Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറത്ത് സിപിഎം തണലില്‍ ഭീകരര്‍ വളരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:18 am IST
in Kerala

 

മലപ്പുറം: സിപിഎമ്മിന്റെ ഒത്താശയോടെ മലപ്പുറം ജില്ലയുടെ തീരദേശ മേഖലകളില്‍ ഭീകര സംഘടനകള്‍ ശക്തിയാര്‍ജ്ജിക്കുന്നു. തിരൂര്‍, പടിഞ്ഞാറേക്കര, കൂട്ടായി ഭാഗങ്ങളില്‍ ഏതാനും മാസങ്ങളായി സിപിഎം ഏകപക്ഷീയമായി ആക്രമണം അഴിച്ചുവിടുകയാണ്. സിപിഎമ്മിന് വേണ്ടി ഇതൊക്കെ ചെയ്യുന്നത് മതഭീകരവാദ സംഘടനകളാണെന്ന് സൂചന. മുമ്പ് കോഴിക്കോട് ജില്ലയിലെ മാറാട്, ബേപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സംഘടനകള്‍ മാറാട് കലാപത്തോടെ മലപ്പുറത്തെ കടലോര മേഖലയിലേക്ക് ചേക്കേറുകയായിരുന്നു.

തിരൂര്‍ നഗരത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ കടലിനും കനോലി കനാലിനും ഇടയിലുള്ള ചെറുതുരുത്താണ് പടിഞ്ഞാറേക്കര. മുസ്ലിം ഭൂരിപക്ഷമുള്ള ഇവിടെ ഇതിന് മുമ്പ് കപ്പല്‍ മാര്‍ഗ്ഗം വിദേശത്ത് നിന്ന് ആയുധങ്ങളടക്കം എത്തിയിരുന്നതായാണ് വിവരം. എന്നാല്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തനങ്ങള്‍ ഇവിടെ ശക്തിപ്പെട്ടതോടെ അതിന് കഴിയാത്ത സ്ഥിതിയാണ്. അവരെ വംശീയമായി ദ്രോഹിച്ച് ഇവിടെ നിന്നും പാലായനം ചെയ്യിപ്പിക്കുകയാണ് തീവ്രവാദികളുടെ ലക്ഷ്യം. ഭീകരര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് സിപിഎമ്മാണ്.

പടിഞ്ഞാറേക്കര നിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ കൂട്ടായി, ഉല്ലാസ് നഗര്‍, മൂന്നങ്ങാടി എന്നിവിടങ്ങളിലൂടെയുള്ള ഒരു വഴി മാത്രമാണുള്ളത്. ഈ പ്രദേശങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും, എസ്ഡിപിഐയുടെയും താവളമാണ്. ഇതിലെ കടന്നുപോകുന്നവര്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. ഇരയാകുന്നവരില്‍ ഏറെയും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.

തീരദേശ മേഖലയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച തടയുക വഴി ഭീകരവാദ പ്രവര്‍ത്തനം ശക്തമാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ഇത്തരം സംഘങ്ങള്‍. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറം ജില്ലയില്‍ വേരോട്ടം ലഭിക്കുമെന്ന കണക്കുകൂട്ടലും ഈ സംഘടനകള്‍ക്കുണ്ട്.

സംസ്ഥാനത്ത് മുമ്പ് റിപ്പോര്‍ട്ട് ചെയ്ത ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ മിക്കതിന്റെയും പ്രഭവകേന്ദ്രം മലപ്പുറമായിരുന്നു. ചില നിരോധിത സംഘടനകളും ഇവിടങ്ങളില്‍ രഹസ്യമായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സംഘടനകള്‍ക്ക് ആയുധങ്ങളും പണവും തീരദേശ മേഖല വഴി എത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പുകമറ സൃഷ്ടിക്കുന്നത് ഇത്തരം അക്രമങ്ങളിലൂടെയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ സിപിഎമ്മിനെ കൂട്ടുപിടിച്ച് അക്രമങ്ങളെ രാഷ്‌ട്രീയമായി ഭീകരവാദികള്‍ ചിത്രീകരിക്കുന്നത് പോലീസിനെ കുഴക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ
Cricket

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)
India

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.