Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പീരുമേട്ടില്‍ ഭൂമാഫിയ നൂറേക്കര്‍ കൈയേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 08:15 am IST
in Kerala

റവന്യൂ ഭൂമി കയ്യേറി മദാമ്മകുളത്തിന് പോകുന്നതിനായി വഴി വെട്ടിയിരിക്കുന്നു

പീരുമേട്(ഇടുക്കി): പീരുമേട്ടിലെ മദാമ്മക്കുളത്തും പരിസരങ്ങളിലുമായി വന്‍തോതില്‍ കയ്യേറ്റം നടന്നതായി കണ്ടെത്തിയിട്ടും വസ്തു തിരിച്ച് പിടിക്കാതെ അധികൃതര്‍. കൊക്കയാര്‍ ഏലപ്പാറ വില്ലേജുകളിലെ അതിര്‍ത്തിയില്‍പ്പെടുന്ന മദാമ്മക്കുളം. ഇവിടം മികച്ച വിനോദസഞ്ചാര കേന്ദ്രമാകുമെന്നറിയാവുന്നതിനാലാണ് ഭൂമാഫിയ ഏക്കര്‍കണക്കിന് വസ്തു കയ്യേറിയത്.

നൂറേക്കറോളം സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന നാട്ടുകാരുടെ പരാതി തുടര്‍ നടപടിക്കായി വില്ലേജ് ഓഫീസര്‍ പീരുമേട് തഹസില്‍ദാര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികള്‍ ഉണ്ടായില്ല. മദാമ്മക്കുളത്ത് 20 പേര്‍ക്ക് നേരത്തെ മിച്ചഭൂമി പതിച്ച് നല്‍കിയിരുന്നു. ഇതിന്റെ മറവിലാണ് വന്‍കിടക്കാര്‍ കയ്യേറ്റം നടത്തിയത്. കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിജിലന്‍സിന്റെ കൈകളിലാണെന്നും, ഏതൊക്കെ സര്‍വ്വേ നമ്പറിലാണ് കയ്യേറ്റം നടന്നതെന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും റവന്യൂ അധികൃതര്‍ പറയുന്നു. വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ പത്ത് ഏക്കര്‍ സ്ഥലം ഒഴിപ്പിച്ച് റവന്യൂ വകുപ്പ് ബോര്‍ഡും സ്ഥാപിച്ചതാണ്. എന്നിട്ടും കയ്യേറ്റം നടന്നിരുന്നു.

2013ല്‍ മദാമ്മക്കുളം മുതല്‍ ഉപ്പുകുളം വരെയുള്ള കയ്യേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കണമെന്ന ആവശ്യങ്ങളുമായി അഡീഷണല്‍ തഹസില്‍ദാരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഏലപ്പാറ, പീരുമേട്, കൊക്കയാര്‍ എന്നീ അതിര്‍ത്തി പങ്കിടുന്ന ഭാഗത്തെ സര്‍വ്വേ നമ്പര്‍ 185/1, 393 ആണ്. ഈ സര്‍വ്വേ നമ്പര്‍ മൂന്ന് വില്ലേജുകളില്‍ ചേര്‍ന്ന് കിടക്കുന്നതിന്റെ മറവിലാണ് കൂടുതല്‍ കയ്യേറ്റം നടക്കുന്നത്. മദാമ്മക്കുളം, മലദേവക്ഷേത്രം, പുസ്തകപ്പാറ, പായസപ്പാറ, ഇരട്ടപ്പാറ എന്നീ ടൂറിസ്റ്റ് മേഖലകളും കയ്യേറ്റത്തിന്റെ പിടിയിലാണ്. വ്യാജപട്ടയം ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നത് രാഷ്‌ട്രീയ ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ച് വീണ്ടും നിര്‍മ്മാണം നടത്തിയിരുന്നു.

സര്‍ക്കാര്‍ ഭൂമിയില്‍ അരക്കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മ്മിക്കുകയും ചെയ്ത് ഭൂരഹിതര്‍ക്ക് നല്‍കിയ സ്ഥലം തിരിച്ച് പിടിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

Varadyam

കവിത: രാമം വന്ദേ!

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

Kerala

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.