Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിത്യാഭിയുക്താനാം തേഷാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 10:15 pm IST
in Samskriti

 

 

എപ്പോഴും അവര്‍ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി ഇവ കൊണ്ട് ഭഗവത് സേവയില്‍ മുഴുകിനില്‍ക്കുന്നു. അവരുടെ-

യോഗക്ഷേമം വഹാമി

യോഗവും ക്ഷേമവും ഞാന്‍ തന്നെ നിര്‍വഹിച്ചുകൊടുക്കും. ഇതുവരെ ലഭിക്കാത്തത് കിട്ടുന്നതിന് യോഗം എന്ന് പറയുന്നു. കിട്ടിയതിന് ഒരു കുറവും സംഭവിക്കാതിരിക്കുന്നത് ‘ക്ഷേമം’ എന്നുപറയപ്പെടുന്നു. ഭക്തന്മാരുടെ യോഗം എന്നത് പുനരാവൃത്തി- വീണ്ടും ഭൗതികലോകത്തില്‍ ജനിക്കേണ്ടി വരാതിരിക്കുക എന്ന പരമപുരുഷാര്‍ത്ഥമാണ് യോഗം. ഭഗവദ് ഭജനാനന്ദത്തിന് ഒരു കുറവും വരാതിരിക്കുക ക്ഷേമവും.

കര്‍മ്മനിഷ്ഠന്മാരുടെയും ഭഗവദ്ഭക്തന്മാരുടെയും വ്യത്യ സ്തമായ അനുഭവം നോക്കുക. ഭഗവാന്‍ സകലവിധയജ്ഞങ്ങളുടെയും ഭോക്താവാണ് എന്ന ബോധം രണ്ടുകൂട്ടര്‍ക്കും തുല്യമാണ്. രണ്ടു കൂട്ടരുടെയും ഉപാസനാ മാര്‍ഗ്ഗം വ്യത്യസ്തമാണ്. കര്‍മിഷ്ഠന്മാര്‍ യജ്ഞകര്‍മം ചെയ്യുന്നു. ഭഗവദ് ഭക്തന്മാര്‍ ഭഗവാനെ സ്‌നേഹത്തോടെ സേവിക്കുക-ഭജിക്കുക എന്ന ഉപായം സ്വീകരിക്കുന്നു. പരമമായ-അതുല്യമായ ആനന്ദം ലഭിക്കുന്നു. ഇങ്ങനെ അനുഭൂതിയില്‍ വ്യത്യസ്തതയുണ്ട്.

കര്‍മനിഷ്ഠന്മാരുടെ അജ്ഞാനം

വേദപൂര്‍വഭാഗത്തില്‍ പണ്ഡിതന്മാരായവര്‍ യജ്ഞാദികര്‍മ്മങ്ങളില്‍ ആരാധിക്കപ്പെടുന്ന ദേവന്മാരെ ഭഗവാന്റെ രൂപഭേദങ്ങളായി കാണുന്നില്ല. ത്രൈവിദ്യാഃ മാം സോമപാഃ എന്ന ഗീതാ ശ്ലോകത്തില്‍ ഭഗവന്‍ ”എന്നെത്തന്നെയാണ് എന്റെ രൂപഭേദങ്ങളെത്തന്നെയാണ് അവര്‍ യജിക്കുന്നത്” എന്നു പറഞ്ഞിട്ട് അവര്‍ ശ്രദ്ധിക്കുകയേ ഇല്ല. ഒരു ചടങ്ങായി യജ്ഞ പൂജാദികള്‍ ചെയ്തു. ഒടുവില്‍ ബ്രഹ്മാര്‍പ്പണം ചെയ്യുന്നു എന്നുമാത്രം.

ഭക്തന്മാരുടെ ജ്ഞാനം

ഭഗവദ് ഭക്തന്മാര്‍, ഭഗവാന്റെ സേവനം തുടങ്ങുമ്പോള്‍ തന്നെ, ഭഗവാന്റെ രൂപവും ഗുണങ്ങളും കേട്ടുകൊണ്ടാണ് ആരംഭിക്കുന്നത്. പിന്നീട് എല്ലാ അനുഷ്ഠാനങ്ങളും ഭഗവാനുമായി നേരിട്ടു ബന്ധപ്പെടുത്തിക്കൊണ്ടുതന്നെ ചെയ്യുന്നു. എല്ലാ ദേവതകളും ഭഗവാന്റെ രൂപഭേദങ്ങളാണെന്നും എല്ലാവിധ യജ്ഞങ്ങളും ഹോമങ്ങളും പൂജകളും ഭക്തിയോഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ക്കറിയാം. ഈ ഭക്തന്മാരുടെ എല്ലാ ആവശ്യങ്ങളും ഭഗവാന്‍ സ്വയം നിര്‍വഹിക്കുന്നത് അതുകൊണ്ടാണ്. ശ്രീകൃഷ്ണ ഭക്തന്മാര്‍ക്ക്, ഭഗവാന്‍ സന്തോഷിച്ച് കൊടുക്കുന്ന ഭൗതിക ദിവ്യസുഖങ്ങളും മോക്ഷസുഖവും അവര്‍ പ്രാര്‍ത്ഥിക്കുന്നില്ലെങ്കിലും അനുഭവിക്കുന്നു, കൃതാര്‍ത്ഥരാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

പുതിയ വാര്‍ത്തകള്‍

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.