Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജില്ലാ ആശുപത്രികളില്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം ആരംഭിക്കും: ഡോ. രമേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 10:34 pm IST
in Kerala

എറണാകുളം ഐഎംഎ ഹാളില്‍ നടന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജി കേരള ചാപ്റ്ററിന്റെ രജത ജൂബിലി കോണ്‍ഫറന്‍സ് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. രമേഷ് ആര്‍് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ജില്ലാ ആശുപത്രികളില്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി ഡോക്ടമാര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. രമേഷ് ആര്‍ . ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജി കേരള ചാപ്റ്ററിന്റെ രജത ജൂബിലി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പൊതുജനാരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം പ്രമേഹം, രക്തസമ്മര്‍ദം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ വര്‍ധിക്കുകയാണ്. നേരത്തേ രോഗ നിര്‍ണ്ണയം നടത്തി കാര്യക്ഷമതയോടെ കൈകാര്യം ചെയ്യണം. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ഐഎസ്ജി സംഘടനയുടെ എല്ലാ സഹകരണവും ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാസ്‌ട്രോഎന്‍ട്രോളജി മേഖലയ്‌ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് പ്രൊഫ. വി. ബാലകൃഷ്ണന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി. മുതിര്‍ന്ന അദ്ധ്യാപകര്‍ക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും ഗുരുപ്രണാമം അര്‍പ്പിച്ചു. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജി പ്രസിഡന്റ് ഡോ. ടി.എസ് ചന്ദ്രശേഖര്‍ മുഖ്യപ്രഭാഷണം നടത്തി.

വിവിധ വിഷയങ്ങളില്‍ ക്ലാസുകളും സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിച്ചു. യുവ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റുകള്‍ക്കായി ആധുനിക എന്‍ഡോസ്‌കോപ്പി നടപടികള്‍ വീഡിയോയിലൂടെ അവതരിപ്പിച്ചു. ഇആര്‍സിപി പരിശോധനയ്‌ക്കുള്ള പരിശീലനം, എന്‍ഡോസ്‌കോപ്പിക് ടെക്‌നീഷ്യന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നഴ്‌സുമാര്‍ക്കും നൂതന ഉപകരണങ്ങളെക്കുറിച്ച് പരിശീലനം നല്‍കി.

രജത ജൂബിലി സുവനീര്‍ സൈനര്‍ജിയുടെ പ്രകാശനം ഐ.എസ്.ജി ദേശീയ പ്രസിഡന്റ് (ഇലക്ട്) ഡോ.നരേഷ് ഭട്ട് നിര്‍വ്വഹിച്ചു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി ഡയറക്ടര്‍ പി.വി. ആന്റണി ആശംസകള്‍ അര്‍പ്പിച്ചു. ഡോ. സുനില്‍ കെ. മത്തായി, ഡോ. ബിനോയ് സെബാസ്റ്റിയന്‍, ഡോ. ജി.എന്‍. രമേഷ്, ഡോ. രാജീവ് എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗത്തിന്റെയും കൊച്ചിന്‍ ഗട്ട് ക്ലബ്ബിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

World

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു
India

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം
Samskriti

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

India

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.