Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇറാനിയന്‍ ബോട്ട് പരിശോധിക്കാന്‍ എന്‍ഐഎ സംഘം വിഴിഞ്ഞത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 09:00 pm IST
in Kerala

വിഴിഞ്ഞം: വാര്‍ഫിലെ നങ്കൂരം തകര്‍ത്ത് ഇടിച്ചുകയറിയ ഇറാനിയന്‍ പത്തേമാരി എന്‍ഐഎസംഘം പരിശോധിച്ചു. തകര്‍ന്ന ഭാഗത്തുകൂടി വെള്ളം കയറിയ നിലയിലുള്ള പത്തേമാരിയുടെ ചോര്‍ച്ചയുള്ള ഭാഗം കണ്ടെത്താന്‍ എന്‍ഐഎ പ്രദേശത്തെ തൊഴിലാളികളുടെ സഹായം തേടി. ഇവരുടെ സഹായത്തോടെ വലതുഭാഗത്തെ നാല് ചോര്‍ച്ച താത്കാലികമായി അടച്ചു. ഉള്ളിലെ വെള്ളം പമ്പുചെയ്തു മാറ്റി താത്കാലിക പരിഹാരം കണ്ടെങ്കിലും ഏതു സമയത്തും പത്തേമാരി അപകടാവസ്ഥയിലാകാമെന്നാണ് വിലയിരുത്തല്‍.

എന്‍ഐഎ സിഐ വിജയന്‍, എഎസ്‌ഐ ചന്ദ്രന്‍ എന്നിവരാണ് പരിശോധനയ്‌ക്ക് തുറമുഖത്തെത്തിയത്. പുതിയ വാര്‍ഫിന് സമീപം നങ്കൂരമിട്ടിരുന്ന പത്തേമാരി ഉള്ളില്‍ വെള്ളം നിറഞ്ഞ് ഒരുവശം ചരിഞ്ഞ് താഴ്ന്നുപോകാവുന്ന അവസ്ഥയിലായിരുന്നു. ടണ്‍ കണക്കിന് ഡീസല്‍ ശേഖരമുണ്ട്. ചോര്‍ച്ച അടയ്‌ക്കാന്‍ മുങ്ങല്‍ വിദഗ്ധരും പ്രദേശവാസികളുമായ ബാബു, സഹോദരന്‍ ശിവരാജന്‍ എന്നിവരുടെ സഹായംതേടി. ഇവരാണ് നാലിടത്ത് ചോര്‍ച്ച കണ്ടെത്തിയത്. തുടര്‍ന്ന് ബനിയന്‍ നൂലും പ്രത്യേകം തയ്യാറാക്കിയ പശയും ഉപയോഗിച്ച് താത്കാലികമായി ചോര്‍ച്ച അടച്ചു.

പത്തേമാരി മുങ്ങിയാല്‍ ഇന്ധന ചോര്‍ച്ചയുണ്ടാകുമെന്നും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുമെന്നും ആശങ്കയുണ്ട്. ഇതൊഴിവാക്കാന്‍ പത്തേമാരിയെ കരയിലേക്ക് കയറ്റി വയ്‌ക്കാന്‍ കഴിയുമോ എന്നും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

രണ്ടുവര്‍ഷം മുമ്പ് തീരസംരക്ഷണസേന ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ പിടികൂടിയ ഇറാന്‍ പത്തേമാരിയാണ് അധികൃതര്‍ക്ക് തലവേദനയായി തുടരുന്നത്. പത്തേമാരിയില്‍ ഉണ്ടായിരുന്ന ഇറാന്‍കാരും പാക്കിസ്ഥാന്‍കാരനുമുള്‍പ്പെടെയുള്ള സംഘത്തെ പിടികൂടി വിവിധ ഏജന്‍സികള്‍ ചോദ്യംചെയ്‌തെങ്കിലും സംശയകരമായി ഒന്നും കിട്ടിയില്ല.

തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്ത കേസിലെ പ്രതികളായവരെ കോടതി വെറുതെ വിട്ടു. ജയില്‍ മോചിതരായവര്‍ എംബസി മുഖാന്തിരം നാട്ടിലേക്ക് മടങ്ങിയെങ്കിലും കോടതി കണ്ടു കെട്ടിയ പത്തേമാരിക്ക് മോചനമായില്ല. വിഴിഞ്ഞം തുറമുഖത്ത് ആങ്കര്‍ ചെയ്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയ പത്തേമാരി നിരവധി തവണ നങ്കൂരം തകര്‍ത്ത് ഒഴുകിയിരുന്നു. ഉടമസ്ഥര്‍ ഉപേക്ഷിക്കുകയും ജീവനക്കാര്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തതിനാല്‍ പത്തേമാരി ലേലം ചെയ്ത് വില്‍ക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ടവരുമായും എന്‍ഐഎ സംഘം ആശയ വിനിമയം നടത്തി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

പുതിയ വാര്‍ത്തകള്‍

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.