Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 12:30 am IST
inSports

ലണ്ടന്‍: ഓപ്പണര്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയും നായകന്‍ വിരാട് കോഹ് ലിയുടെ മിന്നുന്ന ബാറ്റിങ്ങും ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലിലേയ്‌ക്ക് നയിച്ചു. സെമിയില്‍ അവര്‍ ഒമ്പതു വിക്കറ്റിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചു.

265 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഇന്ത്യ ഓവറില്‍ ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം നേടി. 40-ാം ഓവറിലെ ആദ്യ പന്ത് അതിര്‍ത്തി കടത്തി കോഹ് ലിയാണ് ഇന്ത്യയ്‌ക്ക് വിജയം സമ്മാനിച്ചത്.

സ്‌കോര്‍ ബംഗ്ലാദേശ് 50 ഓവറില്‍ ഏഴു വിക്കറ്റിന് 264, ഇന്ത്യ 40.1 ഓവറില്‍ ഒരു വിക്കറ്റിന് 265.

123 റണ്‍സോടെ രോഹിത് ശര്‍മയും 96 റണ്‍സുമായി കോഹ്‌ലിയും പുറത്താകാതെ നിന്നു. കോഹ്‌ലി ഏകദിനത്തില്‍ എണ്ണായിരം റണ്‍സും തികച്ചു. 129 പന്തില്‍ 15 ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെയാണ് ശര്‍മ 123 റണ്‍സ് നേടിയത്.അടിച്ചുതകര്‍ത്ത കോഹ്‌ലി 78 പന്തില്‍നിന്നാണ് 96 റണ്‍സ് നേടിയത്. പതിമൂന്ന് പന്ത് അതിര്‍ത്തി കടത്തി.

ധവാന്‍ 34 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സറും പൊക്കി 46 റണ്‍സ് എടുത്തു. ആദ്യ വിക്കറ്റില്‍ രോഹിത് ശര്‍മയും ധവാനും 87 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഓപ്പണര്‍ തമീം ഇക്ബാലിന്റെയും മുഷ്ഫിക്കര്‍ റഹീമിന്റെയും അര്‍ധസെഞ്ചുറികളിലാണ് ബംഗ്ലാദേശ് 264 റണ്‍സെടുത്തത്.

തമീം ഇക്ബാല്‍ 82 പന്തുകളില്‍ ഏഴു ഫോറും ഒരു സിക്‌സറും അടക്കം 70 റണ്‍സ് നേടി.മധ്യനിരയില്‍ പൊരുതി നിന്ന റഹീം 85 പന്തില്‍ നാലു ബൗണ്ടറികളുടെ അകമ്പടിയില്‍ 61 റണ്‍സ് കുറിച്ചു.

ബാറ്റിങ്ങിനയക്കപ്പെട്ട ബംഗ്ലാദേശിന്റെ തുടക്കം മോശമായി. ഓപ്പണല്‍ സൗമ്യ സര്‍ക്കാരിനെ പൂജ്യത്തിന് നഷ്ടമായി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം. തുടര്‍ന്നെത്തിയ സാബിര്‍ റഹ്മാനും പിടിച്ചു നില്‍ക്കാനായില്ല.19 റണ്‍സ് കുറിച്ച റഹ്മാന്‍ ഭൂവനേശ്വര്‍കുമാറിന് വിക്കറ്റ് സമ്മാനിച്ചു മടങ്ങി.

മുഷ്ഫിക്കര്‍ റഹീം തമീം ഇക്ബാലിനൊപ്പം ചേര്‍ന്നതോടെ സ്‌കോര്‍ ഉയര്‍ന്നു. മൂന്നാം വിക്കറ്റില്‍ ഇവര്‍ 123 റണ്‍സ് അടിച്ചെടുത്തു. തമീം ഇക്ബാലിനെ ക്ലീന്‍ ബൗള്‍ഡാക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നീടെത്തിയ ഷക്കിബ് അല്‍ ഹസന്‍ പെട്ടെന്ന് തന്നെ മടങ്ങി. 15 റണ്‍സാണ് സമ്പാദ്യം. സ്പിന്നര്‍ ജഡേജയ്‌ക്കാണ് വിക്കറ്റ്.

അല്‍ഹസന് പിന്നാലെ മുഷ്ഫിക്കര്‍ റഹിമും മടങ്ങി.61 റണ്‍സ് കുറിച്ച റഹീമിനെ യാദവിന്റെ പന്തില്‍ ക്യാപ്റ്റന്‍ കോഹ്‌ലി പിടികൂടി. വാലറ്റനിരക്കാരായ മൊഹമ്മദുളളയും മൊര്‍ട്ടാസയും പിടിച്ചുനിന്നതോടെ സ്‌കോര്‍ 250 കടന്നു. മൊഹമ്മദുളള 25 പന്തില്‍ രണ്ട് ഫോറുള്‍പ്പെടെ 21 റണ്‍സ് നേടി. മൊര്‍ട്ടാസ 25 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ചു പന്ത് മൊര്‍ട്ടാസ അതിര്‍ത്തി കടത്തിവിട്ടു. പത്തു റണ്‍സെടുത്ത ടാസ്‌കിന്‍ അഹമ്മദും പുറത്താകാതെ നിന്നു.

ഭൂവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. രവീന്ദ്ര ജഡേജയ്‌ക്ക് ഒരു വിക്കറ്റ് ലഭിച്ചു.നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.

സ്‌കോര്‍ ബോര്‍ഡ്

ബംഗ്ലാദേശ്: തമീം ഇക്ബാല്‍ ബി യാദവ് 70, സൗമ്യ സര്‍ക്കാര്‍ ബി കുമാര്‍ 0, എസ്.റഹ്മാന്‍ സി ജഡേജ ബി കുമാര്‍ 19, എം. റഹീം സി കോഹ്‌ലി ബി യാദവ് 61, എസ്.അല്‍ ഹസന്‍ സി ധോണി ബി ജഡേജ 15, മൊഹമ്മദുളള ബി ബുംറ 21, എം.ഹുസൈന്‍ സി ആന്‍ഡ് ബി ബുംറ 15, എം.മൊര്‍ട്ടാസ നോട്ടൗട്ട് 30, ടി. അഹമ്മദ് നോട്ടൗട്ട് 10 , എക്‌സ്ട്രാസ് 23 ആകെ 50 ഓവറില്‍ ഏഴു വിക്കറ്റിന് 264.

വിക്കറ്റ് വീഴ്ച: 1-1, 2-31, 3-154, 4- 177, 5- 179, 6-218, 7- 229

ബൗളിങ് : ബി കുമാര്‍ 10-1-53-2, ബുംറ 10-1-39-2, അശ്വിന്‍ 10-0-54-0, എച്ച് എച്ച് പാണ്ഡെ 4-0-34-0, ജഡേജ 10-0-48-1, യാദവ് 6-0-22-0

ഇന്ത്യ: രോഹിത് ശര്‍മ നോട്ടൗട്ട് 123, ധവാന്‍ സി ഹുസൈന്‍ ബി മൊര്‍ട്ടാസ 46, വി കോഹ്‌ലി നോട്ടൗട്ട് 96 ആകെ 40.1 ഓവറില്‍ ഒരു വിക്കറ്റിന് 265

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.