Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഞ്ചിനീയര്‍മാരെ തരംതാഴ്‌ത്താനുള്ള നീക്കം: പ്രതിഷേധം കനക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 11:20 pm IST
in Kerala

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരെ തരംതാഴ്‌ത്താനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം. എഞ്ചിനീയര്‍മാരെ സെക്രട്ടറിക്ക് കീഴിലാക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ബജറ്റ് പ്രഖ്യാപനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരായാണ് എഞ്ചിനീയര്‍മാരെ ഇനി പരിഗണിക്കുക. ശമ്പളം സംസ്ഥാന സര്‍ക്കാറിന് പകരം തദ്ദേശ സ്ഥാപനം നല്‍കും. അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും നിയന്ത്രിക്കാനും അധികാരം സെക്രട്ടറിക്കായിരിക്കും. അവരുടെ നിയന്ത്രണത്തിലുള്ള ഹാജര്‍ പുസ്തകത്തില്‍ എഞ്ചിനീയര്‍മാര്‍ ഒപ്പ് വെയ്‌ക്കണം. പഞ്ചായത്തുകളിലെ എഞ്ചിനീയര്‍മാരുടെ തസ്തികയുടെ പേരും മാറും-അസിസ്റ്റന്റ് സെക്രട്ടറി.

തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാര്‍ക്കെതിരെ നേരത്തെയും നീക്കം നടന്നിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. സാങ്കേതിക യോഗ്യതയുള്ളവരാണ് എഞ്ചിനീയര്‍മാര്‍. നേരിട്ട് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത ബി.ടെക്കാണ്. ഡിപ്ലോമയുള്ളവര്‍ക്ക് സ്ഥാനക്കയറ്റത്തിലൂടെയും എഞ്ചിയനീയറാകാം. എന്നാല്‍ സാങ്കേതിക യോഗ്യതയില്ലാത്തവരാണ് സെക്രട്ടറിമാര്‍. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സിയാണ്. നേരിട്ടുള്ള നിയമനത്തിന് ബിരുദം വേണം.

സാങ്കേതിക അറിവില്ലാത്തവരുടെ കൂടെ തൊഴിലെടുക്കുമ്പോഴുള്ള പ്രശ്‌നങ്ങളാണ് എഞ്ചിനീയര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് തര്‍ക്കത്തിലേക്കും തൊഴില്‍ സ്തംഭനത്തിനും ഇടയാക്കും. ഗസറ്റഡ് റാങ്കിലുള്ളവരാണ് എഞ്ചിനീയര്‍മാരെല്ലാം. നേരത്തെ സെക്രട്ടറിമാരില്‍ സ്‌പെഷ്യല്‍ ഗ്രേഡിലുള്ളവരായിരുന്നു ഗസറ്റഡ് റാങ്കില്‍. എഞ്ചിനീയറിംഗ് വിഭാഗം തദ്ദേശസ്ഥാപനങ്ങളുടെ അനുബന്ധമായതോടെ സെക്രട്ടറിമാരെയെല്ലാം ഗസറ്റഡ് റാങ്കിലാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

World

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു
India

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം
Samskriti

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

India

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.