Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹരിയാന മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 04:06 am IST
in Sports

വഡോദര: കൈക്കരുത്തില്‍ മെഡല്‍ എറിഞ്ഞിട്ട് കേരളത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം ഹരിയാന മുന്നില്‍. ഇന്നലെ കേരളം രണ്ട് വീതം സ്വര്‍ണ്ണവും വെങ്കലവുമാണ് നേടിയത്. രണ്ട് ദിവസങ്ങളിലായി 18 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ ഹരിയാനക്ക് 4 സ്വര്‍ണ്ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമാണുള്ളത്.

കേരളത്തിന് 4 സ്വര്‍ണ്ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും. മൂന്നാമതുള്ള ദല്‍ഹിക്ക് 3 സ്വര്‍ണ്ണം ഒരു വെള്ളി രണ്ട് വെങ്കലവുമാണുള്ളത്.പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ പാലക്കാട് കല്ലടി സ്‌കൂളിന്റെ സാന്ദ്ര സുരേന്ദ്രനിലൂടെയാണ് ഇന്നലെ കേരളം സ്വര്‍ണ്ണനേട്ടത്തിന് തുടക്കമിട്ടത്. പിന്നീട് പോള്‍വോള്‍ട്ടില്‍ നിവ്യ ആന്റണിയുടെ വക റെക്കോര്‍ഡ് സ്വര്‍ണ്ണവും. ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യുവും ഡിസ്‌ക്കസ്‌ത്രോയില്‍ അതുല്യ. പി.എയും കേരളത്തിനായി വെങ്കലം നേടി.

മീറ്റിന്റെ രണ്ടാം ദിനം അഞ്ച് റെക്കോര്‍ഡുകള്‍ പിറന്നു. കേരളത്തിന്റെ നിവ്യ ആന്റണിക്ക് പുറമെ പെണ്‍ ഷോട്ട്പുട്ടില്‍ ഹരിയാനയുടെ യോഗിത ആണ്‍കുട്ടികളുടെ ഇതേ ഇനത്തില്‍ ഹരിയാനയുടെ തന്നെ േമാഹിത്, പോള്‍വോള്‍ട്ടില്‍  വിദ്യാഭാരതിയുടെ ദീപക് യാദവ്, 5 കി.മീറ്റര്‍ നടത്തത്തില്‍ ഹരിയാനയുടെ മനീഷ്‌കുമാര്‍ എന്നിവരാണ് റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ചത്.

പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ഹരിയാനയുടെ യോഗിത 12.85 മീറ്റര്‍ ദൂരം എറിഞ്ഞാണ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്. 2013-ല്‍ മഹാരാഷ്‌ട്രയുടെ മേഘ്‌ന ദേവാങ്കറുടെ 12.45 മീറ്റര്‍ ദൂരമാണ് മറികടന്നത്. 11.98 മീറ്റര്‍ എറിഞ്ഞ് മഹാരാഷ്‌ട്രയുടെ പൂര്‍ണ സുബോധ് വെള്ളി നേടിയപ്പോള്‍ കേരളത്തിന്റെ മേഘ മറിയം മാത്യു 11.94 മീറ്റര്‍ എറിഞ്ഞാണ് വെങ്കലം നേടിയത്.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മോഹിത് 17.99 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട് എറിഞ്ഞ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 2016-ല്‍ ഹരിയാനയുടെ സത്യവാന്‍ സ്ഥാപിച്ച 17.41 മീറ്റര്‍ ദൂരമാണ് മൂവരും മറികടന്നത്. 2016-ല്‍ ഹരിയാനയുടെ സത്യവാന്‍ സ്ഥാപിച്ച 17.41 മീറ്റര്‍ ദൂരമാണ് മൂവരും മറികടന്നത്. വെള്ളിയും വെങ്കലവും നേടിയ ഹരിയാനയുടെ തന്നെ സൗരവ് തന്‍വാറും (17.95 മീറ്റര്‍) ദല്‍ഹിയുടെ കാര്‍ത്തികേ (17.53)യും നിലവിലെ റെക്കോര്‍ഡ് മറികടന്നു.

രാവിലെ നടന്ന ആണ്‍കുട്ടികളുടെ 5 കി.മീ. നടത്തത്തില്‍ ഹരിയാനയുടെ മനീഷ് കുമാര്‍ 21.58.29 സെക്കന്റില്‍ നടന്നെത്തിയാണ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്. പോള്‍വോള്‍ട്ടില്‍  4.31 മീറ്റര്‍ ഉയര്‍ന്നു ചാടി വിദ്യാഭാരതിയുടെ ദീപക് യാദവും ഇന്നലെ റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ചു.

മടക്കയാത്രയും അനിശ്ചിതത്വത്തില്‍

വഡോദര: ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി അവസാന നിമിഷം കിട്ടിയ ബര്‍ത്തുകളില്‍ വഡോദരയിലെത്തിയ കേരള ടീമിന്റെ മടക്കയാത്രയും അനിശ്ചിതത്തില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 നുള്ള പോര്‍ബന്തര്‍ – കൊച്ചുവേളി എക്‌സ്പ്രസിലാണ് കേരള ടീം ടിക്കറ്റെടുത്തിരിക്കുന്നത്.

എന്നാല്‍ ഇന്നലവരെയും ഒറ്റടിക്കറ്റുപോലും കണ്‍ഫേം ആയിട്ടില്ല. കേരള മുഖ്യമന്ത്രി, കായികമന്ത്രി, വിദ്യാഭ്യാസമന്ത്രി, എംപിമാരായ സുരേഷ് ഗോപി, എ. സമ്പത്ത്, ശശി തരൂര്‍ തുടങ്ങിയവരുടെ ശുപാര്‍ശക്കത്തുകളുമായി ടിക്കറ്റ് ശരിയാക്കാനായിപശ്ചിമ റെയില്‍വേ ബുക്കിംഗ് ഓഫീസില്‍ കയറി ഇറങ്ങുകയാണ് കേരള ടീം ജനറല്‍ മാനേജര്‍ കാര്‍ത്തികപ്പള്ളി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ അനീഷ് തോമസ്.

മലയാളിയും മുന്‍ കായിക താരവുമായ വഡോദര റെയില്‍വേ സീനിയര്‍ കൊമേഴ്‌സ്യല്‍ ഡിവിഷണല്‍ മാനേജര്‍ സുരേഷ് നായരുടെ സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സുരേഷ് നായര്‍ കഴിയാവുന്ന എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

Kerala

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

Kerala

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

Kerala

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

പുതിയ വാര്‍ത്തകള്‍

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.