Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആവേശത്തിന്റെ നെറുകയില്‍ ഓസ്‌കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 04:28 am IST
inEntertainment

അങ്ങനെ ആകാംക്ഷയുടെ ആവേശത്തിനു മേല്‍ വീണ്ടും ഓസ്‌കര്‍. നാടകിയമായ ഒരു തിരുത്തലിനുശേഷമാണ് ഓസ്‌ക്കാറിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം. കവര്‍ മാറിപ്പോയതിന്റെ പേരില്‍ മികച്ച ചിത്രം ലാ ലാ ലാന്റിനാണെന്നു പ്രഖ്യാപിച്ചത് പിന്നീട് മൂണ്‍ലൈറ്റിനെന്നു തിരുത്തുകയായിരുന്നു.

ആറ് ഓസ്‌കറുകള്‍ ലാ ലാ ലാന്റ്‌ നേടി. മികച്ച സംവിധായകന്‍, നടി, സംഗീതത്തിനുള്‍പ്പടെ പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയത് ലാ ലാ ലാന്റാണ്. ലാ ലാ ലാന്റിന്റെ സംവിധായകന്‍

ഡാമിയന്‍ ചെസല്ലെയാണ് മികച്ച സംവിധായകന്‍. മികച്ച നടന്‍ കേയ്‌സി ആഫ്ളെക്. മികച്ച നടി എമ്മാ സ്റ്റോണ്‍. മാഞ്ചസ്റ്റര്‍ ബൈ ദ സീയില്‍ ലീ ചാന്‍ഡ്‌ളര്‍ എന്ന പ്‌ളംബറായാണ് ആഫ്ളെക് എത്തുന്നത്. ലാ ലാ ലാന്റിലെ മിയ എമ്മയെ മികച്ച നടിയാക്കി. വിഷ്വല്‍ എഫക്റ്റിനുള്ള പുരസ്‌ക്കാരം ജംഗിള്‍ ബുക്ക് കരസ്ഥമാക്കി.

മാഞ്ചസ്റ്റര്‍ ബൈ ദ സീയില്‍ ദുരന്ത നായകനാണ് കേയ്‌സി ആഫ്ളെക്. ജീവിതത്തിലെ പഴയകാല സംഭവങ്ങള്‍ ലീയെ വേട്ടയാടുന്നു. ഒറ്റപ്പെടലിന്റെ ഏകാന്തതയില്‍ ജീവിക്കുന്ന അയാളുടെ വേദനയിലേക്ക് സഹോദരന്റെ മരണവും ചെറുപ്പക്കാരനായ മരുമകന്റെ ചുമതലകൂടി ഏറ്റെടുക്കേണ്ടതായി വന്നതോടെ ലീയുടെ ജീവിതഭാരം ഏറുകയാണ്. ദുരിത ജീവിതംകൊണ്ട് നിസഹായനും ഏകാകിയുമായിത്തീരുന്ന ലീക്ക് കേയ്‌സി ആഫ്ളെക് ജീവന്‍ നല്‍കുകയായിരുന്നു.

പ്രണയവും സംഗീതവും നര്‍മ്മവും നൊമ്പരവുമൊക്കെ കോര്‍ത്തിണക്കിയ ലാ ലാ ലാന്റിലെ മിയയെ എമ്മ അവിസ്മരണീയമാക്കി. ഹോളിവുഡില്‍ റോളുകള്‍ കിട്ടാന്‍ കഷ്ടപ്പെടുന്ന നടിയായാണ് എമ്മ ഇതില്‍ വേഷമിടുന്നത്‌. ഇതേ സാഹചര്യമുള്ള പിയാനോയിസ്റ്റുമായി പ്രണയത്തിലാകുന്നു. ഇരുവരും തങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ പരിശ്രമിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

India

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.