Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണം: പത്ത് ചോദ്യം,​ ഉത്തരവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 10:00 pm IST
inSamskriti

1. ശ്രീരാമാദികളെ ഉപനയിച്ച് വിദ്യാഭ്യാസം നല്‍കിയത് കുലഗുരുവായ വസിഷ്ഠ മഹര്‍ഷിയാണ്. ആവശ്യപ്പെട്ട ഗുരുദക്ഷിണ എന്തായിരുന്നു?

2. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലും ഒഴുകുന്ന ഗംഗാനദിയുടെ ഉത്ഭവസ്ഥാനം?

3. എത്രാമത്തെ ത്രേതായുഗത്തിലാണ് ശ്രീരാമവതാരം?

4. ശ്രീരാമന്റെ കയ്യിലെ മുദ്രകള്‍ ?

5. ദശരഥന്റെ പ്രധാനമന്ത്രിയുടെ പേര് ?

6. പണ്ട് രാജാക്കന്മാരുടെ പ്രധാന ഉപദേഷ്ടാക്കള്‍ മഹാജ്ഞാനികളും തപസികളും ആയിരുന്നു. ദശരഥ മഹാരാജാവിന്റെ ഉപദേഷ്ടാവും കുലഗുരുവും ബ്രഹ്മപുത്രനായ വസിഷ്ഠനായിരുന്നു. അതുപോലെ ജനക മഹാരാജാവിന്റെ കുലഗുരു അഹല്യയുടേയും ഗൗതമന്റെയും മകനായിരുന്ന ഋഷിയുടെ പേരെന്ത്?

7. ദശരഥനും കൗസല്യാദേവിയും പൂര്‍വ്വജന്മത്തില്‍ ബ്രഹ്മപുത്രനായ കശ്യപ പ്രജാപതിയും ദേവമാതാവായ അദിതിയുമായിരുന്നുവെന്നും ആരാണ് ദശരഥനോട് പറഞ്ഞത് ?

8. വിശ്വാമിത്ര മഹര്‍ഷി അയോദ്ധ്യയില്‍ വന്നത് രാമലക്ഷ്മണന്മാരെ യാഗരക്ഷയ്‌ക്ക് കൂട്ടിക്കൊണ്ടു പോകാന്‍ മാത്രമായിരുന്നില്ല. എന്തായിരുന്നു യഥാര്‍ത്ഥലക്ഷ്യം ?

9. വിശ്വാമിത്രന്റെ യഥാര്‍ത്ഥലക്ഷ്യത്തെ ആരാണ് ദശരഥമഹാരാജാവിനോട് പറഞ്ഞത്?

10. ദേവന്മാരാല്‍ കണ്ടുപിടിക്കപ്പെട്ടവയും ഗ്രഹണമാത്രയില്‍ വിശപ്പും ദാഹവും ക്ഷീണവും ഇല്ലാതാകുന്നതുമായ രണ്ടു മന്ത്രങ്ങള്‍ രാമലക്ഷ്മണന്മാര്‍ക്ക് വിശ്വാമിത്രന്‍ ഉപദേശിച്ചു. ഏതാണ് ആ മന്ത്രങ്ങള്‍ ? ഉത്തരം

1. മായ മോഹിപ്പിക്കാതിരിക്കാനനുഗ്രഹിക്കണം.

2. വിഷ്ണുപാദം.

3. ഇപ്പോഴത്തെ ബ്രഹ്മാവിന്റെ 51- ാം വയസ്സിലെ ശ്വേതവരാഹ’ കല്പത്തിലെ ഏഴാം മനുവിന്റെ 28-ാം ത്രേതായുഗം.

4. വലതുകയ്യില്‍ ജ്ഞാനമുദ്ര; ഇടതുകയ്യില്‍ ധനുര്‍ വിദ്യ.

5. സുമന്ത്രര്‍.

6. ശതാനന്ദന്‍.

7. കുലഗുരുവായ വസിഷ്ഠന്‍.

8. പരമാത്മാവിന്റെ അവതാര വിഗ്രഹത്തെ നേരില്‍ കണ്ടാനന്ദിപ്പാനും സീതാദേവിയെ രാമനോടു യോജിപ്പിക്കാനുമായിരുന്നു. യാഗരക്ഷ, താടകാവധം, ഗുരുസ്ഥാനീയനാകുക.

9. വസിഷ്ഠന്‍.

10. ബല, അതിബല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

Article

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.