ന്യൂദല്‍ഹി: വിദേശകാര്യവക്താവും മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനുമായ വികാസ് സ്വരൂപിനെ കാനഡയിലെ ഭാരത ഹൈക്കമ്മീഷണറായി നിയമിച്ചു. ആക്ടിങ്ങ് ഹൈക്കമ്മീഷണര്‍ അരുണ്‍കുമാര്‍ സാഹുവിനു പകരമാണ് വികാസ് സ്വരൂപിന്റെ നിയമനം.