Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലഞ്ച് ബ്രേക്കില്‍ കീഫ് എങ്ങനെ മാറി? ശ്രീറാം പറയും മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 01:04 am IST
inSports

ശ്രീറാം

പൂനെ: ആ ലഞ്ച് ബ്രേക്കില്‍ എന്താണ് സംഭവിച്ചത്? ഇന്ത്യയുടെ ദയനീയ പരാജയം കണ്ട പൂനെ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂ ബോള്‍ കിട്ടിയ സ്പിന്നര്‍ സ്റ്റീവ് കീഫിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആദ്യത്തെ ഏഴ് ഓവറില്‍ ഇരുപത്തിമൂന്നു റണ്‍സ് വിട്ടു കൊടുത്തു, വിക്കറ്റൊന്നുമില്ല. അപ്പോഴേക്ക് ഉച്ചഭക്ഷണത്തിനു പിരിഞ്ഞു. എന്നാല്‍ പിന്നീടുള്ള എട്ട് ഓവറില്‍ പന്ത്രണ്ടു റണ്‍സിനിടയ്‌ക്ക് കീഫ് വീഴ്‌ത്തിയത് ആറു വിക്കറ്റുകള്‍. ഇന്ത്യ 105 റണ്‍സിനു പുറത്തുമായി.

അര മണിക്കൂര്‍ ഇടവേളില്‍ കീഫ് എന്ന ബൗളര്‍ എന്തു മാജിക്കാണ് തന്റെ ബൗളിങ്ങിലേക്കു കൊണ്ടു വന്നത് എന്നു ചോദിക്കേണ്ടത് ഓസീസിന്റെ സ്പിന്‍ കണ്‍സള്‍റ്റന്റ് ശ്രീധരന്‍ ശ്രീറാമിനോടാണ്. കാരണം ഇന്ത്യന്‍ പിച്ചില്‍ ഇത്ര മികവോടെ പന്തെറിയാന്‍ പാകത്തിന് ഓസീസ് സ്പിന്നര്‍മാരെ ഒരുക്കിയത് ഇന്ത്യയുടെ ഈ മുന്‍ ബാറ്റ്‌സ്മാനാണ്.

ലഞ്ച് ബ്രേക്കില്‍ കീഫ് വളരെ അസ്വസ്ഥനായിരുന്നു. ന്യൂബോളില്‍ കാര്യമായ ടേണ്‍ കിട്ടാത്തതാണ് കാരണമെന്ന് തോന്നിയിരുന്നു. കീഫുമായി സംസാരിച്ചു. അര മണിക്കൂര്‍ ഗ്യാപ്പില്‍ ബൗള്‍ ചെയ്ത് പരിശീലിക്കുന്നതടക്കം ചില കാര്യങ്ങള്‍ ചെയ്തു. കുറച്ചു കൂടി വേഗത്തില്‍, ബാറ്റ്‌സ്മാനെ ബാക് ഫുട്ടിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ പന്തെറിയാന്‍ നിര്‍ദേശിച്ചു. ഈ പ്ലാന്‍ കൃത്യമായി നടപ്പാന്‍ കീഫിനു കഴിഞ്ഞതാണ് പിന്നീടുള്ള രണ്ട് ഇന്നിംഗ്‌സിലും കണ്ടത്.

2015ലെ ഓസീസ് സന്ദര്‍ശനം മുതല്‍ താന്‍ കീഫിന്റെ ബൗളിങ്ങിന്റെ കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് ശ്രീറാം പറഞ്ഞു. ഓരോ ദിവസവും പരിശീലിക്കുന്നതിനെക്കുറിച്ച് ഓര്‍ത്തു വയ്‌ക്കും കീഫ്. നിര്‍ദേശങ്ങളെ ഉള്‍ക്കൊള്ളാനും അതു നടപ്പാക്കാനുള്ള പരിശ്രമവുമാണ് കീഫിന്റെ പ്രത്യേകത. പൂനെയില്‍ ലഞ്ച് ബ്രേക്കിനു മുമ്പുള്ള ഏഴ്് ഓവറിനും പിന്നീടുള്ള എട്ട് ഓവറിനു മിടയില്‍ സംഭവിച്ചതും അതു തന്നെയാണ്്, ശ്രീറാം പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.