Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമങ്ങള്‍ ജനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തണം: സ്പീക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 06:52 pm IST
in Kerala

എറണാകുളം പ്രസ്‌ക്ലബും പി ആര്‍ സി ഐയും ചേര്‍ന്ന് സംഘടിപ്പിച്ച പി ആര്‍ ആന്‍ഡ് മീഡിയ കോണ്‍ക്‌ളേവ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സമൂഹം മാധ്യമങ്ങളെ വിശ്വസിക്കുമ്പോള്‍ ആ വിശ്വാസത്തിന് അനുഗുണമായ വിശ്വാസ്യത തിരിച്ചുകൊടുക്കാന്‍ മാധ്യമങ്ങള്‍ ബാധ്യസ്ഥരാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍.

അന്നന്നത്തെ പ്രത്യേക സാഹചര്യങ്ങള്‍ക്കു വേണ്ടി ബ്രേക്കിങ് ന്യൂസുകള്‍ അന്വേഷിച്ചു നടക്കുകയാണ് മാധ്യമങ്ങള്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഷ്‌ട്രീയമുണ്ടാകാം. എന്നാല്‍ ചര്‍ച്ചകളില്‍ തങ്ങളുടെ നിലപാടിലേക്ക് മറ്റുളളവരെ എത്തിക്കാന്‍ വാര്‍ത്താ അവതാരകര്‍ ശ്രമിക്കുന്നത് സംവാദമല്ല. എറണാകുളം പ്രസ്‌ക്ലബും പി ആര്‍ സി ഐയും ചേര്‍ന്ന് സംഘടിപ്പിച്ച പി ആര്‍ ആന്‍ഡ് മീഡിയ കോണ്‍ക്‌ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീരാമകൃഷ്ണന്‍. ജനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താനും കേരളത്തിന്റെ നഷ്ടങ്ങള്‍ തിരിച്ചു കൊണ്ടുവരുവാനും മാധ്യമപ്രവര്‍ത്തകരുടെ ഇടപെടല്‍ വേണമെന്നും ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

തലമുറകളുടെ സമ്പത്തുല്‍പാദനത്തില്‍ നിര്‍ണായക സ്ഥാനം വഹിക്കുമായിരുന്ന കരിമണല്‍ ഖനനം തൊട്ടുകൂടാന്‍ പാടില്ലാത്തത് എന്ന തരത്തിലാണ് മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത്. ഒരു ലക്ഷം കോടിയുടെ കരിമണലാണ് കേരളത്തില്‍ നിന്ന് കടത്തിയതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഖത്തറിനെക്കാള്‍ കേരളത്തെ സമ്പന്നമാക്കാന്‍ കഴിയുന്നതായിരുന്നു കരിമണലെന്നും ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ നീതി കാട്ടിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. അതിനോട് അസഹിഷ്ണുത കാട്ടുന്നത് യുക്തിരഹിതമാണ്. ജനാധിപത്യത്തിന്റെ വികസനസാധ്യതകള്‍ എവിടെയെന്ന് അന്വേഷിക്കേണ്ടത് മാധ്യമങ്ങളുടെ കൂടി ഉത്തരവാദിത്വമാണെന്ന് സ്പീക്കര്‍ ഓര്‍മ്മപ്പെടുത്തി. സര്‍ക്കാര്‍ ഫയലുകളില്‍ സംവാദങ്ങളാണ് നടക്കേണ്ടത്. എന്നാല്‍ ഒപ്പുകള്‍ കൊണ്ടുള്ള യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. ഫയലുകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സംവാദത്തിലൂടെയുള്ള തീരുമാനങ്ങളാണ് വേണ്ടത്.

സത്യം ജനങ്ങളിലേക്ക് എത്തിക്കുന്നതാണ് യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനമെന്ന് അധ്യക്ഷത വഹിച്ച പ്രൊഫ. കെ വി തോമസ് പറഞ്ഞു. ഹൗസ് ജേര്‍ണലുകള്‍ക്കും ഇ മാഗസിനുകള്‍ക്കുമുള്ള നിബ് കൊളാറ്ററല്‍ അവാര്‍ഡുകള്‍ ശ്രീരാമകൃഷ്ണന്‍ വിതരണം ചെയ്തു. എയര്‍ ഇന്ത്യ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജിതേന്ദ്ര ഭാര്‍ഗവ, മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് എന്നിവര്‍ ക്‌ളാസുകള്‍ നയിച്ചു. പ്രസ്‌ക്ലബ് പ്രസിഡണ്ട് കെ. രവികുമാര്‍, സെക്രട്ടറി എസ്. ഉണ്ണികൃഷ്ണന്‍, പി ആര്‍ സി ഐ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ യു എസ് കുട്ടി, സെക്രട്ടറി ടി. വിനയ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം
Samskriti

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

പുതിയ വാര്‍ത്തകള്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.