Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള സര്‍വ്വകലാശാല ; വിവാദ നിയമനങ്ങള്‍ ഹൈക്കോടതി ശരിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 04:55 am IST
in Kerala

കൊച്ചി: കേരള സര്‍വകലാശാല അസി. ഗ്രേഡ് രണ്ട് തസ്തികയിലേക്ക് ഇതുവരെ നടത്തിയ നിയമനങ്ങള്‍ ഹൈക്കോടതി ശരിവച്ചു. 2005 ലെ  നിയമനങ്ങള്‍ റദ്ദാക്കണമെന്ന ഉപലോകായുക്തയുടെ ശുപാര്‍ശയ്‌ക്കെതിരെ നിയമനം ലഭിച്ചവരടക്കമുള്ളവര്‍ നല്‍കിയ 25 ഹര്‍ജികളിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.

ഹര്‍ജിക്കാര്‍ക്ക് നിയമനത്തീയതി മുതലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കിയ സിംഗിള്‍ബെഞ്ച് രണ്ടു മാസത്തിനുള്ളില്‍ പ്രൊമോഷന്‍ ഉള്‍പ്പടെ ആനുകൂല്യങ്ങള്‍ നല്‍കാനും ഉത്തരവിട്ടു.

അസി. ഗ്രേഡ് രണ്ട് പരീക്ഷയില്‍ വന്‍ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന്  റദ്ദാക്കാന്‍  ബന്ധപ്പെട്ട ഫോറങ്ങള്‍ ഉത്തരവിട്ടിരുന്നു. സ്വജനപക്ഷപാതവും ക്രമക്കേടും ചൂണ്ടിക്കാട്ടി നിയമനങ്ങള്‍ റദ്ദാക്കാന്‍ ഉപലോകായുക്തയും സുകുമാരന്‍ കമ്മിറ്റിയും  ശുപാര്‍ശ ചെയ്തിരുന്നു. ശുപര്‍ശകള്‍ റദ്ദാക്കിയ ഹൈക്കോടതി പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളുടെയും ഉത്തരവാദിത്വം ഇല്ലായ്‌മയുടെയും പേരില്‍ സര്‍വകലാശാല വി.സി, പ്രൊ വി.സി, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ നടപടികള്‍ അനുവദനീയമാണെന്നും വ്യക്തമാക്കി.

വിവാദമായ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ റദ്ദാക്കി പുതിയ സെലക്ഷന്‍ നടത്തണമെന്ന ഉപലോകായുക്തയുടെ ശുപാര്‍ശ അനാവശ്യമാണ്. സെലക്ഷന്‍ ബോര്‍ഡ് ഉണ്ടാക്കിയില്ല, ഉത്തരക്കടലാസ് കാണാതായി, ഇന്റര്‍വ്യൂവിന് മാര്‍ക്കു നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കിയ യോഗത്തിന്റെ മിനിട്‌സ് കാണാതായി, എന്നീ പോരായ്‌മകള്‍ സെലക്ഷന്‍ നടപടിയിലെ വീഴ്ചകള്‍ മാത്രമാണ്. ഈ വീഴ്ചകള്‍ പരിഹരിക്കുകയും കാരണക്കാര്‍ക്കെതിരെ നടപടി എടുക്കുകയുമാണ് വേണ്ടത്, അല്ലാതെ നിയമനം റദ്ദാക്കേണ്ട സാഹചര്യമില്ല. ഇത്രയും കാലം കഴിഞ്ഞതിനാല്‍ നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് ഇനി നിയമനം നടത്തേണ്ടെന്നും സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2005 മാര്‍ച്ച് മൂന്നിന് വിജ്ഞാപനം പുറപ്പെടുവിച്ച് 2008 ല്‍ ഏപ്രില്‍ 29 ന് 170 പേര്‍ക്കാണ് നിയമന ഉത്തരവു നല്‍കിയത്. എഴുത്തു പരീക്ഷയ്‌ക്ക് നൂറുമാര്‍ക്കാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇതു 75 മാര്‍ക്കായി കുറച്ചു. ശേഷിച്ച 25 മാര്‍ക്ക് അഭിമുഖത്തിന് നല്‍കാനും തീരുമാനിച്ചു. ഈ ഭേദഗതിയിലൂടെ നിയമനങ്ങളില്‍ ക്രമക്കേടു കാട്ടിയെന്ന പരാതി ഉയര്‍ന്നപ്പോള്‍ ലോകായുക്ത ഈ വിഷയം പരിഗണിച്ചിരുന്നു.

ഉത്തരക്കടലാസുകള്‍ കാണാതായതുള്‍പ്പടെ ചൂണ്ടിക്കാട്ടി നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്ന് 2008 സെപ്തംബര്‍ 30 ന് ലോകായുക്ത വ്യക്തമാക്കി. പിന്നീട് ഹൈക്കോടതി നിയോഗിച്ച റിട്ട. ജില്ലാ ജഡ്ജി എന്‍. സുകുമാരന്‍ നിയമനങ്ങള്‍ റദ്ദാക്കണമെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതു പരിഗണിച്ച് ലോകായുക്തയും 2011 ഡിസംബര്‍ 29 ന് നിയമനങ്ങള്‍ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തു. ഇതിനെതിരെ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.