Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പൈപ്പില്‍ നിന്നും കുടിച്ച വെള്ളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 08:24 pm IST
inEntertainment

പ്രശസ്ത സംവിധായകന്‍ ബന്‍സ് കാറില്‍ കോടമ്പാക്കത്തെ വഴിയിലൂടെ മകനെ കൂടെയിരുത്തി ഓടിച്ചു പോകുന്നു. ഒരു പൈപ്പിന്‍ ചുവട്ടിലെത്തിയപ്പോള്‍ വണ്ടി സ്റ്റോപ്പു ചെയ്തു. മകന്‍ കാര്യം തിരക്കി. അച്ഛന്‍ പണ്ട് കോടമ്പക്കത്ത് സിനിമ പഠിക്കാന്‍ വന്നപ്പോള്‍ പട്ടിണിയും പരിവട്ടവുമായി. കാളിയ വയറു നിറച്ചിരുന്നത് ഈ പൈപ്പില്‍ നിന്നും വെള്ളം കുടിച്ചാണ്. സംവിധായകന്‍ പൈപ്പു ചൂണ്ടിക്കാട്ടി മകനോടു പറഞ്ഞു. കുറെ നേരത്തേക്കു മകന്‍ ഒന്നും പറഞ്ഞില്ല. അവന്‍ നിശബ്ദനായിരുന്നു.

നന്മയുടെ ആയിരം പേജുള്ള പുസ്തകത്തെക്കാള്‍ വലുതായിരുന്നു സംവിധായകന്റെ ഏതാനും വാക്കുകള്‍. അതില്‍ എല്ലാം ഉണ്ടായിരുന്നു. എത്രവലിയവനും ദുരിതംകൊണ്ടു വലഞ്ഞ ഒരു കഥ പറയാനുണ്ടാകും. അവര്‍ പിന്നീട് കെട്ടിപ്പടുക്കുന്ന ആനപ്പോക്കമുള്ള ജീവിതത്തില്‍ പിറക്കുന്ന മക്കള്‍ക്ക് ഇതെല്ലാം അവര്‍ക്കു വേണ്ടി മാത്രമായി പ്രകൃതി ഒരുക്കിയ സുഖങ്ങളാണെന്നു ചിലപ്പോള്‍ തോന്നിയേക്കാം. വലിയ കാറും ബംഗ്‌ളാവും സൗകര്യങ്ങളുമായി ജീവിക്കുന്ന മക്കള്‍ക്ക് അത്തരം തെറ്റിദ്ധാരണ ഉണ്ടായെന്നു വരാം. അതു പരിഹരിക്കാന്‍ ഇത്തരം പൈപ്പിന്‍ വെള്ളത്തിന്റെ കഥകള്‍ ഉപകരിക്കും.

കുഞ്ഞുനാളില്‍ത്തന്നെ സ്വന്തം മക്കളെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞു പഠിപ്പിക്കുന്നതും ബോധ്യപ്പെടുത്തുന്നതിലും വലിയ ഗുണ പാഠം മാതാപിതാക്കള്‍ക്കു നല്‍കാനില്ല. അതു സ്വന്തം ജീവിതാനുഭവത്തില്‍ നിന്നായാല്‍ കൂടുതല്‍ നല്ലത്. മക്കള്‍ തങ്ങളെപ്പോലെ തന്നെ വളരണമെന്നു വാശിപിടിക്കുകയും അതിനായി മാത്രം വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്താല്‍ അവര്‍ വഴി പിഴച്ചു പോയെന്നു വരാം. അവര്‍ക്ക് അവരുടേതായ വഴിയില്‍ സ്വയം ഉപകാരപ്പെട്ടും കുടുംബത്തിനും സമൂഹത്തിനും ഉപദ്രവമില്ലാതെയും ജീവിക്കാനുള്ള ആര്‍ജവവും മനസും ഉണ്ടാക്കിക്കൊടുക്കുന്നതില്‍ ഒരു പരിധിവരെ മുതിര്‍ന്നവര്‍ക്കു സഹായിക്കാനാവും. പകരം ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും ഐഎഎസുകാരും മാത്രമായി മക്കളെ വളര്‍ത്തിയെടുക്കാന്‍ മാത്രം മാതാപിതാക്കള്‍ ബുദ്ധിമുട്ടുമ്പോള്‍ മക്കള്‍ ജീവിത മൂല്യങ്ങലുമായി എത്രകണ്ട് സ്വയം പാകപ്പെടാന്‍ കഴിയുമെന്നു കൂടി കണ്ടറിയണം. ഒരു നല്ല മനുഷ്യന്‍ ഉണ്ടാവുക എന്നത് എല്ലാറ്റിനെക്കാളും എത്ര വലുതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.