Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോ അക്കാദമി ഭൂമി: റവന്യൂ വകുപ്പിന്റെ ഫയല്‍ രജിസ്‌ട്രേഷന്‍ വകുപ്പ് മടക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 07:18 am IST
in Kerala

തിരുവനന്തപുരം: ലോ അക്കാദമി കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച പരിശോധനയ്‌ക്കായി രജിസ്‌ട്രേഷന്‍ വകുപ്പിന് റവന്യൂ വകുപ്പ് അയച്ച ഫയല്‍ രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ തിരിച്ചയച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കാണാതെ ഫയലില്‍ നടപടിയെടുക്കാനാകില്ലെന്ന നിലപാടിലാണ് ജി.സുധാകരന്‍. അക്കാദമിയുടെ ഭൂമി സംബന്ധിച്ച് റവന്യൂവകുപ്പ് നടപടി പുരോഗമിക്കുന്നതിനിടെയാണ് രജിസ്‌ട്രേഷന്‍ വകുപ്പ് ഫയല്‍ മടക്കിയത്. ഇതോടെ ലോ അക്കാദമി വിഷയത്തില്‍ സിപിഎം-സിപിഐ തര്‍ക്കം പുതിയ തലത്തിലേക്ക് എത്തുകയാണ്.

1984ല്‍ ഭൂമി പതിച്ചുകിട്ടിയശേഷം ഭരണനേതൃത്വത്തില്‍ നിന്നു ലോ അക്കാദമി സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കിയെന്ന പരാതിയില്‍ ജില്ല രജിസ്ട്രാറെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഇതിനു നിര്‍ദേശം നല്‍കണമെന്ന് കാട്ടി രണ്ടാഴ്ച മുമ്പാണ് റവന്യുമന്ത്രി, രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന് ഫയല്‍ അയച്ചത്. വിവാദ വിഷയമായതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞു മാത്രമേ ഫയല്‍ അയയ്‌ക്കാവു എന്ന് രേഖപ്പെടുത്തിയാണ് ഫയല്‍ തിരിച്ചയച്ചത്.

ഭൂമി തിരിച്ചെടുക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും അക്കാര്യത്തിലും തുടര്‍നടപടിയുണ്ടായില്ല. പി.എച്ച്. കുര്യന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അക്കാദമിയുടെ ഗേറ്റും മതിലും നേരത്തെ പൊളിച്ച് നീക്കി. അക്കാദമി ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കും ക്യാന്റീനും ഏറ്റെടുക്കുന്ന കാര്യത്തിലും തുടര്‍നടപടിയുണ്ടായിട്ടില്ല.

അക്കാദമി വിഷയത്തില്‍ സിപിഐയുമായുള്ള തര്‍ക്കത്തില്‍ ഇടപെടേണ്ടെന്നാണ് ജി. സുധാകരന്റെ നിലപാട്. തീരുമാനം മുഖ്യമന്ത്രിക്ക് ഇഷ്ടമായില്ലെങ്കിലോ എന്ന പേടിയും സുധാകരനുണ്ട്. ഇനി മുഖ്യമന്ത്രിയുടെ തീരുമാനമനുസരിച്ചാകും അക്കാദമി ഭൂമി തിരിച്ചുപിടിക്കല്‍ നടപടികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

പുതിയ വാര്‍ത്തകള്‍

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.