Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ഡിഎ ജനകീയ പ്രക്ഷോഭത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 09:58 pm IST
in Kerala

കോട്ടയം: സമസ്തമേഖലയിലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍ഡിഎ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരത്തിന്റെ ഭാഗമായി 18ന് സെക്രട്ടറിയേറ്റ് നടയില്‍ നേതാക്കള്‍ ധര്‍ണ്ണ നടത്തും. ജെആര്‍എസ് നേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ ആരംഭിച്ച ഭൂസമരം എന്‍ഡിഎ ഏറ്റെടുത്ത് സംസ്ഥാന വ്യാപകമാക്കും. രണ്ടാം ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാവും ഭൂസമരം. സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധി, റേഷന്‍ വിതരണത്തിലെ അപാകത, വരള്‍ച്ച, സഹകരണ മേഖലയിലെ അഴിമതി എന്നിവ കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതിനായി എന്‍ഡിഎ നേതൃസംഘം കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിക്കും.

കൊട്ടേഷന്‍, മാഫിയ ഗുണ്ടാ സംഘങ്ങളുടെ പിടിയിലായ സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ വന്‍ദുരന്തമായിമാറി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അക്രമപരമ്പരകള്‍ അരങ്ങേറുന്നു. ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ അക്രമങ്ങളില്‍ വേട്ടക്കാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. അക്രമി സംഘങ്ങളുമായുള്ള സിപിഎമ്മിന്റെ അടുപ്പമാണ് ഇവരുടെ സംരക്ഷകരാകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ഇരട്ടച്ചങ്കനെന്ന് അനുയായികള്‍ പുകഴ്‌ത്തുമ്പോഴും പിണറായിയുടെ ഇരട്ടനാവുമാത്രമാണ് ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടത്. നടിക്കെതിരെയുള്ള അക്രമത്തില്‍ ഗൂഡാലോചന നടന്നിട്ടില്ലെന്നും പ്രതിയുടെ ഭാവനാവിലാസമാണ് നടന്നതെന്നും പരസ്യമായി പ്രഖ്യാപിച്ച പിണറായി പിന്നീട് ഗൂഡാലോചനയുണ്ടെന്ന് സമ്മതിക്കേണ്ടിവന്നു. ഈ പരസ്യപ്രസ്താവന കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമായിരുന്നു.

ലോ അക്കാദമി ലോകോളേജ് വിഷയത്തില്‍ നടരാജപിള്ളയെ അറിയില്ലെന്നറിയിച്ച് അപമാനിച്ച പിണറായി പിന്നീട് അദ്ദേഹത്തെ വാനോളം പുകഴ്‌ത്തിയതും അദ്ദേഹത്തിന്റെ ഇരട്ടനാവാണ് പുറത്തുകാട്ടുന്നത്. ഹാരിസണ്‍ കമ്പനിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ നടത്തിയ രഹസ്യചര്‍ച്ചയുടെ വിശദാംശങ്ങള്‍ പരസ്യമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹാരിസണ്‍ കമ്പനിക്കെതിരെ വിജിലന്‍സ് കോടതി മുമ്പാകെ ഭൂമിസംബന്ധമായ കേസ് പരിഗണനയ്‌ക്കിരിക്കെ നടത്തിയ രഹസ്യചര്‍ച്ച സംശയത്തിന് വഴിവയ്‌ക്കുന്നതാണ്. കമ്പനി അധികൃതരുമായി പരസ്യമായിതന്നെ ചര്‍ച്ച നടത്താമെന്നിരിക്കെ രഹസ്യമായി നടത്തിയ ചര്‍ച്ച സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണ്. രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള നീക്കമാണ് സര്‍ക്കാരും കമ്പനിയും ചേര്‍ന്ന് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ലാസെക്രട്ടറി കെ.പി. ഭുവനേശ്, നിയോജകമണ്ഡലം പ്രസിഡന്റ് ബിനു ആര്‍ വാര്യര്‍, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി സി.എ. രവീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

പുതിയ വാര്‍ത്തകള്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.