Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി എല്ലാ മര്യാദയും വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 10:16 pm IST
in Kerala

കൊച്ചി: പ്രോട്ടോക്കോള്‍ അല്ല പ്രശ്‌നം, സാമാന്യ മര്യാദയാണ്. പ്രധാനമന്ത്രിയും ഗവര്‍ണറും കേന്ദ്രമന്ത്രിയും പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പെരുമാറ്റം കടുത്ത വിമര്‍ശനങ്ങള്‍ക്കിടവരുത്തി. സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ പ്രകടിപ്പിക്കുന്ന ആവേശ അഭിപ്രായങ്ങളും നിലപാടും പോലെയാവരുതല്ലോ സംസ്ഥാന മുഖ്യമന്ത്രിയുടെ നിലപാടുകള്‍.

കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ, സദസ്സിനെ ”സുഹൃത്തുക്കളേ” എന്ന് മാത്രം സംബോധന ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ തുടക്കം. വേദിയിലിരിക്കുന്ന പ്രധാനമന്ത്രിയേയോ, കേന്ദ്രമന്ത്രിയേയോ, ഗവര്‍ണറേയോ പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി മര്യാദ കാട്ടിയില്ലെന്നാണ് വിമര്‍ശനം. പ്രധാനമന്ത്രി, ഗവര്‍ണര്‍, കേന്ദ്രമന്ത്രി എന്നിവര്‍ വേദിയിലുള്ള ഓരോരുത്തരുടെയും പേരു പരാമര്‍ശിച്ചിരുന്നു.

മെട്രോയിലെ ആദ്യ യാത്രയില്‍ പ്രധാനമന്ത്രി, ഗവര്‍ണര്‍, കേന്ദ്രമന്ത്രി, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. ഈ യാത്രയുടെ ചിത്രം പിണറായി ഫേസ്ബുക്കില്‍ ചേര്‍ത്തു. രണ്ടു കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒന്ന്: കുമ്മനത്തിന്റെ പേര് ഒഴിവാക്കി. രണ്ട്: കുമ്മനത്തിനെ ചിത്രത്തില്‍ നിന്നൊഴിവാക്കാന്‍ കഴിയാത്തതിനാല്‍, പ്രധാനമന്ത്രിയുടെ ഉയര്‍ത്തിയ കൈയുടെ മറയത്ത് കുമ്മനത്തിന്റെ മുഖമുള്ള ചിത്രം തെരഞ്ഞുപിടിച്ച്‌ചേര്‍ത്തു. അക്കൂട്ടത്തില്‍ ഗവര്‍ണറുടെ മുഖവും കാണാനാവാതായി.

പിന്നെയുമുണ്ടായി മര്യാദാ ലംഘനം. വികസന കാര്യത്തില്‍ രാഷ്‌ട്രീയമില്ലെന്നും പ്രധാനമന്ത്രിയുടെ നിലപാട് വെല്ലുവിളിയായി ഏറ്റെടുക്കുന്നെന്നും പ്രസംഗത്തില്‍ തട്ടിവിട്ടപ്പോള്‍ ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തെക്കുറിച്ച് നട്ടാല്‍ കിളിര്‍ക്കാത്ത നുണ തട്ടി. ആറന്മുള സമരം നയിച്ചത് താനും പാര്‍ട്ടിയുമാണെന്നുവരെ പറഞ്ഞുവച്ചു. പക്ഷേ, ആറന്മുള പദ്ധതിക്ക് ആദ്യാനുമതി കൊടുത്തത് പിണറായി സിപിഎം സെക്രട്ടറിയായിരിക്കെ, അച്യുതാനന്ദന്‍ മുഖമന്ത്രിയായി ഇടതുപക്ഷം ഭരിക്കുമ്പോഴായിരുന്നു. മെട്രോ ഉദ്ഘാടനം പ്രധാനമന്ത്രിയെ ഒഴിവാക്കി ചെയ്യാന്‍ നടത്തിയ ശ്രമങ്ങളും പിണറായി മറച്ചുവച്ചു.

മുഖ്യമന്ത്രിയെന്ന നിലമറന്നായിരുന്നു പെരുമാറ്റം. രാഷ്‌ട്രീയം എതിരായാലും പ്രധാനമന്ത്രിയാണ് എന്ന കാര്യം മറന്നു. സംസ്ഥാന അതിഥിയായിരുന്നുവെന്നതും ഓര്‍ത്തില്ല.

എല്ലാറ്റിനും കാരണം, കുമ്മനം രാജശേഖരനോടുള്ള ‘കൊതിക്കെറുവാണെ’ന്നാണ് വിലയിരുത്തപ്പെടുന്നത്. കുമ്മനം പ്രധാനമന്ത്രിക്കൊപ്പം മെട്രോ യാത്ര ചെയ്യുമെന്ന കാര്യം ബന്ധപ്പെട്ടവര്‍ പിണറായിയെ അറിയിച്ചിരുന്നു. അതോടെ തുടങ്ങിയതാണ്. ഒപ്പം കാല്‍ മണിക്കൂറിലേറെ ഒരേ സീറ്റില്‍ യാത്ര ചെയ്തിട്ട് നരേന്ദ്ര മോദിയോട് പിണറായി കുശലം പോലും പറയാന്‍ മുതിര്‍ന്നില്ല. തുടര്‍ന്നായിരുന്നു ഉദ്ഘാടന യോഗം. മുഖ്യമന്ത്രിയുടെ നിയന്ത്രണമെല്ലാം വിട്ട മട്ടിലായിരുന്നു ശരീരഭാഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.