Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരമ്പരാഗത കായിക മേഖലകള്‍ക്ക് കരുത്തു പകരണം: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 08:21 am IST
in Kerala

കോഴിക്കോട് കിനാലൂരിലെ ഉഷ സ്‌കൂള്‍ സിന്തറ്റിക്ക് ട്രാക്ക് വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: രാജ്യത്തെ പ്രാദേശികവും പരമ്പരാഗതവുമായ കായിക ഇനങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോട് കിനാലൂരിലെ ഉഷ സ്‌കൂള്‍ സിന്തറ്റിക്ക് ട്രാക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ വ്യത്യസ്തമായ സാംസ്‌കാരിക സാഹചര്യങ്ങളില്‍ വൈവിദ്ധ്യമാര്‍ന്ന കായിക ഇനങ്ങളുണ്ട്. കേരളത്തിലെ കുറ്റിയും കോലും കൡയും തുടങ്ങി മണിപ്പൂരിലെ ടാംഗ്ടാ കളി വരെ ഇതില്‍പ്പെടും. ഇവയുടെ വളര്‍ച്ച രാജ്യത്തിന്റെ വേരുകള്‍ ശക്തമാക്കും. സ്‌പോര്‍ട്‌സ് രാജ്യത്തിന്റെ ഐക്യത്തെ ബലപ്പെടുത്തും. കബഡി ഒരു സ്‌പോര്‍ട്‌സ് ഇനമായി വികസിച്ചപ്പോള്‍ കോര്‍പ്പറേറ്റുകള്‍ വരെ ഇതിനെ പ്രോത്സാഹിപ്പിക്കാന്‍ മുന്നോട്ടു വന്നു, അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വളര്‍ച്ചയും കഴിവും പ്രതിരോധ രംഗത്തുള്ള ശാക്തീകരണവും മാത്രമല്ല കായിക രംഗത്തെ വളര്‍ച്ച കൂടി അതിന്റെ അളവുകോലാണ്. ഭാരതത്തില്‍ പ്രതിഭകളുടെ കുറവില്ല.

അവര്‍ക്കാവശ്യമായ പരിശീലനവും അവസരങ്ങളുമുണ്ടാവണം. പെണ്‍കുട്ടികള്‍ കായികരംഗത്തേക്ക് കൂടുതല്‍ മുന്നോട്ടുവരണം. സ്‌പോര്‍ട്‌സിന്റെ വളര്‍ച്ച അതുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ വളര്‍ച്ച കൂടിയാണ്. സ്‌പോര്‍ട്‌സ് മെഡിസിന്‍ മുതല്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് വരെ നിരവധി മേഖലകളാണ് ഇപ്പോഴുള്ളത്. സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ വിപണന രംഗത്ത് അറന്നൂറ് ബില്യണ്‍ യുഎസ് ഡോളറാണ് ആഗോളതലത്തില്‍ ഉള്ളതെങ്കില്‍ ഭാരതത്തിന്റേത് രണ്ടു ബില്യണ്‍ ഡോളര്‍ മാത്രമാണ്. ഈ രംഗത്തും ഭാരതത്തിന് മുന്നേറാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ പി.ടി. ഉഷയും ഉഷാ സ്‌കൂളും വലിയ പങ്കാണ് വഹിക്കുന്നത്. പി.ടി. ഉഷ രാജ്യത്തിന്റെ അഭിമാനമാണ്. കായിക രംഗത്തും ഒളിംപിക്‌സിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് പങ്കുവഹിക്കാനാകും. ഉഷ സ്‌കൂളിന് കേന്ദ്രം എല്ലാ സഹായങ്ങളും നല്‍കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രി എ.സി. മൊയ്തീന്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര കായിക യുവജനകാര്യ വകുപ്പ് സഹമന്ത്രി വിജയ് ഗോയല്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി. ഉഷ, ഒ. രാജഗോപാല്‍ എം.എല്‍എ, എം.കെ. രാഘവന്‍ എം.പി, ഒ.എം. നമ്പ്യാര്‍, പുരുഷന്‍ കടലുണ്ടി എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

പുതിയ വാര്‍ത്തകള്‍

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.