Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജിലന്‍സിന് രൂക്ഷവിമര്‍ശനം; അഴിമതി അന്വേഷിച്ചാല്‍ മതി: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 08:30 pm IST
in Kerala

കൊച്ചി : വിജിലന്‍സിനെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷിക്കേണ്ടതെന്നും ഇപ്പോഴത്തെ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചില മാര്‍ഗനിര്‍ദേശങ്ങള്‍ അനിവാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു.

മുന്‍ മന്ത്രി ഇപി ജയരാജനുള്‍പ്പെട്ട ബന്ധു നിയമനക്കേസ് റദ്ദാക്കാന്‍ രണ്ടാം പ്രതി സുധീര്‍ നമ്പ്യാര്‍ നല്‍കിയ ഹര്‍ജിയി പരിഗണിക്കവെയാണ് സിംഗിള്‍ബെഞ്ചിന്റെ നിരീക്ഷണം.

ഈ കേസു നിലനില്‍ക്കുമോയെന്നതു സംശയമാണെന്നു പറഞ്ഞ ഹൈക്കോടതി ഹര്‍ജിക്കാരനെതിരായ അന്വേഷണ നടപടികള്‍ ഒരുമാസത്തേക്ക് സ്റ്റേ ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെ നിയമനം, സ്ഥാനക്കയറ്റം, അച്ചടക്ക നടപടി എന്നിവയുടെ നിയമസാധുത വിജിലന്‍സല്ല പരിശോധിക്കേണ്ടത്. ഇത്തരം പരാതികള്‍ വര്‍ദ്ധിച്ചു വരുന്നു.

കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കി വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു.

നിയമനം നടത്തിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തില്‍ നിയമനം കൊണ്ട് ആര്‍ക്കെങ്കിലും നേട്ടമോ ലാഭമോ ഉണ്ടായോ, അഴിമതി നിരോധന നിയമപ്രകാരം എന്ത് അഴിമതിയാണ് ഇൗ കേസില്‍ വിജിലന്‍സ് അന്വേഷിക്കുന്നത്, മന്ത്രിയുടെ അധികാരം വിനിയോഗിച്ചു നടത്തിയ നിയമനം ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണോ, വകുപ്പു മന്ത്രിയുടെ നിര്‍ദ്ദേശം പാലിക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് ബാദ്ധ്യതയില്ലേ, ചട്ടവും നടപടിക്രമങ്ങളും ബാധകമായ റെഗുലര്‍ നിയമനമാണോ, മന്ത്രിയുടെ വിവേചനാധികാരത്തിലുള്ള പ്രത്യേക നിയമനമാണോ ഇത്,നിയമന ഉത്തരവിന്റെ സാധുതയും ഔചിത്യവും വിജിലന്‍സ് അന്വേഷിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി വ്യക്തമാക്കുന്നത്.

ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാര്‍ സര്‍വീസിലെ നിയമനം, പ്രൊമോഷന്‍, അച്ചടക്ക നടപടി തുടങ്ങിയവയുടെ നിയമസാധുത പരിശോധിക്കാന്‍ ഭരണഘടനാപരവും നീതിന്യായപരവുമായ സംവിധാനമുണ്ട്. ഇത്തരം അധികാരം ഒരു സാഹചര്യത്തിലും വിജിലന്‍സ് പോലെയുള്ള മറ്റു വിഭാഗങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. നിയമ വിരുദ്ധമായി ഇത്തരം നടപടികള്‍ വിജിലന്‍സ് സ്വീകരിച്ചാല്‍ ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും സംരക്ഷണത്തിനായി കോടതിക്ക് ഇടപെടേണ്ടി വരും.

ഇക്കാര്യം ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. ഈ കേസില്‍ നിയമനം രണ്ടാഴ്ചയ്‌ക്കുള്ളില്‍ തന്നെ റദ്ദാക്കിയ സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം എന്തു കുറ്റമാണ് വിജിലന്‍സ് അന്വേഷിക്കുന്നത് ? നിയമലംഘനം, നടപടിക്രമങ്ങളിലെ വീഴ്ച തുടങ്ങിയ കാരണങ്ങളില്‍ മാത്രമാണ് മന്ത്രിതല ഉത്തരവുകളുടെയും സര്‍ക്കാര്‍ ഉത്തരവുകളുടെയും നിയമസാധുത ജുഡീഷ്യല്‍ സംവിധാനങ്ങള്‍ പരിശോധിക്കുന്നത്. ഇത്തരം നിയമനങ്ങളില്‍ അഴിമതിയോ ക്രമക്കേടോ ഉണ്ടെങ്കിലാണ് വിജിലന്‍സ് അന്വേഷിക്കേണ്ടത്.

ഇപി ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ അനന്തിരവനും മുന്‍ മന്ത്രി പികെ ശ്രീമതിയുടെ മകനുമായ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഏന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ എംഡിയായി നിയമിച്ചതാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് സുധീര്‍ നമ്പ്യാരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇയാള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഒക്ടോബര്‍ 13 ന് മറ്റൊരു ഉത്തരവിലൂടെ റദ്ദാക്കി. എന്നിട്ടും വിജിലന്‍സ് അന്വേഷണം തുടരുന്നതിനെയാണ് ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.