Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വം ദീപമയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 10:06 pm IST
in Samskriti

 

ഗന്ധമാദന പര്‍വ്വതത്തിലെ താഴ്‌വാരത്തില്‍ പ്രിയവ്രതന്‍ ശ്രീനാരദമഹര്‍ഷിയുടെ ഉപദേശം സ്വീകരിച്ച് അതില്‍ ലയിക്കാന്‍ ശ്രമിച്ചു കൊണ്ടിരുക്കുമ്പോഴാണ് സ്വയം ഭുവമനു ബ്രഹ്മദേവനോടൊപ്പം അവിടെ എത്തിച്ചേര്‍ന്നത്. വിധാതാവ് തന്റെ പേരക്കുട്ടിയായ പ്രിയവ്രതനോട് സ്‌നേഹപൂര്‍വ്വം പറഞ്ഞു.

” നിബോധ താതേദമൃതം

ബ്രവീമി

മാസൂയിതും ദേവമര്‍ഹസ്യ

പ്രമേയം

വയം ഭവസ്‌തേ തത ഏഷ

മഹര്‍ഷിര്‍-

വഹാമ സര്‍വേ വിവശാ

യസ്യദിഷ്ടം”

കുഞ്ഞേ, ഞാന്‍ പറയുന്ന അമൃതവചനം നീ ശ്രവിച്ചാലും. ഇപ്പോള്‍ ഞാന്‍ പറയുന്നുവെങ്കിലും സാക്ഷാല്‍ ശ്രീനാരായണന്റെ വാക്കുകളാണ് എന്നിലൂടെ ഒഴുകുന്നതെന്നു മനസ്സിലാക്കിയാലും. ശ്രീമന്നാരായണന്റെ നിശ്ചയത്തെ ഞങ്ങളും ശ്രീപരമേശ്വരനും ദേവര്‍ഷിനാരദനും എല്ലാം ആവേശത്തോടെ ശിരസ്സാവഹിക്കുന്നു. അതിനെ തളളിക്കളയരുത്.

ജിതേന്ദ്രിയന്മാരും ആത്മരതന്മാരുമായവര്‍ക്ക് ഗൃഹസ്ഥാശ്രമത്തിലും എന്താണ് ഭയപ്പെടാനുളളത്. പഞ്ചേന്ദ്രിയങ്ങളും മനസ്സുമാണ് യഥാര്‍ഥ ശത്രുക്കള്‍. ആ ശത്രുക്കളെ ജയിച്ചവര്‍ എവിടേയും ജയിച്ചു നില്‍ക്കും. അവന് കാടും നാടും ഒരുപോലെ. അവന്‍ ആശ്രമവാസിയായാലും ഭരണാധികാരിയായാലും വ്യത്യാസമൊന്നുമില്ല.

” ത്വം ത്വബ്ജനാദാം

ഘ്രി സരോജകോശ-

ദുര്‍ഗാശ്രിതോ

നിര്‍ജിത ഷട് സപത്‌നഃ

ഭുങ്‌ക്ഷ്വേഹ ഭോഗന്‍ പുരുഷാതിഭിഷ്ടാന്‍

വിമുക്തസംഗ പ്രകൃതിം

ഭജസ്വ”

ശ്രീപത്മനാഭന്റെ തൃക്കാല്‍ത്താമരകളെന്ന ദുര്‍ഗത്തെ ആശ്രയിച്ചിരിക്കുന്ന നീ പഞ്ചേന്ദ്രിയങ്ങളും മനസുമാകുന്ന ആറു ശത്രുക്കളെയും ജയിച്ചവനായതിനാല്‍ വിമുക്തസംഗനായിത്തന്നെ പ്രകൃതിയെ സേവിക്കാന്‍ പ്രാപ്തനാണ്. ( കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യങ്ങള്‍ എന്നീ ആറു ശത്രുക്കളെയും ജയിച്ചവന്‍ എന്നുമാകാം).

ബ്രഹ്മാവില്‍ നിന്നും കേട്ട നിര്‍ദ്ദേശങ്ങളെ പ്രിയവ്രതന്‍ ത്രിഭുവനഗുരുവായ ഭഗവാന്റെ അനുശാസനമെന്ന് തിരിച്ചറിഞ്ഞ് ശിരസാവഹിച്ച് നമസ്‌കരിച്ചു. അങ്ങിനെതന്നെ എന്ന് അംഗീകരിച്ച് രാജ്യഭാരമേറ്റെടുത്തു.

നിവൃത്തിമാര്‍ഗത്തിനായി പുറപ്പെട്ട പ്രിയതമന്‍ പ്രവൃത്തിമാര്‍ഗവും നിവൃത്തിമാര്‍ഗവും ഒന്നായിത്തിരിച്ചറിഞ്ഞ് സ്വീകരിച്ചു.

പ്രപഞ്ചത്തില്‍ പ്രകാശം പരത്താനാണ് തന്റെ നിയോഗമെന്ന് പ്രിയവ്രതന്‍ ഉറപ്പിച്ചു. ജ്ഞാനപ്രകാശത്താലേ ലോകം പരിപ്പാലിക്കപ്പെടൂ. ആദിത്യഭഗവാന്‍ ഒരു സമയം വസുധാതലത്തിന്റെ ഒരു ഭാഗത്തു മാത്രം പ്രകാശം ചൊരിയാനേ പ്രാപ്തനാകുന്നുളളൂ. മറുഭാഗത്ത് അപ്പോള്‍ ഇരുട്ടുതന്നെയാണ്.ആദിത്യന്റെ തുല്യവേഗതയോടുകൂടിയ ജ്യോതിര്‍മയമായ രഥത്തില്‍ കയറി ഉലക സഞ്ചാരം ചെയ്തു. ”സമജവേന രഥേന ജ്യോതിര്‍മയേന രജനീമപി ദിനം കരിഷ്യാമിതി” നിശ്ചയിച്ചായിരുന്നു പുറപ്പാട്. രാത്രിയെപ്പോലും പകലാക്കി മാറ്റും എന്ന നിശ്ചയത്തിന് വിശ്വകര്‍മാവിന്റെ മകളായ ബര്‍ഹിഷ്മതിയെ ഭാര്യയായി സ്വീകരിച്ചാണ് പ്രവൃത്തി മാര്‍ഗത്തിലിറങ്ങിയത്.

സൂര്യനും പിന്നാലെയായിരുന്നു പ്രിയവ്രതന്റെ സഞ്ചാരം. സൂര്യന്‍ പോയ ദിക്കില്‍ വെളിച്ചം മറയുമല്ലോ. ഇരട്ടു മാത്രമായിരിക്കും സാധാരണ ബാക്കി. എന്നാല്‍ പ്രിയവ്രതന്റെ ജ്യോതിര്‍മയരഥം സഞ്ചരിച്ച ദിക്കെല്ലാം പ്രകാശം പരത്തി. ഏഴു പ്രാവശ്യമാണ് ഇങ്ങനെ പ്രിയവ്രതന്‍ ലോകസഞ്ചാരം നടത്തിയത്. രണ്ടാമതൊരു സൂര്യന്‍ എന്നപോലെ ജനങ്ങള്‍ക്ക് അനുഭവപ്പെട്ടു. ഭൂമിയില്‍ എല്ലായിടത്തും സൂര്യസാന്നിധ്യത്തിലെന്നപോലെ പ്രകാശം അനുഭവപ്പെട്ടു.

ഏഴു പ്രാവശ്യത്തെ സൂര്യവേഗത്തിലുളള സഞ്ചാരം കൊണ്ട് രഥമുരുണ്ടപാടുകള്‍ വന്‍ ഗര്‍ത്തങ്ങളും സമുദ്രങ്ങളുമായി മാറി. അതാണ് ഇന്നത്തെ സപ്ത സമുദ്രങ്ങള്‍. രഥചക്രമുരുളാത്ത ഭാഗം ഏഴു വന്‍കരകളായും ശേഷിച്ചു.

ഭൂമിയില്‍ ഏഴു വന്‍കരകളുണ്ടാക്കി ഏഴുകോട്ടകളെപ്പോലെ പ്രിയവ്രതന്‍ കാത്തു രക്ഷിച്ചു. ഏഴുവന്‍കരകള്‍ക്കും കിടങ്ങായി ഏഴുസമുദ്രങ്ങളും സൃഷ്ടിച്ച പ്രിയവ്രതന്റെ പ്രവൃത്തികളില്‍ ഭഗവത് സാന്നിധ്യമല്ലാതെ എന്താണ് കാണാന്‍ കഴിയുക. നമുക്ക് സ്മരിക്കാം. ഓം നമോ ഭഗവതേ വാസുദേവായ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

പുതിയ വാര്‍ത്തകള്‍

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.