Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എറണാകുളം പിണറായിയെ കൈവിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:14 am IST
in Kerala

കൊച്ചി: സിപിഎമ്മിലെ പുതിയ ചേരിതിരിവ് എറണാകുളം ജില്ലയെ പിണറായി പക്ഷത്തില്‍ നിന്ന് തട്ടിത്തെറിപ്പിച്ചു. ജില്ലയില്‍ പിണറായി പക്ഷത്തിന് വേരുറപ്പിക്കാന്‍ വഴിയൊരുക്കിയ സെക്രട്ടറി പി. രാജീവ് അടക്കമുള്ളവര്‍ പിണറായിയില്‍ നിന്ന് അകന്നു. 12 സെക്രട്ടറിയറ്റ് അംഗങ്ങളില്‍ രണ്ടു പേര്‍ മാത്രമാണ് ഇപ്പോള്‍ പിണറായിയെ അനുകൂലിക്കുന്നത്. ജില്ലയില്‍നിന്ന് 10 പേരാണ് സംസ്ഥാന സമിതിയിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും പുതിയ ചേരിയിലെത്തി. കൊച്ചിയില്‍ നടന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനം പുതിയ സമവാക്യത്തിന് ഉണര്‍വേകി.

സംസ്ഥാനത്ത് അച്യുതാനന്ദന്‍ വിഭാഗം ഇല്ലാതായതോടെ പോൡറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ നേതൃത്വത്തിലാണ് പിണറായി പക്ഷത്തിനെതിരെ പുതിയ ചേരി ഉടെലടുത്തത്. മന്ത്രി തോമസ് ഐസക്കിന്റെ പിന്തുണയുള്ള ഇവര്‍ക്ക് സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മൗനസമ്മതവുമുണ്ട്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകൡലാണ് ഇപ്പോള്‍ പുതിയ ഗ്രൂപ്പിന് സ്വാധീനം.

ജില്ലാ സെക്രട്ടറിയറ്റില്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.എന്‍. ഉണ്ണികൃഷ്ണനും സിഐടിയു നേതാവ് കെ.ജെ. ജേക്കബും മാത്രമാണ് ഇപ്പോള്‍ പിണറായിക്കൊപ്പമുള്ളത്. മറ്റ് വര്‍ഗ-ബഹുജന സംഘടനകളില്‍ കര്‍ഷക തൊഴിലാളി നേതാവ് സി.ബി. ദേവദര്‍ശന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. സതീഷ്, കാലടി പഞ്ചായത്ത് പ്രസിഡന്റും വനിതാ നേതാവുമായ അഡ്വ.കെ. തുളസി, റോണി തോമസ്, ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, അഡ്വ.എം. അനില്‍കുമാര്‍, സിനുലാല്‍ എന്നിവര്‍ മാത്രമാണ് പിണറായിക്കൊപ്പമുള്ളത്. 20 ഏരിയാ കമ്മിറ്റികളില്‍ മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം, ആലങ്ങാട്, കോതമംഗലം, നെടുമ്പാശേരി ഒഴികെയുള്ളവ രാജീവിനൊപ്പമാണ്.

വിഎസ് പക്ഷത്തിന്റെ തട്ടകമായിരുന്ന എറണാകുളം ജില്ല അടുത്ത കാലത്താണ് പിണറായിക്കൊപ്പം ചേര്‍ന്നത്. സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ഗോപി കോട്ടമുറിക്കല്‍ ജില്ലാ സെക്രട്ടറിസ്ഥാനം രാജിവച്ചതോടെയാണ് പിണറായി പക്ഷം വേരുറപ്പിച്ചത്. പി. രാജീവാണ് ഇതിനു ചുക്കാന്‍ പിടിച്ചത്. എന്നാല്‍, പിണറായിയുടെ ‘പരനാറി’ പ്രയോഗത്തിനെതിരെ പറവൂരില്‍ നടന്ന ഒരു പൊതുയോഗത്തില്‍ രാജീവ് നടത്തിയ പ്രസംഗം ഇരുവരും തമ്മിലുള്ള അകല്‍ച്ചക്ക് തുടക്കമിട്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ നിന്ന് മത്സരിക്കാനുള്ള രാജീവിന്റെ മോഹത്തിന് തടയിട്ടത് പിണറായിയാണ്. രാജീവിനെ തഴഞ്ഞാണ് എം. സ്വരാജിനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്. മൂന്നുവട്ടം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ രാജീവ് മത്സരിക്കണമെന്നായിരുന്നു തീരുമാനം. ഇതോടെ പിണറായിയുമായി മാനസികമായി അകന്ന രാജീവ് ബേബിയോട് ആഭിമുഖ്യം പുലര്‍ത്തി. നേരത്തെ വിഎസ് പക്ഷത്തുണ്ടായിരുന്നവരും ഇപ്പോള്‍ പുതിയ ഗ്രൂപ്പിനോടൊപ്പം ചേര്‍ന്നു. ഏപ്രില്‍-മെയ് മാസത്തോടെ ആരംഭിക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങള്‍ പുതിയ ധ്രുവീകരണത്തിന് വേദിയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

Entertainment

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

India

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

India

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.