Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍; പണം കായ്‌ക്കും മരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 02:32 pm IST
in Kerala

 

കുമളി: തുടക്കം മുതല്‍ വിവാദങ്ങളെ കൂട്ടുപിടിച്ച് മാത്രം പ്രവര്‍ത്തിച്ചു വരുന്ന പ്രസ്ഥാനമാണ് തേക്കടിയിലെ പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍. മുന്‍പുണ്ടായിരുന്ന പെരിയാര്‍ ഫൗണ്ടേഷന് പകരമായി ദേശീയ കടുവ സംരക്ഷണ അഥോറിറ്റയുടെ നിര്‍ദ്ദേശാനുസരണം 2012 ല്‍ രൂപീകരിച്ച സംഘടനയാണ് ഇത്.

പത്ത് കോടിയോളം രൂപ വിവിധ വഴികളില്‍ ഇതിലേക്ക് വരുമാനമായി പ്രതിവര്‍ഷം ഒഴുകിയെത്തുമ്പോള്‍ ഈ പണത്തിന്റെ വിനിയോഗത്തെ സംബന്ധിച്ച് കൃത്യമായ ഓഡിറ്റിങ് നടക്കാറില്ല.

സംസ്ഥാന വനംവകുപ്പ് മന്ത്രി ചെയര്‍മാനും, പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് സെക്രട്ടറി വൈസ് ചെയര്‍മാനും ആയ ഫൗണ്ടേഷനില്‍ ചുമതലക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ. ഇടുക്കി എം പി ഉള്‍പ്പെടെ ഗവേര്‍ണിങ് ബോഡി അംഗങ്ങളാണ്. ഫൗണ്ടേഷന്റെ സുതാര്യമായ പ്രവര്‍ത്തനത്തിന് ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഗവേര്‍ണിങ് ബോഡി രൂപീകരിച്ചിട്ടുണ്ടെങ്കിലും പ്രസ്ഥാനത്തിന്റെ വരവ് ചിലവുകള്‍ സംബന്ധിച്ച് ഇവര്‍ക്ക് ധാരണയില്ല. തേക്കടി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശന ഫീസ് മുതല്‍ ബോട്ട് ടിക്കറ്റിലൂടെ ലഭിക്കുന്ന വരുമാനവും, വിവിധ ഇക്കോ ടൂറിസം പരിപാടികളിലൂടെ എത്തിച്ചേരുന്ന വരുമാനവും കൈകാര്യം ചെയ്യുന്നത് ഉദ്യോഗസ്ഥര്‍.

വലുതും ചെറുതുമായ ഒന്നര ലക്ഷത്തോളം വാഹനങ്ങളും വിദേശീയരും തദ്ദേശീയരുമായി ഏഴു ലക്ഷത്തോളം സഞ്ചാരികളും ഓരോ വര്‍ഷവും ശരാശരി തേക്കടിയിലെത്തുന്നു. ഈ കണക്കു പരിശോധിക്കുമ്പോഴാണ് ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ഷന്റെ വരുമാനം ബോധ്യപ്പെടുന്നത്.

പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ജൈവ വൈവിധ്യ പരിപാലനവും, വന്യമൃഗ സംരക്ഷവും ആദിവാസി വിഭാഗങ്ങളുടെ പരിപോഷണവും അജണ്ടയില്‍ ഉണ്ടെങ്കിലും ഈ രീതിയിലുള്ള പ്രവര്‍ത്തങ്ങള്‍ നാമ മാത്രമാണ്. ഉദ്യോഗസ്ഥര്‍ക്കിടയിലെ കുടിപ്പക രൂക്ഷമാകുമ്പോഴാണ് പലപ്പോഴും പണം ചിലവാകുന്ന വഴിയുടെ പിന്നാമ്പുറ കഥകള്‍ പുറത്തുവരാറുള്ളത്. പെരിയാര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഉദ്യോഗസ്ഥരുടെ വിനോദയാത്ര ആക്ഷേപത്തിന് ഇടയാക്കിയതാണ് ഒടുവിലത്തെ സംഭവം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

Kerala

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

India

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

Kerala

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.