Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 04:28 pm IST
inEntertainment

നല്ലൊരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിലെ മികച്ച നടനുള്ള അവാര്‍ഡ്. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും നായക കഥാപാത്രമാകാതെ മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കുന്നത്. കമ്മട്ടിപ്പാടത്തില്‍ ആരാണ് നായകനെന്ന് ചോദിച്ചാല്‍ അതിന് വ്യക്തമായ ഉത്തരമില്ല എന്നത് ശരിതന്നെ. പക്ഷേ മലയാള സിനിമയിലെ മുന്‍നിരനായകരില്‍ ഒരാള്‍ ചിത്രത്തിലുള്ളപ്പോള്‍ അയാള്‍ തന്നെയാകും നായകന്‍.

അവാര്‍ഡ് സങ്കല്‍പ്പങ്ങളെ ആകെ മാറ്റിമറിച്ച ഈ അവാര്‍ഡ്, സിനിമ ലോകത്തിന് പുത്തനുണര്‍വാണ് നല്‍കുന്നത്. ഒരു സിനിമയില്‍ കഥാപാത്രത്തിന്റെ സമയമോ പദവിയോനോക്കാതെ നന്നായി അഭിനയിക്കുന്ന വ്യക്തിക്ക് അവാര്‍ഡ് നല്‍കുക എന്ന നല്ല മാറ്റത്തിനുള്ള തുടക്കം.

കമ്മട്ടിപ്പാടത്തിലെ ഗംഗയും ബാലനും പ്രേക്ഷകരെ അനുനിമിഷം ആശ്ചര്യപ്പെടുത്തിക്കൊണ്ടിരുന്നു. യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായ ചിത്രത്തില്‍ ഇവര്‍ രണ്ടുപേരും കഥാപാത്രമായി അഭിനയിക്കുകയല്ല മറിച്ച് അവരായി ജീവിക്കുകയായിരുന്നു. കൊച്ചി നഗരം കമ്മട്ടിപ്പാടമായിരുന്ന കാലത്തെ യുവാക്കളുടെ ജീവിതവും മെട്രോയിലേക്ക് വളര്‍ന്ന കൊച്ചിയിലെ അവന്റെ കാലവും ജീവിച്ച് തീര്‍ക്കുകയായിരുന്നു വിനായകനെന്ന ഗംഗ.

കമ്മട്ടിപ്പാടം കണ്ടിറങ്ങിയവര്‍ അന്നുമുതല്‍ മനസ്സില്‍ കുറിച്ചിട്ട അവാര്‍ഡായിരിക്കും വിനായകന്റേത്. മുന്‍നിര നടന്‍ മാര്‍ ഉണ്ടായിട്ടും ആ ചിത്രത്തിലെ മറ്റൊരു താരത്തിന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ച ഓഡിഷ സംവിധായകനും ഛായാഗ്രാഹകനുമായ എ.കെ.ബിറിനോടാണ് മലയാളികള്‍ ഇതിന് കടപ്പെട്ടിരിക്കുന്നത്. ഈ മാറ്റം തുടരട്ടെ നല്ലനടന്മാരും സിനിമകളും പേരുകളുടെ വലുപ്പത്തില്‍ മുങ്ങിപോകാത്ത അവാര്‍ഡുകള്‍ വരും വര്‍ഷങ്ങളിലും ഉണ്ടാകട്ടെ.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

India

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.