സെക്രട്ടറിയെ നിയമിക്കണമെന്ന് പനീര്‍ശെല്‍വം അഭിപ്രായപ്പെട്ടു. ഇപ്പോഴത്തേത് താത്കാലിക സെക്രട്ടറിയാണ്. അസാധാരണമായ സാഹചര്യത്തിലാണ് നിയമനമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയില്‍ കയറ്റിയില്ല: പനീര്‍ശെല്‍വം

ചെന്നൈ: ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ പോലും കാണാന്‍ അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം. 75 ദിവസം ആശുപത്രിയില്‍ കിടന്നപ്പോള്‍ ഒരിക്കല്‍ പോലും കാണാന്‍ അനുവദിച്ചില്ല. എല്ലാ ദിവസവും ആശുപത്രിയില്‍ പോകും. തിരിച്ചെത്തുമ്പോള്‍ വീട്ടുകാരോട് അവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് കള്ളംപറയേണ്ടി വന്നു, തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പനീര്‍ശെല്‍വം പറഞ്ഞു.

ശശികലയും ഗവര്‍ണറും മാത്രമാണ് ജയയെ സന്ദര്‍ശിച്ചത്. ആരോഗ്യം മെച്ചപ്പെടുന്നുവെന്നാണ് ശശികലയും ആശുപത്രി അധികൃതരും പറഞ്ഞത്. എന്നാല്‍, മരിച്ചുവെന്നറിഞ്ഞപ്പോള്‍ എല്ലാ ആത്മവിശ്വാസവും ചോര്‍ന്നുപോയി, അദ്ദേഹം പറഞ്ഞു. ജയയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥര്‍ രാജിവച്ചത് അവരുടെ വ്യക്തിപരമായ കാര്യമെന്നും അതേക്കുറിച്ച് അറിയില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു.

മുഖ്യമന്ത്രിയാകാന്‍ താത്പര്യമുണ്ടായിരുന്നില്ല. എല്ലാവരും നിര്‍ബന്ധിച്ച് സ്ഥാനമേല്‍പ്പിച്ചു. ഇപ്പോള്‍, നിര്‍ബന്ധിച്ച് രാജിവെപ്പിച്ചു. സംഭവങ്ങള്‍ക്കു പിന്നില്‍ ഡിഎംകെയ്‌ക്ക് പങ്കില്ല. നിയമസഭയില്‍ സ്റ്റാലിനോട് ചിരിച്ചത് വിവാദമാക്കേണ്ടതില്ല. പ്രതിപക്ഷ നേതാവിനെ കാണുമ്പോള്‍ ചിരിക്കുന്നത് കുറ്റമല്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു.

ആരോപണം നിരാശയില്‍ നിന്ന്: സ്റ്റാലിന്‍

ചെന്നൈ: നിയമസഭയില്‍ വച്ച് മുഖ്യമന്ത്രി പനീര്‍ശെല്‍വം തന്നെ നോക്കി ചിരിച്ചത് വിവാദമാക്കുന്ന ശശികലയുടെ നടപടി നിരാശയില്‍ നിന്നെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍. ജയലളിതയും നോക്കി ചിരിച്ചു. അവരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് ആശംസയര്‍പ്പിച്ചപ്പോഴും അവര്‍ ചിരിച്ചു. അവരെപ്പറ്റിയും ആരോപണം ഉയര്‍ത്തുമോയെന്നും സ്റ്റാലിന്‍ ചോദിച്ചു.

ഇപ്പോഴത്തെ സംഭവങ്ങള്‍ എഐഎഡിഎംകെയുടെ ആഭ്യന്തര കാര്യം. അതില്‍ ഡിഎംകെയ്‌ക്ക് പങ്കില്ല. എന്നാല്‍, ജനങ്ങള്‍ തെരഞ്ഞെടുത്തവരെ മാറ്റിനിര്‍ത്തി പിന്‍വാതിലിലൂടെ അധികാരത്തിലേറാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ശശികല തയാറാകണം. അതില്‍ സിബിഐ അന്വേഷണം വേണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാനുള്ള തീരുമാനവും സ്റ്റാലിന്‍ സ്വാഗതം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

പുതിയ വാര്‍ത്തകള്‍

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.