Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണം: 10 ചോദ്യം, ഉത്തരവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 09:02 am IST
inSamskriti

1. രാജാവായി അഭിഷേകം ചെയ്യണമെന്ന വസിഷ്ഠന്റെ ആഗ്രഹത്തെ എന്തു പറഞ്ഞാണ് ഭരതന്‍ നിഷേധിച്ചത്?

2. കാട്ടിലേക്ക് ഭരതനെ അനുഗമിച്ച സൈന്യത്തിന്റെ നായകന്‍ ആര്?

3. സൈന്യത്തോടുകൂടി ഗംഗാ തീരത്തെത്തിയെ ഭരതനെ ആദ്യം ഗുഹന്‍ സംശയിച്ചെങ്കിലും പിന്നീട് സല്‍ക്കരിച്ചതെന്തുകൊണ്ട്?

4. ശ്രീരാമാദികള്‍ ചിത്രകൂടത്തിലുണ്ടെന്ന് ഭരതനെ ധരിപ്പിച്ചതാര്?

5. സൈന്യത്തിലുളള സകല വകുപ്പികളിലേയും ആള്‍ക്കാരേയും സംതൃപ്തരാക്കത്തക്കവിധം സല്‍ക്കരിക്കുവാന്‍ ഭരദ്വാജ മഹര്‍ഷിക്ക് എങ്ങനെ സാധിച്ചു?

6. ഓടക്കുരുപ്പിണ്ണാക്ക് തേനില്‍ കുഴച്ച് ഉരുട്ടിയ പിണ്ഡങ്ങള്‍ സാധാരണ താപസന്മാരെ വിചാരിച്ചിട്ടുളളതാണ്. അല്ലാതെ രാജാവിനേ ഉദ്ദേശിച്ചിട്ടുളളതല്ല. പിന്നെ എന്തു കൊണ്ട് രാമലക്ഷ്മണന്മാര്‍ തേനില്‍ കുഴച്ച ഓടക്കുഴല്‍പ്പിണ്ണാക്ക് ദശരഥന് പിണ്ഡം വച്ചത് ?

7. ശ്രീരാമനെ കൂട്ടിക്കൊണ്ടു പോകുവാന്‍ ചിത്രകൂടത്തിലെത്തിയ ഭരതാദികള്‍ എന്തുവ്യവസ്ഥയിലാണ് മടങ്ങിപ്പോയത്?

8. എന്തു കൊണ്ടാണ് ചിത്രകൂടത്തില്‍ നിന്ന് മാറണമെന്ന് രാമന്‍ ആഗ്രഹിച്ചത്?

9. അനസുയാദേവി സീതക്ക് എന്തെല്ലാമാണ് കൊടുത്തത്?

10. ചിത്രകൂടത്തിലേക്കുളള വഴി ഭരത്ദ്വാജന്‍ ശ്രീരാമന് കാട്ടിക്കൊടുത്തു. ദണ്ഡകാരണ്യത്തിലേക്കുളള വഴി ശ്രീരാമന് ആരാണ് കാണിച്ചു കൊടുത്തത്.?

ഉത്തരങ്ങള്‍

1. രാമന്‍ അയോദ്ധ്യയിലെ രാജാധി രാജനാണ്, തങ്ങള്‍ സേവകന്മാര്‍ മാത്രമാണ്. നാളെ രാവിലെ തന്നെ രാമനെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വരുവാന്‍ എല്ലാവരും ചേര്‍ന്ന് കാട്ടിലേക്ക് പോകുന്നു.

2. ശത്രുഘ്‌നന്‍

3. ഭരതന്‍ ശുദ്ധഹൃദയനാണെന്ന് മനസ്സിലാക്കിയതു കൊണ്ട്.

4.ഗുഹന്‍

5. സര്‍വ്വാഭീഷ്ട ദായകിയായ കാമധേനുവിന്റെ സഹായത്തോടെ.

6. പിതൃക്രിയ നടത്തുന്നവന്‍ ഏതൊരന്നം കഴിക്കുന്നുവോ ആ അന്നംകൊണ്ട് പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യണമെന്നാണ് സ്മൃതിവാക്യം.

7. ശ്രീരാമന്റെ പ്രതിനിധിയായിട്ട് രാമന്റെ പാദുകങ്ങളും 14 വര്‍ഷം തികഞ്ഞ ഒന്നാമത്തെ ദിവസം രാമന്‍ മടങ്ങിവരാത്തപക്ഷം അഗ്നിയില്‍ പ്രവേശിക്കും എന്ന പ്രതിജ്ഞയുമായിട്ടാണ് ഭരതന്‍ മടങ്ങിയത്.

8. ചിത്രകൂടം നഗരത്തില്‍ നിന്നും ദൂരത്തല്ലാത്തതിനാല്‍ നഗരവാസികള്‍ അവിടെ വന്നു കൊണ്ടിരിക്കും. വനവാസമെന്ന പ്രതീതി ഇല്ലാതെ പോകും. തന്നെയുമല്ല രാവണവധക്കാര്യം സാധിക്കുകയും വേണം.

9 വിശ്വകര്‍മ്മാവു നിര്‍മ്മച്ച ദിവ്യ കുണ്ഡലങ്ങളും, രണ്ട് പട്ടുവസ്ത്രങ്ങളും കുറിക്കൂട്ടും.

10 അത്രിമഹര്‍ഷിയുടെ ശിഷ്യന്മാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു
India

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Kerala

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Sports

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.