Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആദ്യം പറഞ്ഞു ലാ ലാ, പിന്നെപ്പറഞ്ഞു മൂണ്‍ലൈറ്റ്; ഓസ്‌കര്‍ വേദിയില്‍ അവാര്‍ഡ് മാറിപ്പോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 04:14 am IST
in Entertainment

ലോസ് ഏയ്ഞ്ചലസ്: ആദ്യം പറഞ്ഞു ലാ ലാ ലാന്‍ഡ് ആണെന്ന്. സദസ്സില്‍ കരഘോഷം, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ആലിംഗനം. പുരസ്‌കാരം സ്വീകരിക്കാനായി നിര്‍മാതാക്കള്‍ വേദിയിലെത്തി…ഓസ്‌കര്‍ ശില്‍പ്പവുമായി അവര്‍ നില്‍ക്കുമ്പോള്‍ അതാ വരുന്നു, തിരുത്ത്. മികച്ച ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കൊടുത്തു വിട്ട എന്‍വലപ്പ് മാറിപ്പോയി എന്ന വിശദീകരണവും.

മുമ്പൊന്നും പരിചയമില്ലാത്ത തരത്തിലാണ് പ്രഖ്യാപന പിശകിന്റെ ഈ ദൃശ്യം, ഡോള്‍ബി തിയെറ്ററില്‍ ഓസ്‌കര്‍ പ്രഖ്യാനത്തിന്റെ നിറം കെടുത്തിയത്. മികച്ച ചിത്രം എന്ന പ്രധാന പ്രഖ്യാപനത്തില്‍ത്തന്നെ പിഴവുണ്ടായത് അന്വേഷിക്കും എന്നു പറഞ്ഞ ഓസ്‌കര്‍ സമിതി ഖേദം പ്രകടിപ്പിച്ച് പത്രക്കുറിപ്പും ഇറക്കി.

മികച്ച ചിത്രം ഏതെന്നു പ്രഖ്യാപിക്കാനായി വേദിയില്‍ എത്തിയത്. ഫെയ് ഡുനാവെയും വാറന്‍ ബീറ്റിയും. എന്നാല്‍ ഇവരുടെ കൈയില്‍ കൊടുത്തു വിട്ട എന്‍വലപ്പില്‍ മികച്ച നടിക്കുള്ള പുരസ്‌കാരത്തെക്കുറിച്ചുള്ള അറിയിപ്പായിരുന്നു. മികച്ച നടിക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ മികച്ച ചിത്രമേതെന്നു പ്രഖ്യാപിക്കാന്‍ ഇവര്‍ എത്തിയത്. ഇതാണ് എന്‍വലപ്പ് മാറിപ്പോകാന്‍ ഇടയാക്കിയത് എന്നാണ് കരുതുന്നത്. എമ്മ സ്‌റ്റോണ്‍, ലാ ലാ ലാന്‍ഡ് എന്നെഴുതിയ എന്‍വലപ്പ് തുറന്ന് ഡുനാവെ പ്രഖ്യാപിച്ചു, ഓസ്‌കര്‍ ഫോര്‍ ബെസ്റ്റ് പിക്ച്ചര്‍ ഗോസ് റ്റു ലാ ലാ ലാന്‍ഡ്.

ലാ ലാ ലാന്‍ഡിന്റെ നിര്‍മാതാവ് ജോര്‍ഡന്‍ ഹോറോവിറ്റ്‌സ് വേദിയില്‍ എത്തി ഓസ്‌കര്‍ ശില്‍പ്പം സ്വീകരിച്ചതിനു തൊട്ടു പിന്നാലെയാണ് പിശകുണ്ടായെന്ന് അറിയിപ്പു വന്നത്. മൂണ്‍ലൈറ്റിനാണ് അവാര്‍ഡ് എന്ന കാര്‍ഡ് സദസ്സിനെ ഉയര്‍ത്തിക്കാണിച്ച് അത് വായിച്ചത് ജോര്‍ഡന്‍ ഹോറോവിറ്റ്‌സ് തന്നെയായിരുന്നു. അതോടെ ആഹ്ലാദം മൂണ്‍ലൈറ്റിന്റെ അണിയറപ്രവര്‍ത്തരുടേതായി.

മൂണ്‍ലൈറ്റിന്റെ സംവിധായകന്‍ ബാരി ജെന്‍കിന്‍സ്് വേദിയില്‍ എത്തി അവാര്‍ഡ് സ്വീകരിച്ചു. കഴിഞ്ഞ ഇരുപതു മിനിറ്റുള്ളിലെ സംഭവങ്ങള്‍ എന്നെ കൂടുതല്‍ വികാരാധീനനാക്കുന്നു എന്നായിരുന്നു ബാരിയുടെ പ്രതികരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

Kerala

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

പുതിയ വാര്‍ത്തകള്‍

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.