Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 12:54 am IST
in Kerala

 

പത്തനാപുരം/ ചെങ്ങന്നൂര്‍: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു. ശരീരമാസകലം പൊള്ളലേറ്റ യുവതി അപകടനില തരണം ചെയ്തു. പത്തനാപുരം പിറവന്തൂര്‍ ധന്യാഭവനില്‍ ബാലക്യഷ്ണന്‍ ആചാരി – രാധമ്മ ദമ്പതികളുടെ മകള്‍ ധന്യക്യഷ്ണന്(32) നേരെയാണ് ഭര്‍ത്താവ് ബിനുകുമാറിന്റെ ആക്രമണം.

ചെങ്ങന്നൂര്‍ കാരയ്‌ക്കാടുള്ള ഭര്‍തൃഗൃഹത്തില്‍ ഈ മാസം അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. നാണക്കേട് ഭയന്ന് യുവതി ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. അയല്‍വാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഏഴാം തീയതി ധന്യയുടെ അമ്മ കാരയ്‌ക്കാട്ടെ വീട്ടിലെത്തുകയും ധന്യയെയും ഇളയ കുട്ടിയെയും കൂട്ടിക്കൊണ്ടുവരികയുമായിരുന്നു. തുടര്‍ന്ന് ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ധന്യയുടെ മുഖത്തും നെഞ്ചത്തും കയ്യിലും ആസിഡ് വീണ് പൊളളലേറ്റിട്ടുണ്ട്. ശരീരമാസകലം അടിയേറ്റ പാടുകളുമുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂര്‍ പോലീസ് കേസ് അന്വേഷണം ചെങ്ങന്നൂര്‍ പോലീസിന് കൈമാറി.‘ഭര്‍ത്താവ് കാരയ്‌ക്കാട് മനുമംഗലത്ത് വീട്ടില്‍ ബിനുകുമാര്‍, മാതാവ് സരസ്വതി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ഒളിവിലാണ്. ബിനുകുമാര്‍ സ്വകാര്യ സ്ഥാപനത്തിലെ വെല്‍ഡിങ് തൊഴിലാളിയാണ്.

പത്ത് വര്‍ഷം മുമ്പ് 25 പവനും 75,000 രൂപയുമാണ് സ്ത്രീധനമായി നല്‍കിയിരുന്നത്. വിവാഹ ശേഷം ഗള്‍ഫില്‍ ജോലിക്കു പോയ ബിനുകുമാര്‍ ഒന്നര വര്‍ഷം കഴിഞ്ഞ് തിരികെ നാട്ടിലെത്തി.

തുടര്‍ന്ന് മുളക്കുഴ കോട്ടയില്‍ വെല്‍ഡിങ് ജോലിക്ക് പോകുകയായിരുന്നു. വിദേശത്തു നിന്നും തിരികെയത്തിയ ശേഷമാണ് സ്ത്രീധന തുക കൂടുതല്‍ നല്‍കണമെന്നാവശ്യപ്പട്ട് പീഡനം ആരംഭിച്ചതെന്ന് ധന്യ ജന്മഭൂമിയോട് പറഞ്ഞു. നാല് ലക്ഷംരൂപ ആവശ്യപ്പെട്ട് ഭര്‍ത്താവും അമ്മയും ചേര്‍ന്നാണ് തന്നെ ദിവസവും മര്‍ദിച്ചിരുന്നത്. ഇളയകുട്ടിയും പെണ്‍കുഞ്ഞായതിന്റെ പേരിലും മര്‍ദ്ദനം അനുഭവിക്കേണ്ടിവന്നുവെന്നും ധന്യ പറഞ്ഞു.

നിര്‍ധന കുടുംബത്തിലെ അംഗമാണ് ധന്യ. അച്ഛന്‍ ബാലക്യഷ്ണന്‍ ആചാരി തളര്‍വാതം ബാധിച്ച് കിടപ്പിലാണ്. ധന്യയ്‌ക്ക് ഒന്‍പതും അഞ്ചും വയസ്സുളള രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. ഭര്‍തൃഗൃഹത്തിലുളള മൂത്തമകളെ കൂടി തന്റെ ഒപ്പം അയയ്‌ക്കണമെന്നാവശ്യപ്പെട്ട് ധന്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.