Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയല്‍ മുന്നില്‍ത്തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 11:54 pm IST
in Sports

വിയ്യാ റയല്‍ :രണ്ടാം പകുതിയില്‍ രണ്ടുഗോളിന് പിന്നില്‍ നിന്ന റയല്‍ മാഡ്രിഡ് ശക്തമായ പോരാട്ടത്തിലൂടെ പൊരുതിക്കയറി ലാലീഗില്‍ മിന്നുന്ന വിജയം നേടി.രണ്ടിനെതിരേ മൂന്ന്് ഗോളകുള്‍ക്ക് അവര്‍ വിയ്യാറയലിനെ തോല്‍പ്പിച്ചു.ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് പോയിന്റുനിലയില്‍ മുന്നിലെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മാനു ട്രിഗ്യൂറിയസും സെഡറിക്ക് ബക്കാമ്പുവും നേടിയ ഗോളുകളില്‍ വിയ്യാറയല്‍ മുന്നില്‍ കയറി.

പൊരുതിക്കളിച്ച റയല്‍ 19 മിനിറ്റില്‍ മുന്ന് തവണ വിയ്യാറയലിന്റെ വലകുലുക്കി വിജയം ഉറപ്പിച്ചു.

ഗോള്‍ ഒഴുഞ്ഞുനിന്ന ആദ്യ പകുതിക്കുശേഷം പോരാട്ടം മുറുകി.അഞ്ചാം മിനിറ്റില്‍ വിയ്യാറയല്‍ ലീഡും നേടി.ട്രിഗ്യൂറിയസാണ് റയലിനെ ഞെട്ടിച്ചുകൊണ്ട് ഗോള്‍ നേടിയത്.ഏറെ താമസിയാതെ തന്നെ വിയ്യാറയല്‍ രണ്ടാം ഗോളും കുറിച്ചു. ഇത്തവണ ബക്കാമ്പുമാണ് റയലിന്റെ വല കുലുക്കിയത്.

പിന്നീട് തകര്‍പ്പന്‍ കളിയാണ് റയല്‍ പുറത്തെടുത്തത്്.പരുക്കുമൂലം ഏറെക്കാലം പുറത്തുനിന്ന ഗാരേത്ത് ബെയ്‌ലിലൂടെ അവര്‍ മത്സരത്തില്‍ തിരിച്ചുവന്നു.64-ാം മിനിറ്റില്‍ നല്ലൊരു ഹെഡ്ഡറിലൂടെ ബെയ്ല്‍ ലക്ഷ്യം കണ്ടു.പത്തുമിനിറ്റുകള്‍ക്ക് ശേഷം റയല്‍ സമനില കണ്ടെത്തി.പെനാല്‍റ്റി ഏരിയയില്‍ ബ്രൂണോ സോറിനോ പന്ത് കൈകൊണ്ട് തട്ടിയതിന് ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോളാക്കി (2-2).

ഇതോടെ ലാലീഗില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി കിക്കുകള്‍ ഗോൡമാറ്റിയ കളിക്കാരനെന്ന റെക്കോര്‍ഡ് റൊണാള്‍ഡോയ്‌ക്ക് സ്വന്തമായി. 57 പെനാല്‍റ്റി കിക്കുകളാണ് റൊണാള്‍ഡോ ഗോളിലേക്ക് വഴിതിരിച്ചുവിട്ടത്. ഹ്യൂഗോ സാഞ്ചസിന്റെ റെക്കോര്‍ഡാണ് തകര്‍ന്നത്. മത്സരം അവസാനിക്കാന്‍ ഏഴു മിനിറ്റു മാത്രം ശേഷിക്കെ റയല്‍ വിജയം ഉറപ്പിച്ചു.പകരക്കാരനായി ഇറങ്ങിയ മോറാറ്റ, മാഴസലോ നല്‍കിയ ക്രോസില്‍ തലവെച്ച് പന്ത്് വലയിലാക്കി.(3-2).

ഈ വിജയത്തോടെ റയല്‍ പോയിന്റുനിലയില്‍ ഒന്നാം സ്ഥാനത്തെത്തി.രണ്ടാം സ്ഥാനത്തുളള ബാഴ്‌സലോണയെക്കാള്‍ ഒരുപോയിന്റു കുടുതലായി. ലയണല്‍ മെസിയുടെ മികവില്‍ ബാഴ്‌സലോണ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ചു.ഗോളോഴിഞ്ഞുനിന്ന ആദ്യ പകുതിക്കുണ്‍ശഷം 63-ാം മിനിറ്റില്‍ റാഫിഞ്ഞ ബാഴ്‌സലോണയെ മുന്നിലെത്തിച്ചു.ഡിയോഗ ഗോഡിലൂടെ അത്‌ലറ്റിക്കോ ഗോള്‍ മടക്കി.എന്നാല്‍ 87-ാം മിനിറ്റില്‍ നിര്‍ണായക ഗോളിലുടെ മെസി ബാഴ്‌സയെ വിജയപീഠം കയറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

Kerala

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

Kerala

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

Kerala

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

പുതിയ വാര്‍ത്തകള്‍

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.