Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി ബസ്സപകടം പോലീസും ഇതര വിഭാഗങ്ങളും ജനങ്ങളും നടത്തിയത് മാതൃകാ രക്ഷാ പ്രവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 09:47 pm IST
in Kannur

ഇരിട്ടി: ഇന്നലെ ഇരിട്ടി കല്ലുമുട്ടിയില്‍ നടന്ന ബസ്സപകടത്തെ തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനം നാട്ടുകാരുടെ അടക്കം മുഴുവന്‍ ജനവിഭാഗങ്ങളുടെയും ഏറെ പ്രശംസ പിടിച്ചു പറ്റി. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, എസ്‌ഐ സഞ്ജയ് കുമാര്‍, ഇരിട്ടി അഗ്‌നിരക്ഷാനിലയം ഓഫീസര്‍ ജോണ്‍സണ്‍ പീറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ തലകുത്തി താഴ്ചയില്‍ മറിഞ്ഞുകിടക്കുന്ന ബസ്സിനകത്തുനിന്നുംഏറെ പണിപ്പെട്ടാണ് ഓരോരുത്തരെയായി അതി സാഹസികമായി പുറത്തെടുത്തത്. വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കള്‍, ചുമട്ടു തൊഴിലാളികള്‍, നാട്ടുകാര്‍ എന്നവരും കൈ മെയ് മറന്നു ഇവര്‍ക്കൊപ്പം ചേര്‍ന്ന്. പുറത്തെടുക്കുന്നവരെ പോലീസ് വാഹനത്തിലും, അഗ്‌നിശമനസേനാ, ഇരിട്ടി താലൂക്ക് ആശുപത്രി തുടങ്ങിയ ആംബുലന്‍സുകളിലും ഇരിട്ടി അമല ആശുപത്രിയിലേക്ക് എത്തിച്ചു കൊണ്ടിരുന്നു. ഈ സമയങ്ങളില്‍ കെഎസ്ടിപി റോഡ് പണി മൂലം ആകെ തകര്‍ന്നു കിടക്കുന്ന റോഡിലൂടെ പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കുക ഏറെ ദുഷ്‌കരമായിരുന്നു. ഇരിട്ടി ടൗണിന്റെ യും റോഡിന്റെയും നിയന്ത്രണം ചുമട്ടുതൊഴിലാളികളും ഓട്ടോടാക്‌സി തൊഴിലാളികളും നാട്ടുകാരും ഏറ്റെടുത്തു. മറ്റ് യാത്രക്കാര്‍ക്കൊ പരിക്കേറ്റവരെ കൊണ്ടുപോകൂന്ന വാഹനങ്ങള്‍ക്കൊ ഒരു ബുദ്ധിമുട്ടും വരാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞതും ഒത്തൊരുമിച്ചുള്ള പ്രയത്‌നത്തിന്റെ ഫലമാണ്.

അതേസമയം ബസ്സു മറിഞ്ഞതറിഞ്ഞ് മലയോരം മുഴുവന്‍ ആശങ്കയിലായി. ബസ്സില്‍ അപകടത്തില്‍ പെട്ടവര്‍ ആരെന്നറിയാനുള്ള ജിജാഞാസ മൂലം പലരും ആശുപത്രികള്‍;യിലേക്ക് കുതിച്ചു. അപകടത്തില്‍പ്പെട്ടത് ചരല്‍ ബസ്സാണെന്നറിഞ്ഞതോടെ ഈ ബസ്സു കടന്നുപോവുന്ന പ്രദേശത്തെ ജനങ്ങള്‍ ഒന്നടങ്കം ആശുപത്രിയിലേക്ക് കുതിച്ചതും ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ തടസ്സം സൃഷ്ടിക്കും എന്ന നിലയിലേക്കെത്തിയപ്പോള്‍ വിവിധ കക്ഷി നേതാക്കളായ ബിനോയ് കുര്യന്‍, കെ.ടി.ജോസ്, സജീവ് ജോസഫ്, ജെയ്‌സണ്‍ കാരക്കാട്ട്, സത്യന്‍ കൊമ്മേരി, എം.ആര്‍.സുരേഷ്, വി.മുരളീധരന്‍, അബ്ദുല്‍ റഷീദ്, പായം പഞ്ചായത്തു പ്രസിഡന്റ് എന്‍.അശോകന്‍ എന്നിവര്‍ സ്ഥലത്തെത്തി ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും മറ്റും നടത്തുകയായിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി നടത്തിയ മാതൃകാ രക്ഷാപ്രവര്‍ത്തനമായി ഇത് വിലയിരുത്തപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

Kerala

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

Kerala

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

Football

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.