Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹെലുബറിയയിലെ സര്‍ക്കാര്‍ ഭൂമിയില്‍ വ്യാപക മരംകൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 07:16 am IST
in Kerala

ഇടുക്കി: ഏലപ്പാറയ്‌ക്കു സമീപം ഹെലുബറിയ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നിന്നും വന്‍തോതില്‍ മരം മുറിച്ച് കടത്തുന്നു. ഇത് വരെ വെട്ടിക്കടത്തിയത് കോടികള്‍ വിലവരുന്ന 4000-ല്‍ അധികം കാറ്റാടി മരങ്ങള്‍. ഹെലുബറിയ എസ്‌റ്റേറ്റിലെ സര്‍വ്വേ നമ്പര്‍ 248, 249, 118, 184, 395 എന്നീ നമ്പറുകളില്‍പെട്ട പുറംമ്പോക്ക് ഭൂമിയില്‍ നിന്നാണ് കോടികള്‍ വില വരുന്ന വിവിധ ഇനം മരങ്ങള്‍ തടി മാഫിയ കടത്തുന്നത്. 496 ഏക്കറിലധികം വരുന്ന ഭൂമിയിലെ മരം മുറിക്കെതിരായി 1990 മുതല്‍ വിവിധ കേസുകള്‍ നിലവിലുണ്ട്.

1980-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഈ ഭൂമി ഇന്നും കൈവശം വെച്ചിരിക്കുന്നത് എസ്‌റ്റേറ്റ് നടത്തിപ്പുകാര്‍ തന്നെയാണ്. പാവങ്ങള്‍ക്ക് പതിച്ച് നല്‍കാനായി റവന്യൂ വകുപ്പ് ഏറ്റെടുത്തിട്ട് 4 പതിറ്റാണ്ട് തികയാറാകുമ്പോഴും നാളിതുവരെയും പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയിട്ടില്ല. മരം മുറി വ്യാപകമായതോടെ നിരവധിപേര്‍ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.

കേസ് വിളിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വില്ലേജ് രേഖകളില്‍ തിരിമറി നടത്തി കോടതിയെ കബളിപ്പിക്കുന്ന നടപടിയാണ് മാഫിയ ചെയ്യുന്നത്. മരം മുറിക്കുന്നത് ഇവിടെ നിന്നല്ലെന്ന് കാട്ടിയാണ് രേഖകള്‍ കൃത്രിമമായി തയ്യാറാക്കുന്നത്. ജില്ലാ കളക്ടര്‍ക്കും വനംവകുപ്പിനും അടക്കം പരാതി നല്‍കിയെങ്കിലും ഇവരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല.

കേസ് നല്‍കിയവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് മാഫിയ ചെയ്യുന്നത്. പരാതിക്കാരുടെ വീട് കത്തിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. സ്ഥലത്തെ എംഎല്‍എയുടെ ഒത്താശയോടെ ഇവരുടെ പാര്‍ട്ടിക്കാര്‍ തന്നെയാണ് ഇവിടെ ഇത്തരത്തില്‍ മരം മുറിക്കാന്‍ മുന്നില്‍ നില്‍ക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.

477/1923 എന്ന റജിസ്‌ട്രേഷന്‍ നമ്പറിലാണ് 10 ബ്രിട്ടീഷുകാരുടെ പേരില്‍ കോട്ടയം പ്രിന്‍സിപ്പല്‍ ഓഫീസില്‍ ദി ഹെലുബറിയ എസ്റ്റേറ്റ് കമ്പനി ലിമിറ്റഡ,് ആലപ്പുഴ എന്ന പേരില്‍ എസ്‌റ്റേറ്റ് റജിസ്റ്റര്‍ ചെയ്തത്. ഇതിന് ശേഷം ഇന്ത്യന്‍ സ്വാതന്ത്ര്യത്തോടെ കമ്പനി നിയമപ്രകാരം ഇങ്ങനെ ഒരു കമ്പനി ഇല്ലാതാവുകയും ഭൂമി പിന്നീട് സര്‍ക്കാരിന്റെതായി മാറുകയായിരുന്നു. എന്നാല്‍ നാളിത് വരെയായിട്ടും ഇത് മറ്റൊരാളിന്റെയും പേരിലേക്ക് മാറ്റിയതായി രേഖകളില്ല.

വകുപ്പ്തല ഉദ്യോഗസ്ഥര്‍ വരുത്തിയ ഗുരുതര വീഴ്ചയാണ് സര്‍ക്കാരിലേക്ക് എത്തേണ്ട കോടികള്‍ വിലയുള്ള ഭൂമിയും മരങ്ങളും അന്യാധീനപ്പെട്ട് പോകാന്‍ കാരണമാകുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ ഇത്തരത്തിലുള്ള മരം മുറി ഇവിടെ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥനെ പോലും അടുത്തിടെ സ്ഥലം മാറ്റിയിരുന്നു. സമീപത്തായി തന്നെ ഏലപ്പാറയിലെ തേയിലക്കാടുകളിലും വന്‍തോതില്‍ മറം മുറി നടക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

പുതിയ വാര്‍ത്തകള്‍

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.