Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പള്‍സര്‍ സുനി കീഴടങ്ങിയേക്കും; കേസ് ഒതുക്കാന്‍ ശ്രമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 09:38 pm IST
in Kerala

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പള്‍സര്‍ സുനി കീഴടങ്ങിയേക്കും. ഇന്ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെ സര്‍ക്കാരിനു മുഖം രക്ഷിക്കാന്‍ പോലീസ് ഉന്നതര്‍ തയ്യാറാക്കിയ തിരക്കഥ പ്രകാരമാണിത്.

സുനി ചൊവ്വാഴ്ച മുതല്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്. ഇന്നലെ ആലുവയില്‍ ചേര്‍ന്ന ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നടപടി ആസൂത്രണം ചെയ്തു. ആലുവ ്വശിവരാത്രി ഒരുക്കങ്ങള്‍ വിലയിരുത്താനായിരുന്നു യോഗമെന്ന് പോലീസ് വിശദീകരിക്കുന്നു.

പള്‍സര്‍ സുനിയുടെ അറസ്റ്റ് രേഖപ്പെടുന്നതോടെ വിവാദം ഒതുങ്ങും. കോടതിയില്‍ കേസ് എത്തിച്ച് നിയമസഭയിലും മാദ്ധ്യമങ്ങളിലും ചര്‍ച്ച തടയാനുള്ള സംരക്ഷണം ഉറപ്പാക്കുകയാണ് ഉദ്ദേശ്യം. ഇതുവഴി സാമൂഹ്യ മാദ്ധ്യമങ്ങളേയും തടയാമെന്നാണ് വിലയിരുത്തല്‍.

മുത്തൂറ്റ് പോള്‍ എം. ജോര്‍ജ്ജ് വധക്കേസിലും കലാഭവന്‍ മണിക്കേസിലും സംഭവിച്ച ‘നാടകീയതകള്‍’ ഇതിലും ആവര്‍ത്തിക്കാനാണ് ആസൂത്രണം.

ഇതിന് പോലീസ്, ചില രാഷ്‌ട്രീയ നേതാക്കള്‍, സിനിമാ പ്രവര്‍ത്തകര്‍, ചിലമാദ്ധ്യമ നടത്തിപ്പുകാര്‍ തുടങ്ങിയവര്‍ രംഗത്തുണ്ട്. സംഭവത്തില്‍ പങ്കില്ലെന്ന് നടന്‍ ദിലീപ് വിശദീകരണം നല്‍കി. തനിക്കെതിരേ സിനിമാ വ്യവസായത്തിലുള്ളവര്‍ പ്രതികാരം തീര്‍ക്കുന്നുവെന്നും കുറ്റപ്പെടുത്തി. ദിലീപ് മാനനഷ്ടക്കേസ് നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

പള്‍സര്‍ സുനിയില്‍ കേസ് അവസാനിപ്പിച്ച് സംഭവം അതിവേഗം ഒതുക്കാനാണിപ്പോള്‍ ശ്രമം. തുടരന്വേഷണം വമ്പന്മാരിലെത്തും. ഇത് മലയാള സിനിമാ വ്യവസായത്തിനും പ്രമുഖരെന്നു കരുതുന്നവര്‍ക്കും കടുത്ത പ്രതിസന്ധിയാകും. കലാഭവന്‍ മണി 2016 മാര്‍ച്ച് ആറിനാണ് മരിച്ചത്.

ഒരു വര്‍ഷം പിന്നിട്ടിട്ടും കേസിലെ ദുരൂഹതകള്‍ നീക്കാനോ സ്വാഭാവിക മരണമോ കൊലപാതകമോ എന്ന് സ്ഥിരീകരിക്കാനോ കഴിഞ്ഞിട്ടില്ല. മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ തുടരന്വേഷണമാവശ്യപ്പെടുന്നതിനെതിരേ സമ്മര്‍ദ്ദങ്ങള്‍ ഏറെയുണ്ട്. കേസ് പള്‍സര്‍ സുനിയിലും കൂട്ടാളികളിലും ഒതുങ്ങുമെന്നാണ് ആശങ്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.