Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

130 എടിഎം കാര്‍ഡുകളുമായി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 10:26 am IST
in Kerala

 

ചെര്‍പ്പുളശ്ശേരി: വിവിധ പേരുകളിലെടുത്ത നൂറ്റിമുപ്പതോളം എടിഎം കാര്‍ഡുകളുമായി ചെര്‍പ്പുളശ്ശേരി കുരുമാനാംകുര്‍ശ്ശി സ്വദേശിയെ തെലങ്കാന പോലീസ് പിടികൂടി. ചെര്‍പ്പുളശ്ശേരി മഞ്ഞളാംങ്ങാടന്‍ സുലൈമാനെയാ (46)ണ് ചെര്‍പ്പുളശ്ശേരി സിഐയുടെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ താമസിക്കുന്ന എലിയപ്പറ്റയിലെ വാടകവീട്ടില്‍നിന്ന് ഇന്നലെ രാവിലെയാണ് കസ്റ്റഡിയിലെടുത്തത്.

പാക്കിസ്ഥാന്‍ ലോട്ടറി അടിച്ചെന്ന് മൊബൈലില്‍ സന്ദേശം നല്‍കി ഹൈദരാബാദില്‍ തട്ടിപ്പ് നടത്തിയ കേസ് സുലൈമാന്റെ പേരിലുണ്ട്. തുടര്‍ന്ന് സൈബര്‍ സെല്ലുമായി നടത്തിയ അന്വേഷണത്തില്‍ ഈ മെസേജുകള്‍ എത്തിയത് പാകിസ്ഥാനില്‍നിന്നാണെന്ന് മനസ്സിലായി. ഇതേ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമാനമായ തട്ടിപ്പു കേസില്‍ നേരത്തെ ഇയാളെ ചെര്‍പ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പലര്‍ക്കും അയ്യായിരം രൂപ വീതം നല്‍കിയാണ് ഇയാള്‍ ബാങ്ക് അക്കൗണ്ടുണ്ടാക്കി പാസ് ബുക്കും എടിഎം കാര്‍ഡും സ്വന്തമാക്കിയത്. വിദ്യാര്‍ത്ഥികളുടെ പേരിലടക്കം അക്കൗണ്ടു സംഘടിപ്പിച്ചു. ഈ അക്കൗണ്ടുകളിലേക്ക് പാക്കിസ്ഥാന്‍, യമന്‍ എന്നിവിടങ്ങളില്‍നിന്ന് പണമെത്തിയിരുന്നുവെന്ന് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് കേരളാ പോലീസും ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രതിദിനം ആറു ലക്ഷം രൂപ വരെ ഇയാള്‍ വിവിധ അക്കൗണ്ടുകളിലൂടെ പിന്‍വലിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ശനിയാഴ്ചയും ആറു ലക്ഷം രൂപ പിന്‍വലിച്ചിരുന്നു. ഈ പണം തീവ്രവാദ ബന്ധമുള്ള വ്യക്തികള്‍ക്ക് സ്ഥിരമായി കൈമാറുന്നതായാണ് പോലീസ് സംശയം.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വ്യക്തികള്‍ക്കാണ് പണം കൂടുതലായും കൈമാറുന്നത്. ഒരു ലക്ഷം രൂപക്ക് രണ്ടായിരം രൂപ കമ്മീഷനായി ലഭിക്കുന്നുണ്ടെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ആദ്യം ഇത് ഹവാലാ ഇടപാടാണെന്ന് കരുതിയെങ്കിലും പിന്നീടാണ് തീവ്രവാദ ബന്ധം സംശയിച്ചത്. ഈ വഴിക്കുള്ള അന്വേഷണം നടക്കുകയാണ്. എടിഎം കാര്‍ഡ് ഉടമകളെക്കുറിച്ചും അന്വേഷണം തുടങ്ങി. മാന്യമായി വസ്ത്രം ധരിച്ച് വാഹനങ്ങളിലാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത്. തെരുവു കച്ചവടക്കാര്‍ക്കുള്ള സാധനങ്ങള്‍ ഇറക്കിക്കൊടുക്കുന്ന ജോലിയും ഇയാള്‍ നടത്തുന്നു. ഇത് ഒരു മറയായി ഉപയോഗിക്കുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

India

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

Kerala

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

India

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുതിയ വാര്‍ത്തകള്‍

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.