Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാഴ്ചക്കാരെ വിസ്മയിപ്പിച്ച് പ്രവേശന കവാടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 08:11 am IST
inKasargod

കാസര്‍കോട്: കുരുത്തോലയും പച്ചോലയും ചിരട്ടയും ഓലമടലും കൊണ്ട് അലങ്കാരമൊരുക്കി ആരേയും ആകര്‍ഷിക്കും വിധം കവാടം അലങ്കരിച്ചിരിക്കുന്നു. ടൗണ്‍ഹാളില്‍ ആരംഭിച്ച ദക്ഷിണേന്ത്യന്‍ സാസ്‌കാരികോത്സവത്തിന്റെ കവാടമാണ് കാഴ്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. പിലിക്കോട് ഏച്ചിക്കൊവ്വല്‍ സ്വദേശി സുധാകരന്‍ കരിങ്ങനായിയുടെ കരവിരുതിലാണ് തെങ്ങിന്‍ ഉല്‍പന്നങ്ങളില്‍ ശില്‍പങ്ങള്‍ വിരിഞ്ഞത്. വടക്കന്‍ കേരളത്തിലെ കലാരൂപമായ തെയ്യവും ചെണ്ടമേളവും ശില്‍പത്തിലുണ്ട്. മുറിച്ചെടുത്ത കുരുത്തോല ഉപ്പും വിനാഗിരിയും ചേര്‍ത്ത വെള്ളത്തില്‍ മുക്കിവച്ച് തിളപ്പിച്ചെടുക്കും. അതിനുശേഷം അവയെ ഓരോ രൂപമുണ്ടാക്കിയെടുക്കും. ആവശ്യമെങ്കില്‍ പെയിന്റൊ വാര്‍ണിഷോ അടിച്ചാണ് ശില്‍പങ്ങള്‍ തീര്‍ക്കുന്നത്. രണ്ടുദിവസം കൊണ്ടാണ് പ്രവേശന കവാടത്തിലെ അലങ്കാരമൊരുക്കിയതെന്ന് സുധാകരന്‍ പറയുന്നു. സുധാകരന്റെ കരവിരുതില്‍ തെളിഞ്ഞുവരുന്ന ചിരട്ടകൊണ്ടുള്ള ശില്‍പങ്ങള്‍ ഇന്ന് സ്വീകരണമുറികളിലും ഷോ കേയ്‌സുകളിലും അലങ്കാരമാണ്. നിലവിളക്ക്, കൈവിളക്ക്, കിണ്ടി, കപ്പ്, സോസര്‍, പൂക്കള്‍, ചട്ടി, കൂജ, ഗ്ലോബ്, മീന്‍, ഞണ്ട്, തവള, ആമ, പക്ഷി തുടങ്ങി ചിരട്ടകൊണ്ട് സുധാകരന്‍ ഒരുക്കിയ ശില്‍പങ്ങള്‍ ആരെയും അതിശയിപ്പിക്കും. കാസര്‍കോട്ട് നടന്ന മലബാര്‍ മഹോത്സവം, കുമരകം അഖിലേന്ത്യാ എക്‌സിബിഷന്‍, പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടന്ന ‘ഫാം ഷോ തുടങ്ങി ഒട്ടെറെ പ്രദര്‍ശനങ്ങളില്‍ സുധാകരന്റെ ശില്‍പങ്ങള്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇനി അടുത്താഴ്ച എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജിലെ യൂനിയന്‍ കലോത്സവത്തിലും കവാടത്തിന് അലങ്കാരമൊരുക്കുന്നതും സുധാകരന്‍ തന്നെ. ഭാര്യയും രണ്ടുകുട്ടികളുമടങ്ങുന്ന സുധാകരന്റെ കുടുംബത്തിന് ചിരട്ടയില്‍ നിര്‍മിക്കുന്ന ശില്‍പങ്ങള്‍ ഇന്ന് ജീവിതോപാധിയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

Kerala

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

Samskriti

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.