Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വീട് എന്ന കാത്തിരിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 05:00 pm IST
inSpecial Article

തല ചായ്‌ക്കാനൊരിടം. അല്ലെങ്കില്‍ കൂര. വീടിനെക്കുറിച്ചുള്ള സാധാരണ മനുഷ്യരുടെ സങ്കല്‍പ്പമാണത്. അല്ലെങ്കില്‍ നെഞ്ചിനുള്ളില്‍ നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന വികാരം. ഭക്ഷണം പോലെയും വസ്ത്രംപോലെയും തന്നെ പ്രധാനം. സ്വന്തമായൊരു കൂരയുണ്ടെങ്കില്‍ ഒന്നുമില്ലെങ്കിലും കേറിക്കിടക്കാമെന്ന് ആളുകള്‍ പറയും. പട്ടിണിയാണെങ്കിലും പരിവട്ടമാണെങ്കിലും ആരും അറിയില്ലെന്നുള്ള സുരക്ഷിതത്വം. അല്ലെങ്കില്‍ അഭിമാന ബോധം. ലോകം മുഴുവനുള്ളവര്‍ക്കും വീടിനെക്കുറിച്ചുള്ള സങ്കല്‍പ്പം ഇങ്ങനെയൊക്ക തന്നെയാകും.

വീടെന്നത് വെറും കെട്ടിടമല്ല. അതൊരു സ്വര്‍ഗമാണ്. ആളുകള്‍ താമസിക്കുമ്പോള്‍ അതൊരു വീടാകുന്നു. വീട്ടകം നൂറുകണക്കുള്ള സങ്കല്‍പ്പങ്ങളുടെ കൂടാരമാണ്. ഉണ്ണാനും ഉറങ്ങാനും വിശ്രമിക്കാനും പഠിക്കാനും പ്രണയിക്കാനും ചിരിക്കാനും കരയാനുമൊക്കയായി ഒരിടമാണ് വീട്. വീടിന്റെ തടവുപോലും ഒരു സ്വാതന്ത്ര്യമാണ്. എന്നാല്‍ വീടുള്ളവരെപ്പോലെ തന്നെ വീടില്ലാത്തവരും അനേകം. വീടുള്ള ചിലര്‍ക്കാകട്ടെ അതു വീടല്ലാത്തപോലെ. ഒരു മുറിയില്‍ എല്ലാമായി വലിയൊരു കുടുംബം താമസിക്കുന്നതും സാധാരണം. ചിലര്‍ ആയകാലം മുഴുവന്‍ വാടകയ്‌ക്കും പണയത്തിനും. ഇതൊന്നുമില്ലാടെ തെരുവില്‍ കിടക്കുന്നവരും അനവധി. പലവീടുകള്‍ കെട്ടി പണമുണ്ടാക്കുന്നവരും ധാരാളം.

ഒരു വീടുണ്ടാക്കാന്‍ എന്തും നഷ്ടപ്പെടുത്തുന്നവരുണ്ട്. ചിലര്‍ ലോണെടുത്തു വീടുണ്ടാക്കി ലോണടച്ചു തീര്‍ക്കാനായി മാത്രം ജീവിക്കുന്നു. എല്ലാം ചുട്ടുപെറുക്കി വീടുണ്ടാക്കുന്നവരും ഭൂമി മാത്രം കൈവശമുണ്ടായി വീടിനായി കാത്തിരിക്കുന്നവരും പല വീടുകളുണ്ടാക്കി പണം സമ്പാദിക്കുന്നവരും അനവധി.

വീടില്ലായ്‌മ ലോകത്തിലെ തന്നെ പ്രശ്‌നമാണ്. ഏതു സര്‍ക്കാരിനേയും അലട്ടുന്നതാണ് ഭവനരഹിതരുടെ വിഷയം. തെരഞ്ഞെടുപ്പില്‍പ്പോലും ഇതു മുഖ്യ അജണ്ടയാകാറുണ്ട്. എന്നാലും പരിഹാരം അകലെത്തന്നെ. വീടില്ലാത്തവരായി കേരളത്തില്‍ മാത്രമുള്ളത് 20 ലക്ഷം കുടുംബങ്ങളാണ്. അസൗകര്യങ്ങളുടേയും ദുരിതത്തിന്റെയും അനഭിലഷണിയതയുടേയും കോളനികള്‍ പെറ്റു പെരുകുന്നത് ഭവന രഹിതരുടെ പ്രതിഷേധത്തിന്റെ മാതൃകയും കൂടിയാണ്.

വീട് എല്ലാവരുടേയും സ്വപ്‌നമാണ്. സ്വകാര്യത കുടിയേറാനുള്ള ഇടം മാത്രമല്ല വീട്. പുറത്തേക്കിറങ്ങുമ്പോള്‍ കിട്ടുന്ന സ്വാതന്ത്ര്യം അകത്തുനിന്ന് ജാഗ്രതയോടെ സ്വരൂപിച്ചെടുക്കുന്ന അവകാശം കൂടിയാണ്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.