Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരണം പ്രവചിച്ചു; ഫിറോസിന്‌ അറംപറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 10:04 am IST
in India

അവന്തിപുര: തന്റെ മരണം പ്രവചിച്ച പോലീസ് ഓഫീസറുടെ ഫേസ്ബുക്‌പോസ്റ്റ് വൈറലാകുന്നു. കഴിഞ്ഞ ദിവസം അനന്തനാഗ് ജില്ലയില്‍ ലഷ്‌കര്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജമ്മു- കശ്മീര്‍ പോലീസ് ഓഫീസറായ ഫിറോസ് അഹമ്മദ് ദറിന്റെ മരണത്തെക്കുറിച്ചുളള ഫേസ്ബുക്‌പോസ്റ്റ് തുടങ്ങുന്നതിങ്ങനെ, ”വെറുതെ സങ്കല്‍പ്പിച്ചു നോക്കൂ, നിങ്ങള്‍ നിങ്ങളുടെ തന്നെ ശവക്കല്ലറയിലായിരിക്കുന്നതിനെക്കുറിച്ച്. അന്ധകാരം നിറഞ്ഞ അവിടെ നിങ്ങളൊറ്റയ്‌ക്കായിരിക്കും”. 2013 ജനുവരി 18-നായിരുന്നു ഫിറോസ് തന്റെ ഫേസ്ബുക്കില്‍ പേജില്‍ ഇങ്ങനെ കുറിച്ചത്.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഫിറോസിന്റെ അന്ത്യയാത്രയ്‌ക്കൊരുങ്ങിയപ്പോള്‍ ശാപവചനം പോലെ അന്നു കുറിച്ച വാക്കുകള്‍ പ്രകമ്പനം കൊണ്ടു. ”ഒരു നിമിഷം നില്‍ക്കൂ. ആര്‍ക്കെങ്കിലും ചിന്തിക്കാനാകുമോ ശവക്കല്ലറയിലെ എന്റെ ആദ്യ രാത്രി എങ്ങനെയായിരിക്കുമെന്ന്? നിങ്ങളുടെ ശരീരം വൃത്തിയാക്കുകയും അന്ത്യയാത്രയ്‌ക്കായി ഒരുങ്ങുകയും ചെയ്യുന്നതിനെക്കുറിച്ചാലോചിക്കൂ… ശവമഞ്ചത്തില്‍ നിങ്ങളെ എടുത്തു കൊണ്ടു പോകുന്നതും ഉറ്റവരും ഉടയവരും നിങ്ങള്‍ക്കു ചുറ്റുമിരുന്നു കരയുന്നതിനെക്കുറിച്ചും ചിന്തിക്കൂ. ശവക്കല്ലറയിലേക്കു നിങ്ങളെയെടുക്കുന്നതിനെക്കുറിച്ചും ആലോചിക്കൂ.” ഫിറോസിന്റെ അറം പറ്റിയ വാക്കുകള്‍.

32കാരനായ ഫിറോസിന് സംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ജന്മനാടായ പുല്‍വാമ ജില്ലയിലെ ദോഗ്രിപുര ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. സുഹൃത്തുക്കള്‍ക്കിടയില്‍ ‘ദബാങ്’ എന്നായിരുന്നു ആ ഫിറോസിന്റെ ചെല്ലപ്പേര്. ‘ഒറ്റയാള്‍പ്പട്ടാള’മെന്നും അവര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്നു. നാട് മുഴുവനും ഫിറോസിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഭാര്യ മുബീന അക്തറും മക്കളായ ആറു വയസ്സുകാരി അദായും രണ്ടു വയസ്സുകാരി സിമ്രാനും അടങ്ങുന്നതാണ് കുടുംബം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

World

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

Kerala

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

പുതിയ വാര്‍ത്തകള്‍

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.