Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടയപ്രശ്‌നം: തഹസില്‍ദാരെ ഒരു മണിക്കൂര്‍ ബന്ദിയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 11:36 pm IST
in Kerala

മേഴ്‌സിയെയും അന്നുവിനെയും അറസ്റ്റ് ചെയ്ത് നീക്കുന്നു

കല്‍പ്പറ്റ: തഹസില്‍ദാരെ ബന്ദിയാക്കി സമരക്കാര്‍ തങ്ങളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. മാനന്തവാടി മക്കിമല പട്ടയ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആര്‍എസ്പി ലെനിനിസ്റ്റ് പ്രവര്‍ത്തകരാണ് തഹസില്‍ദാര്‍ എന്‍.ഐ. ഷാജുവിനെ ഓഫീസിനുള്ളില്‍ പൂട്ടിയിട്ടത്.

പോലീസും അഗ്‌നിശമനസേനാംഗങ്ങളും ഇടപെട്ടാണ് ഒരു മണിക്കൂറോളം നീണ്ട സമരം അവസാനിപ്പിച്ചത്. തഹസില്‍ദാരുടെ ക്യാബിന്‍ പുറത്ത് നിന്ന് പൊളിച്ച് അകത്ത് കടന്നാണ് സമരക്കാരായ വാവച്ചന്‍, മേഴ്‌സി, അന്നു എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. തുടര്‍ന്ന് തഹസില്‍ദാരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കിമല കൈതക്കൊല്ലിയിലെ 72 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

പട്ടയപ്രശ്‌നത്തിന് പരിഹാരം കാണാതെ മുറിതുറക്കില്ലെന്നും ആരെങ്കിലും ശ്രമിച്ചാല്‍ തീകൊളുത്തി കത്തി ചാമ്പലാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. പിന്നീട് സബ്ബ് കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, മാനന്തവാടി എഎസപി ജയദേവ്, എസ്‌ഐ എം.കെ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും മുറി തുറക്കാന്‍ തയ്യാറായില്ല. പട്ടയം നല്‍കാനുള്ള തീരുമാനം സബ്ബ് കള്കടര്‍ രേഖാമൂലം എഴുതിനല്‍ണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ അഗ്‌നിശമന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓഫീസും പരിസരവും വെള്ളമൊഴിച്ച് അപകടസാധ്യത കുറക്കാനുള്ള നീക്കം നടത്തി. ഒടുവിലാണ് ക്യാബിന്‍ പൊളിച്ച് സമരക്കാരെ പിടികൂടിയത്. സമര നേതാക്കളായ ടി.ജെ. ടോമി, ബെന്നിചെറിയാന്‍ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 40 വര്‍ഷമായി കൈവശംവച്ച് കൃഷി ചെയ്യുന്ന ഭൂമിക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

തവിഞ്ഞാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കൈതക്കൊല്ലി, മക്കിമല പ്രദേശങ്ങളിലെ 97/1B1,90/1B1,68/1B  തുടങ്ങിയ സര്‍വ്വേ നമ്പറുകളില്‍ വ്യാപിച്ചുകിടക്കുന്ന ഭൂമിക്കാണ് പട്ടയം ലഭിക്കാത്തത്. ഈ വിഷയം ഉന്നയിച്ച് മാസങ്ങള്‍ക്ക് മുമ്പ് വാവച്ചന്‍ എന്നയാള്‍ താലൂക്ക് ഓഫിസിനു മുന്നിലെ വാകമരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. ഒരു മാസത്തിനകം കൈവശക്കാര്‍ക്ക് പട്ടയം നല്‍കുമെന്നു രേഖാമൂലം ഉറപ്പു നല്‍കിയ ശേഷമാണ് വാവച്ചന്‍ മരത്തില്‍ നിന്നിറങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

പുതിയ വാര്‍ത്തകള്‍

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.