Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രകൃതിവിഭവങ്ങളെ തൊടരുതെന്ന മൗലികവാദമാണ് പ്രശ്‌നം: സ്പീക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 07:12 pm IST
in Kerala

കൊച്ചി: വികസനം, വളര്‍ച്ച എന്നിവയുടെ അര്‍ഥം ശരിയായും വിശദമായും ഗൗരവത്തോടെയും കേരളസമൂഹം ചര്‍ച്ച ചെയ്യണമെന്നു നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വലിയ സാധ്യതകളുള്ള കേരളത്തിന്റെ കരിമണല്‍ മേഖലയെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. ടൂറിസം മേഖലയുടെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നില്ല. പ്രവാസികളുടെ കണക്കറ്റ സമ്പത്ത് നല്ല രീതിയില്‍ വിനിയോഗിക്കാന്‍ കഴിയാതെ പോയി- റോട്ടറി ഡിസ്ട്രിക്റ്റ് 3201 വാര്‍ഷിക കോണ്‍ഫറന്‍സായ ഉത്സവ്- 2017 ഉദ്ഘാടനം ചെയ്യവെ സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

നിഷേധാത്മക സമീപനമാണു പലരും സ്വീകരിക്കുന്നത്. പ്രകൃതിവിഭവങ്ങളെ തൊടാന്‍ പാടില്ലെന്ന മൗലികവാദം നിലനില്‍ക്കുന്നു. കഴിഞ്ഞകാലത്ത് ഒരുലക്ഷം കോടിയിലേറെ രൂപയുടെ കരിമണലാണ് ഇവിടെനിന്നു കടത്തിക്കൊണ്ടുപോയത്. എന്നാല്‍ ഈ മേഖലയുടെ സാധ്യതകള്‍ സംസ്ഥാനത്തിന്റെ വികസന- വളര്‍ച്ചയ്‌ക്കായി ഉപയോഗപ്പെടുത്തുന്നില്ല. കേരള മോഡല്‍ വികസനം എന്ന ഒന്നില്ലെന്നു ചലര്‍ വാദിക്കുന്നു. ഇത് അത്ഭുതകരമായ മോഡലാണെന്നു മറ്റു ചിലര്‍ പറയുന്നു. രണ്ടും പൂര്‍ണമായും ശരിയല്ല. അടിസ്ഥാന സൗകര്യവികസനം മുതല്‍ മുല്യവര്‍ധിത ഉത്പന്ന വ്യവസായം വരെ എല്ലാ മേഖലകളും സമഗ്രമായി വളരണം. സ്പീക്കര്‍ നിര്‍ദേശിച്ചു.

ദ്വിദിന വാര്‍ഷിക സമ്മേളനത്തില്‍ റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ. പ്രകാശ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്റ്റിന്റെ പുതിയ സാമൂഹ്യസേവന പദ്ധതികള്‍ അദ്ദേഹം യോഗത്തില്‍ അവതരിപ്പിച്ചു. പരിവര്‍ത്തന്‍ എന്ന പേരില്‍ 138 സര്‍ക്കാര്‍ സ്‌കൂളുകള്‍ സ്മാര്‍ട്ട് സ്‌കൂളുകളാക്കുന്ന പദ്ധതിയാണ് ഇക്കൊല്ലം റോട്ടറി മുഖ്യമായും ഏറ്റെടുക്കുന്നത്.

ദീപക് വര്‍മ മുഖ്യപ്രഭാഷണം നടത്തി. എസ്. രാജ്‌മോഹന്‍ നായര്‍, അഡ്വ. ബേബി ജോസഫ്, ജോണ്‍ ഡാനിയേല്‍, ബി.ആര്‍. അജിത്ത്, പ്രതാപ് പുരാണിക്, ഡോ. കെ. അജയകുമാര്‍, സി. ഭാസ്‌കര്‍, അര്‍ച്ചന കമ്മത്ത്, കലേഷ് രഹേജ, മനോജ് കാര്‍ത്തിക്, വിനോദ് കെ. കുട്ടി, എ.വി. പതി, ബി. ബാലഗോപാല്‍, മാത്യു വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്ലീനറി സെഷനുകളില്‍ ഫാ. ജോസഫ് പുത്തന്‍പുരയ്‌ക്കല്‍, ഡോ. എം.വി. പിള്ള, യുഎന്‍ അസോസിയേറ്റഡ് എക്കണോമിക് അഫയേഴ്‌സ് ഓഫിസര്‍ ഡോ. അരുണ്‍ ജേക്കബ് എന്നിവര്‍ വിഷയാവതരണം നടത്തി. വേണുഗോപാല്‍ മേനോന്‍, ഇ.എം. വര്‍ഗീസ്, ടോം ജോസഫ്, ജോസ് കെ. മാത്യു, കെ.എസ്. പിള്ള, ഡോ. കെ. ജസ്വിന്‍, വി. ദാമോദരന്‍, കെ.ആര്‍. പാണ്ഡ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം
Samskriti

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

പുതിയ വാര്‍ത്തകള്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.