Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രഹസ്യ റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കാന്‍ വിജിലന്‍സ് തയ്യാര്‍: ജേക്കബ് തോമസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:20 am IST
in Kerala

കൊച്ചി: മുഖ്യമന്ത്രിക്ക് മാത്രം കൈമാറിയ രഹസ്യ റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നുവെന്ന കാര്യം, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ അന്വേഷിക്കാന്‍ തയ്യാറെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്, ജേക്കബ് തോമസ് ‘ജന്മഭൂമി’യോടു പറഞ്ഞു.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെക്കുറിച്ച് ധനകാര്യവകുപ്പ് സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്, കോടതിയില്‍ ഹര്‍ജിക്കാരനായ ആളിന് എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് പ്രത്യേക കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ധനകാര്യ അഡീഷണല്‍ സെക്രട്ടറിയായിരുന്ന ഡോ. കെ. എം. അബ്രഹാമാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. അബ്രഹാം ഇപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്.

കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചിട്ടില്ല, അന്വേഷിക്കണമെന്ന് സര്‍ക്കാരിനോടാണ് ആവശ്യപ്പെട്ടത്. കോടതിവിധി പൂര്‍ണ്ണമായും ഞാന്‍ വായിച്ചിട്ടില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ വിജിലന്‍സ് അന്വേഷിക്കും. അതിനു ബുദ്ധിമുട്ടൊന്നുമില്ല, ഡയറക്ടര്‍ പറഞ്ഞു.

വിജിലന്‍സില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം പഠനം നടത്തണം. ജനങ്ങള്‍ക്ക് ഒരു സ്ഥാപനത്തില്‍ വിശ്വാസം ഉണ്ടാകുമ്പോഴാണല്ലോ അതിനെ ആശ്രയിക്കുന്നത്. വിശ്വാസം ഉണ്ടാകുന്നത് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നുവെന്ന് തോന്നമ്പോഴാണല്ലോ. വിജിലന്‍സിന്റെ ജോലി എത്രകൂടി എന്നു വന്നാലും ജനങ്ങളുടെ ആവശ്യമായതിനാല്‍ അതു നിര്‍വഹിക്കും, ചോദ്യങ്ങള്‍ക്ക് ജേക്കബ് തോമസ് വിശദീകരണം നല്‍കി.

അഴിമതിയാണ് വിഷയം. അഴിമതിയുടെ ഫലമായുണ്ടായ ഭാരം സമൂഹത്തില്‍ എല്ലാവരും ചുമക്കുന്നു. എതിര്‍ക്കുന്നവരും അഴിമതിയുടെ ഭാരം വഹിക്കുന്നുണ്ട്. സമൂഹത്തിന്റെ പങ്കാളിത്തത്തോടെ പരിഹാരം കാണാനാണ് ശ്രമിക്കുന്നത്.

അഴിമതി തടയാന്‍ വിജിലന്‍സിനെ സഹായിക്കേണ്ടവര്‍ തന്നെ, സര്‍ക്കാരിന്റെ ഭാഗമായ ഐഎഎസ് ഉദ്യോഗസ്ഥര്‍, എതിര്‍ക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, ‘സര്‍ക്കാര്‍ എന്താണ്, ജനാധിപത്യം എന്താണ് എന്ന് ഞാന്‍ നിര്‍വചിക്കേണ്ടതില്ലല്ലോ’ എന്നായിരുന്നു മറുപടി. ‘അഴിമതിക്കാര്‍ പരമാവധി ചെറുത്തുനില്‍ക്കും. അവര്‍ പണം സമ്പാദിച്ചിട്ടുണ്ടാവും. വന്‍ തുക മുടക്കി വക്കീലന്മാരെ നിയോഗിക്കും.

പുതിയ പാലം പണിഞ്ഞാലുടന്‍ തകര്‍ന്നാലും ന്യായീകരിക്കുന്നവരുണ്ടാകും. അഴിമതിക്കാരാണോ ഭൂരിപക്ഷം എന്നു നോക്കാം. ജനങ്ങള്‍ക്കു വേണ്ടിയല്ലേ, വിജിലന്‍സ് എത്രത്തോളം വേണമെങ്കിലും പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്,’ ജേക്കബ് തോമസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ
Cricket

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)
India

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.