Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയന്‍ അഖിലേന്ത്യാ സമ്മേളനം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 07:24 am IST
in Kerala

തിരുവനന്തപുരം: ഭാരതീയ മസ്ദൂര്‍ സംഘിന്റെ നേതൃത്വത്തിലുള്ള ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയന്റെ അഖിലേന്ത്യാസമ്മേളനം സമാപിച്ചു. സമാപനത്തിന് മുന്നോടിയായി നടന്ന ബജറ്റ് വിശകലന സമ്മേളനത്തില്‍ പത്രപ്രവര്‍ത്തകന്‍ ഹരി എസ്. കര്‍ത്ത മുഖ്യപ്രഭാഷണം നടത്തി.

ഇന്ത്യന്‍ സമ്പദ്ഘടനയിലെ കൊളോണിയല്‍ യുഗത്തിനും നെഹ്‌റൂവിയന്‍ സ്വാധീനത്തിനും അന്ത്യം കുറിക്കുന്നതായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്രബജറ്റെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ബജറ്റുകളെന്ന പതിവ് അവസാനിപ്പിച്ച് ബജറ്റവതരണത്തിന്റെ സമയവും മാറ്റി. സോവിയറ്റ് മാതൃകയിലുള്ള പ്ലാനിംഗ് കമ്മീഷനും ബജറ്റിന് മുന്നോടിയായുള്ള നെഹ്‌റൂവിയന്‍ ആസൂത്രണവും നിര്‍ത്തലാക്കി. പകരം സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരവും പ്രാതിനിധ്യവും ഉറപ്പാക്കുന്ന നീതി ആയോഗ് നിലവില്‍ വന്നു.

ബജറ്റിലെ നെഹ്‌റൂവിയന്‍ സ്വാധീനം അവസാനിപ്പിച്ചതോടെ പദ്ധതി, പദ്ധതിയേതര ചെലവുകളെന്ന വിവേചനവും അവസാനിച്ചു. നഗരകേന്ദ്രീകൃത ബജറ്റ് എന്ന തലത്തില്‍ നിന്ന് ഗ്രാമകേന്ദ്രീകൃത ബജറ്റെന്ന തന്ത്രപരമായ വ്യതിയാനവും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നു. ഇതാണ് കെ.പി. രാംമോഹന്‍, ബുലാത്ര രാമകൃഷ്ണന്‍ തുടങ്ങി ഇടതുബുദ്ധിജീവികളുടെയും നിഷ്പക്ഷരായ മറ്റ് സാമ്പത്തികവിദഗ്ധരുടെയും പ്രശംസ പിടിച്ചുപറ്റാന്‍ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമ്പന്നര്‍ക്കു പകരം മധ്യവര്‍ഗത്തിന്റെയും കീഴാളവര്‍ഗത്തിന്റെയും ഉന്നതി ലക്ഷ്യംവയ്‌ക്കുന്ന ബജറ്റായിരുന്നു അവതരിപ്പിച്ചത്. ആറു പതിറ്റാണ്ടായി രാഷ്‌ട്രീയപ്പാര്‍ട്ടികളെയും നേതാക്കളെയും വിശുദ്ധപശുക്കളായി കണ്ടിരുന്ന സമീപനവും ധനമന്ത്രി ഉപേക്ഷിച്ചു. അതിനെ പൊളിച്ചെഴുതുന്ന നിലപാടുകളാണ് ബജറ്റില്‍ കണ്ടത്. മൂലധനച്ചെലവ് 25 ശതമാനം വര്‍ധിപ്പിച്ചെങ്കിലും സാമ്പത്തിക കമ്മി നിജപ്പെടുത്താന്‍ സാധിച്ചത് ബജറ്റിന്റെ നേട്ടമാണ്. ഇതാണ് നിഷ്പക്ഷരുടെയും ഇടതുസാമ്പത്തിക വിദഗ്ധരുടെയും പ്രശംസ നേടിത്തന്നത്. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വസന്തത്തിന്റെ ഇടിമുഴക്കമാണ് ഈ ബജറ്റിലൂടെ പ്രതിധ്വനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയന്‍ അഖിലേന്ത്യാ പ്രസിഡന്റ് എ. ഗണേഷ് ആധ്യക്ഷ്യം വഹിച്ചു. ബിഎംഎസ് ദേശീയ സെക്രട്ടറി എസ്. ദുരൈരാജ്, എംടിഎന്‍എല്‍ മസ്ദൂര്‍സംഘ് ജനറല്‍സെക്രട്ടറി ധരംരാജ് സിംഗ്, ബിടിഇയു ജനറല്‍സെക്രട്ടറി ആര്‍.സി. പാണ്‌ഡെ, ഐടിഇഎഫ് പ്രസിഡന്റ് രത്‌നേഷ്‌കുമാര്‍, ജനറല്‍സെക്രട്ടറി എസ്.വി.എസ്. സുബ്രഹ്മണ്യം, ബിടിഇയു നേതാക്കളായ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, എസ്. ദേവീദാസ്, തുളസീധരന്‍പിള്ള, കെ.എസ്.എസ്. തമ്പി എന്നിവര്‍ പങ്കെടുത്തു. ഉച്ചയ്‌ക്കുശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതോടെ രണ്ടുദിവസം നീണ്ടുനിന്ന സമ്മേളനത്തിന് പരിസമാപ്തിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Thiruvananthapuram

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.