Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വളര്‍ച്ചയ്‌ക്ക് അറിവ് സഹായകം: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 10:16 pm IST
in Kerala

കൊച്ചി: അറിവ് രാജ്യത്തിന്റെ സാമൂഹ്യ-സാമ്പത്തിക വളര്‍ച്ചക്ക് സഹായകമാകുമെന്നും വായിക്കുമെന്ന് ശപഥമെടുക്കാന്‍ യുവാക്കള്‍ തയാറാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ വായനാദിന മാസാചരണത്തിന്റെ ഉദ്ഘാടനം സെന്റ്‌തെരേസാസ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഉപനിഷത്തുകാലം മുതല്‍ ഡിജിറ്റല്‍ കാലമായ ഇന്നും വായനയുടെയും വിജ്ഞാന സമ്പാദനത്തിന്റെയും പ്രസക്തി നിലനില്‍ക്കുന്നു. വായനയേക്കാള്‍ ആഹ്ലാദം നല്‍കുന്ന ഒന്നും, അറിവിനേക്കാള്‍ കരുത്തുള്ള ഒന്നും ഇല്ല, പ്രധാനമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ പി. സദാശിവം അദ്ധ്യക്ഷത വഹിച്ചു. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ. കുര്യന്‍, എംപിമാരായ സുരേഷ് ഗോപി, പ്രൊഫ. കെ.വി. തോമസ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍ സ്വാഗതം പറഞ്ഞു.

വായന മാസാഘോഷത്തിന്റെ ലോഗോ പ്രകാശനം പ്രധാനമന്ത്രി നിര്‍വഹിച്ചു. യോഗ പൈതൃകം മാസികയുടെ പതിപ്പ് പതഞ്ജലി യോഗ ട്രെയിനിങ് പ്രസിഡന്റ് കൈതപ്രം വാസുദേവന്‍ നമ്പൂതിരിക്ക് നല്‍കി പ്രധാനമന്ത്രി പുറത്തിറക്കി.

കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ നേട്ടങ്ങളെ മോദി പ്രശംസിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാത്രമല്ല, പൗരന്മാരുടെയും സന്നദ്ധസംഘടനകളുടെയും പ്രവര്‍ത്തന ഫലം കൂടിയാണിത്. പി. എന്‍. പണിക്കര്‍ ഇൗ രംഗത്ത് സമര്‍പ്പിക്കപ്പെട്ട വ്യക്തിത്വമാണ്. പണിക്കര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്, മോദി പറഞ്ഞു.

വിജ്ഞാനം അവരവരുടെ പ്രവൃത്തിമേഖലയില്‍ മാത്രം ഒതുക്കരുത്. അറിവ് സാമൂഹ്യ പ്രതിബദ്ധതയും സേവന മനസും രാജ്യസേവന ഭാവവും വളര്‍ത്തും. അറിവ് സാമൂഹ്യ ശാപങ്ങള്‍ക്കും ദേശീയ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും. അറിവ് രാജ്യത്ത് ശാന്തിയും ഐക്യവും അഖണ്ഡബോധവും വളര്‍ത്തും.

പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികളും വിവിധസംഘടനകളുമായി ചേര്‍ന്ന് വായനപോഷിപ്പിക്കാന്‍ സംരംഭം ആരംഭിച്ചിട്ടുണ്ട്. 2022 -ല്‍ 300 കോടി ജനങ്ങളിലും വായനശീലം വളര്‍ത്തുകയാണ് ലക്ഷ്യം.

ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വായന പോഷിപ്പിക്കാന്‍ വാച്ഛേ ഗുജറാത്ത് എന്നൊരു പ്രസ്ഥാനം ആരംഭിച്ചു. യുവാക്കളെ വായനയോടടുപ്പിക്കാനുള്ള പദ്ധതിയായിരുന്നു. ഞാന്‍ ചില ഗ്രന്ഥശാലകള്‍ സന്ദര്‍ശിച്ചു. ഗ്രന്ഥ ക്ഷേത്രങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. സന്ദര്‍ശന വേളകളില്‍ പൂച്ചെണ്ടുകള്‍ക്കു പകരം പുസ്തകം (ബൊക്കെക്കു പകരം ബുക്ക്) നല്‍കാന്‍ നിര്‍ദ്ദേശിച്ചു, മോദി പറഞ്ഞു. പരിപാടിയില്‍ പൂച്ചെണ്ടിനു പകരം പുസ്തകം നല്‍കിയതിനെ മോദി പ്രശംസിച്ചു.

സംസ്ഥാനത്തെ 18 പൊതുവായന ശാലകളില്‍ ഡിജിറ്റല്‍ ലൈബ്രറികള്‍ സ്ഥാപിക്കാന്‍ ദല്‍ഹിയിലെ പബ്ലിക്‌ലൈബ്രറി മൂവ്‌മെന്റുമായി സഹകരിച്ച് പണിക്കര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നതായി അറിഞ്ഞു. ഈ പ്രവര്‍ത്തനം രാജ്യവ്യാപകമാക്കണമെന്നാണ് എന്റെ അഭിപ്രായം. കേന്ദ്ര സര്‍ക്കാര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക രണ്ടു വര്‍ഷമായി 1.2 കോടി രൂപ നല്‍കിയെന്നും മോദി പറഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.