Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നൂപുര 2017ന് കോഴഞ്ചേരിയില്‍ തിരിതെളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 09:34 am IST
in Kerala

എംജി സര്‍വ്വകലാശാല കലോത്സവം നൂപുര 2017 കോഴഞ്ചേരിപഞ്ചായത്ത് സ്റ്റേഡിയത്തിലെ ഒഎന്‍വി നഗറില്‍ ചലച്ചിത്രതാരം പത്മശ്രീ ജയറാം ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി: എംജി സര്‍വ്വകലാശാല കലോത്സവം നൂപുര 2017 കോഴഞ്ചേരിയില്‍ തിരിതെളിഞ്ഞു. പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഒഎന്‍വി നഗറില്‍ ചലച്ചിത്രതാരം പത്മശ്രീ ജയറാം കലോത്സവം ഉദ്ഘാടനം ചെയ്തു.

അറിയാന്‍ വയ്യാത്തത് അറിയില്ലെന്ന് പറയാനും അതുമറ്റുള്ളവരില്‍ നിന്ന് പഠിക്കാനുമുള്ള നല്ല മനസ്സ് എല്ലാവര്‍ക്കും ഉണ്ടാവണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജയറാം ഓര്‍മ്മിപ്പിച്ചു. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഒരുശതമാനം അറിവും ബാക്കി 99 ശതമാനം ആ അറിവില്‍ നിന്നുണ്ടാകുന്ന അഹങ്കാരവുമാണ്. അത് ഉണ്ടാകാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മത്സരം അസൂയക്ക് വഴിമാറി അക്രമത്തിലേക്ക് തിരിഞ്ഞ് കോടതി വരാന്തകളില്‍ അവസാനിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യകരമായ മത്സരമാണ് വേണ്ടത്.

അതിലൂടെയേ വിജയമുണ്ടാകൂ. സ്ത്രീത്വത്തിന് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് തടയിടാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് സമീപകാല സംഭവം ഓര്‍മ്മിപ്പിച്ച് ജയറാം ആഹ്വാനം ചെയ്തു. ഇനി ഒരു സ്ത്രീക്കും ഇത്തരം അനുഭവങ്ങളുണ്ടാകാതിരിക്കാന്‍ ആണുങ്ങളായവര്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജയറാമിന്റെ വാക്കുകളെ ജയാരവത്തോടെയാണ് വിദ്യാര്‍ത്ഥികളും ശ്രോതാക്കളും വരവേറ്റത്. യൂണിയന്‍ ചെയര്‍മാന്‍ അജയ്‌നാഥ് വി.അദ്ധ്യക്ഷം വഹിച്ചു. ആന്റോആന്റണി എംപി, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, ചലച്ചിത്ര സംവിധായകന്‍ എബ്രിഡ് ഷൈന്‍, സ്വാഗതസംഘം ചെയര്‍മാന്‍ എ.പത്മകുമാറടക്കം നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഉദ്ഘാടത്തിന് മുന്നോടിയായി കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ജംങ്ഷനില്‍ നിന്നും വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്ര ആരംഭിച്ചു. വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നിശ്ചല ദൃശ്യങ്ങളും കേരളീയ കലാരൂപങ്ങളുടെ ദൃശ്യാവിഷ്‌ക്കാരവുമെല്ലാം ഘോഷയാത്രയ്‌ക്ക് മാറ്റേകി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

Varadyam

കവിത: രാമം വന്ദേ!

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

Kerala

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.