Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പത്മദളങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 12:18 am IST
inVaradyam

സ്വന്തം അനുഭവങ്ങളാണ് സുപ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. നന്മയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള ആ തീരുമാനങ്ങള്‍ സമൂഹത്തിന് വേണ്ടിയാകുമ്പോള്‍ ആ വ്യക്തിയോട് മതിപ്പുകൂടും. 2017 ല്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ ഗുജറാത്ത് സ്വദേശി ഡോ.സുബ്രദോ ദാസ് ഇത്തരത്തില്‍ സമൂഹത്തെ സേവിക്കാനിറങ്ങിയതാണ്.

1999 ല്‍, വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം. അന്നൊരിക്കല്‍ ഡോക്ടറും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ ഒരു മരത്തിലിടിച്ച് അപകടത്തില്‍ പെട്ടു. രാത്രിയായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ടവര്‍ മുറിവേറ്റ് ചോര വാര്‍ന്നുകിടന്നത് ഏകദേശം അഞ്ച് മണിക്കൂര്‍. അതിനുശേഷമാണ് അവരുടെ സഹായത്തിന് ആളെത്തിയത്. ആ സംഭവം അദ്ദേഹത്തിന്റെ ചിന്തയെത്തന്നെ മാറ്റിമറിച്ചു.

ആദ്യപടിയായി ഗുജറാത്തിലെ ഹൈവേകളില്‍ അപകടത്തില്‍പ്പെടുന്നവരെ എത്രയും പെട്ടന്ന് സഹായിക്കുക എന്നതായിരുന്നു ആ തീരുമാനം. അപകടത്തില്‍പ്പെട്ടാല്‍ വിവരം അറിയിക്കുന്നതിനായി ഒരു മൊബൈല്‍ നമ്പര്‍ പ്രവര്‍ത്തന സജ്ജമാക്കി. ആംബുലന്‍സ്, അഗ്നിശമന സന്നാഹങ്ങള്‍, ക്രെയിനുകള്‍ എന്നിവയുടെ ശ്യംഖല രൂപീകരിച്ചു. ഹൈവേകളില്‍ എവിടെ അപകടം നടന്നാലും അധികം വൈകാതെതന്നെ സംഭവസ്ഥലത്ത് സഹായമെത്തുകയായി. ഇതിനായി ഡോ. സുബ്രദോ രൂപീകരിച്ചതാണ് ലൈഫ്‌ലൈന്‍ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ. അഹമ്മദാബാദ്-സൂററ്റ് ഹൈവേയിലായിരുന്നു ഈ ഹെല്‍പ് ലൈന്‍ സര്‍വീസിന്റെ തുടക്കം. മെല്ലെ മെല്ലെ മഹാരാഷ്‌ട്ര, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും കടന്ന് കേരളം വരെ വ്യാപിച്ചിരിക്കുന്നു ലൈഫ് ലൈന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം. സേവനം സൗജന്യമാണ്. അപകടം സംഭവിച്ചശേഷമുള്ള ആദ്യമണിക്കൂറുകളാണ് നിര്‍ണായകം.

ഇതിനോടകം അപകടത്തില്‍പ്പെട്ട 1,200 ല്‍ അധികം പേരുടെ ജീവന്‍ ഈ സംഘടനയുടെ പുണ്യപ്രവര്‍ത്തിയിലൂടെ രക്ഷിക്കാനായിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കുയെന്നതാണ് ഇനിയുള്ള ലക്ഷ്യമെന്ന് 51 കാരനായ ഡോ. സുബ്രദോ ദാസ് പറയുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി തന്റെ സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുള്ള എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് ഈ അംഗീകാരമെന്ന് അദ്ദേഹം പറയുന്നു. തന്നില്‍ വിശ്വാസമര്‍പ്പിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്ത കുടുംബത്തേയും മറ്റെല്ലാവരേയും നന്ദിയോടെ ഓര്‍ക്കുകയാണ് ഡോ. സുബ്രദോ ദാസ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Entertainment

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

India

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

Kerala

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

പുതിയ വാര്‍ത്തകള്‍

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.