Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഞ്ചായത്ത് ദിനാഘോഷത്തിന്റെ പേരില്‍ ഒരു കോടി തുലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 04:14 am IST
in Kerala

ഇടുക്കി: പഞ്ചായത്ത് ദിനാഘോഷത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചു. ജനങ്ങള്‍ കുടിവെള്ളത്തിനായി പരക്കംപായുമ്പോഴാണ് കണ്ണൂരില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷത്തിന്റെ പേരില്‍ വ്യാപകമായി സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പിരിവ് നടത്തിയത്.

കണ്ണൂര്‍ ജില്ല ഒഴികെയുള്ള ഗ്രാമപഞ്ചായത്തുകളില്‍ നിന്നും പതിനായിരം രൂപയും കണ്ണൂര്‍ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ഇരുപതിനായിരം രൂപയും സംഘാടക സമിതി പിരിച്ചു. ഇത്രയധികം തുക പിരിക്കുന്നതിനായി സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഉത്തരവിറക്കുകയും ചെയ്തു. സര്‍ക്കാരിന്റെ 2017 ജനുവരി ഒന്നിലെ 227/2017/ തസ്വഭവ ഉത്തരവ് പ്രകാരമാണ് പിരിവിനുള്ള അനുമതി നല്‍കിയത്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നോ പൊതു ആവ്യെത്തിനുള്ള ഗ്രാന്റില്‍ നിന്നോ ഈ തുക നല്‍കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ നിന്ന് ഇത്തരത്തില്‍ ഒരു കോടിയിലധികം രൂപ സംഘാടകരുടെ പക്കല്‍ എത്തി.

പഞ്ചായത്തിലെ ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ എന്നിവരാണ്  ദിനാചരണത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളവര്‍. പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് യാത്രപ്പടിയും താമസിക്കുന്നതിനുള്ള മുറിവാടകയും അതത് പഞ്ചായത്തുകളുടെ ഫണ്ടില്‍ നിന്ന് എഴുതിയെടുക്കാം. ഫെബ്രുവരി 18, 19 തിയതികളില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷത്തില്‍ പതിനായിരത്തോളം ആളുകളാണ് പങ്കെടുത്തിട്ടുള്ളത്. ഇവര്‍ക്ക് ഭക്ഷണവും ബാഗും സംഘാടകര്‍ നല്‍കി. ഇതിനായി എത്ര അധികം തുക കൂട്ടിയാലും അമ്പത് ലക്ഷത്തില്‍ താഴെയെ പണച്ചിലവ് വരൂ. ബാക്കി തുക എന്ത് ചെയ്യുമെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ അറിയിക്കുന്നില്ല.

പതിനായിരം രൂപ പിരിവ് വാങ്ങിയിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആഘോഷത്തിന്റെ വരവ് ചെലവ് കണക്ക് അറിയിക്കാത്തതില്‍ പ്രതിഷേധവും ശക്തമാണ്. ഈ ആഘോഷ പരിപാടികളുടെ പണം ഇടപാടിനെ സംബന്ധിച്ച് ഓഡിറ്റിങും നടക്കുന്നില്ല.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

പുതിയ വാര്‍ത്തകള്‍

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.